
എന്താണ് പപ്പാഞ്ഞി കള്‍ ?
എന്താണ് പപ്പാഞ്ഞികള്‍ ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി പുതുവര്‍ഷത്തോടനുബന്ധിച്ച് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ജനകീയ ഉത്സവങ്ങളുടെ കേന്ദ്രബിന്ദുവാണ് പപ്പാഞ്ഞികള്‍. ‘പപ്പാഞ്ഞി’ എന്ന പോര്‍ച്ചുഗീസ് വാക്കിന് ‘വൃദ്ധന്‍’ എന്നു മാത്രമേ അര്‍ഥമുളളൂ. കടന്നുപോകുന്ന