Narmam10 years ago
ചിറകൊടിയാത്ത കിനാവുകള്‍ (ന്യു ജനറേഷന് സിനിമ)
കഥ നടക്കുന്നത് മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി ഏരിയയിലാണ്.അവിടത്തെ ഏറ്റവും വലിയ തടി കച്ചവടക്കാരന് മുതലാളിയുടെ മകള്‍ സുമതി(സുസന്‍ എന്ന് വിളിക്കും) ,19 വയസ്സ്. നഗരത്തിന്റെ പളപളപ്പിലും പത്രാസിലും പണക്കൊഴുപ്പിലും ജീവിക്കുന്നവള്‍. ആണ്ങ്ങളെപ്പോലെ വെള്ളമടിക്കുകയും സിഗരട്ട് കഞ്ഞാവ്...