Home Tags Newyork times

Tag: newyork times

ന്യൂയോര്‍ക്ക് ടൈംസിന് കലക്കന്‍ മറുപടിയുമായി ഒരു മലയാളി – മാനുവല്‍ ടോം..

കോട്ടയം പൊന്‍കുന്നം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ മാനുവല്‍ ടോം വരച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു.

അവസാനം മലയാളികള്‍ ന്യൂയോര്‍ക്ക് ടൈംസിനെക്കൊണ്ട് മാപ്പും പറയിപ്പിച്ചു..

ഇന്ന് രാവിലെയാണ് അന്ദ്ര്യൂ റോസെന്താല്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഫേസ്ബുക്ക് പേജ് വഴി കഷമാപണം നടത്തിയത്.

മംഗള്‍യാനെ വിമര്‍ശിച്ച ന്യൂയോര്‍ക്ക്‌ ടൈംസ്‌, എഫ്ബി പേജില്‍ മലയാളികളുടെ വക തെറിയഭിഷേകം..

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പദ്ധതി (മംഗള്‍യാന്‍) വിജയിച്ചതിനെകുറിച്ച് അമേരിക്കന്‍ പത്രമായ ദ് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമാകുന്നു.