Tag: neymar
‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല, ജീവിക്കാനേ സാധിക്കൂ’
ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ 52 കാരിയായ അമ്മയ്ക്ക് 23 കാരന് ജീവിത പങ്കാളി. 'ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ' എന്ന കുറിപ്പോടെയാണ് നെയ്മറുടെ അമ്മ ഈ ചിത്രം പോസ്റ്റ് ചെയ്തത്
ഫുട്ബോളിലെ ദേവാസുരന്മാര്: സുനില്‍ എം എസ് എഴുതുന്നു
പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്കോര്‍ തുല്യം
തന്റെ പിന്‍ഗാമിക്കു വഴിമാറി കൊടുത്ത് ചാവി ബാര്‍സിലോണയോട് വിട പറഞ്ഞു.
തന്റെ പിന്‍ഗാമിക്കു ബാര്‍സിലോണ ക്യാപ്റ്റന്‍ പട്ടംആശംസിച്ച് ചാവി തന്റെ പ്രിയപ്പെട്ട ക്ലബിനോട് വിട പറഞ്ഞു.
ഡാന്‍സും കളിച്ചു നടന്ന പയ്യന് നെയ്മറെ ഫുട്ബാളില്‍ വട്ടം കറക്കി.
തെരുവില്‍ ഡാന്‍സും കളിച്ചു നടന്ന പയ്യന് ലോകഫുട്ബാളില്‍ മിന്നും താരമായ നെയ്മാരെ ഫുട്ബാള്‍ കൊണ്ടുതന്നെ വട്ടം കറക്കി
മാനേജരുടെ വാക്ക് മെസ്സി കേട്ടില്ല. പകരം നെയ്മാര്‍ പുറത്തിറങ്ങി… വീഡിയോ
ബാര്‍സലോണ -എയ്ബാര്‍ മത്സരത്തില്‍ 76 മിനിറ്റില്‍ ടീം മാനേജര്‍ മെസ്സിക്ക് പകരക്കാരനെ ഇറക്കാന്‍ തുനിഞ്ഞപ്പോള്‍ മെസ്സി അത് നിരസ്സിക്കുകയായിരുന്നു.
മെസ്സി മുണ്ട് ഉടുത്ത് കേരളം മൊത്തം നടന്നു കണ്ടു..!!!
നെയ്മര്‍ കേരളത്തില്‍ അധികം മുണ്ട് ഉടുത്ത് നടന്നിലെങ്കിലും മെസ്സി കേരളം മൊത്തം ഈ മുണ്ടും ഉടുത്ത് നടന്നും ഇരുന്നും കിടന്നും ഒക്കെ കണ്ടു..!!!