Sreejith Saju കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളരെയധികം പരാതികള്‍ കേള്‍ക്കുന്ന ഒരിടമാണ് മലയാളം ടെലിവിഷന്‍ രംഗം. നിലവാരമില്ലാത്തതുകൊണ്ട് ടെലിവിഷന്‍ സീരിയലുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കേണ്ടതില്ല എന്ന് ജൂറി എത്രയോ തവണ തീരുമാനമെടുത്തിരിക്കുന്നു. സീരിയലുകള്‍ വരും തലമുറയെ മോശമായി...
സ്ക്രീനില്‍ തെളിഞ്ഞ മുഖവും "ഇസ് വാര്ത്തയ" എന്നാ ശബ്ദം കേട്ടപ്പോള്‍ തടിച്ചു കൂടിയ ജനസാഗരം ഇളകി മറഞ്ഞു
അങ്ങനെ കഴിഞ്ഞ ഒരാഴ്ച മലയാള സിനിമ ലോകം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു..ആ വാര്‍ത്തകളിലൂടെ ഒരു വട്ടം കൂടി
കുട്ടികളുള്ള വീടുകളില്‍ ഇത് എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നു ടി.ആര്.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. പക്ഷികള്‍ക്ക് പ്രതിഫലേച്ഛ കൂടാതെ കുടിവെള്ളം കൊടുക്കുന്നതിലൂടെ കരുണയുടെ ബാലപാഠം കൂടിയായിരിക്കും അവര്‍ക്കു ലഭ്യമാകുന്നത്. ഒരു പുണ്യപ്രവൃത്തി കൂടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല.
പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് വാര്‍ത്ത അഥവാ ന്യൂസ് എന്താണ് എന്ന് അധ്യാപകന് ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി പറയാന്‍ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. പക്ഷെ പില്കാലത്ത് അത് നഷ്ടപെട്ടു. ആദ്യം ന്യൂസ് എന്നാല്‍ പരസ്യം...
ഇന്നലെ മാധ്യമം ദിനപത്രത്തിലെ (14.9.2013) ചരമവാര്‍ത്ത പേജില്‍ ഒരു നാല്കോളം വാര്‍ത്ത വന്നിരുന്നു. കെ.എസ്.ആര്.ടി.സി ഇടിച്ച് യുവതി രക്തം വാര്‍ന്നു മരിച്ചു. കൂടെ ആ യുവതി മരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രവും. അതിനു അടിക്കുറിപ്പായി എഴുതിയത്...
ഒരു ചെറിയ അക്ഷരപ്പിശക് പോലും ഒരു വാര്‍ത്തയെ കൊന്നുകളയും. ഒരു ഏഷ്യാനെറ്റ് വായനക്കാരി (പേര് പറയുന്നത് ശരിയല്ലല്ലോ) കുഞ്ഞിക്കണ്ണന് എന്ന് പറഞ്ഞപ്പോള്‍ ഉകാരം സ്ഥലം മാറിവന്ന് പൊല്ലാപ്പായത് നാം കണ്ടതാണ്. ചുരുക്കത്തില്‍ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ...
പത്രപ്രവര്‍ത്തനത്തില്‍ 'പാര'കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.
ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു...
ഒരിക്കല്‍ കൂടോത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ അങ്കിളിനു കിട്ടിയ ഒരു കൂടോത്രത്തിന്റെ കഥ അമ്മ പറഞ്ഞു.