Home Tags NIA

Tag: NIA

‘അവർ ക്രിസ്ത്യാനികളേയും തേടി വന്നിരിക്കുന്നു’

0
നരേന്ദ്രമോദി രണ്ടാമതു അധികാരത്തിൽ വന്ന കാലത്ത് വിശ്വസനീയമായ ചില റിപ്പോർട്ടുകൾ കണ്ടിരുന്നു. അഭ്യന്തര വകുപ്പുമന്ത്രി അമിത്ഷയുടെ ചില നീക്കങ്ങളെക്കുറിച്ചാണത്. സർക്കാരിനെ എതിർക്കാൻ സാധ്യതയുള്ള

UAE അറ്റാഷെ ഇന്ത്യ വിട്ടു എന്നുള്ളതാണല്ലോ ഇപ്പൊ ചൂട് വാർത്ത, അപ്പൊ ഒരു കാര്യം പറയാം

0
ഈ അറ്റാഷെ എന്നു പറയുന്നത് വേറൊരു രാജ്യത്തിന്റെ പ്രതിനിധി ആണ്.. കൊലപാതകം ഒഴിച്ചു വേറൊരു കേസിലും അയാളെ തടഞ്ഞു വക്കാനോ കേസെടുക്കാനോ അകത്തിടാനോ.. നമ്മുക്ക് പറ്റില്ല... അയാളുടെ രാജ്യത്തിന്റെ

ആദ്യഘട്ടത്തിൽത്തന്നെ അറസ്റ്റിലായവർക്ക് രാഷ്ട്രീയബന്ധം യുഡിഎഫിനോടും ബിജെപിയോടുമാണ്

0
എൻഐഎ അല്ല, ഏത് അന്വേഷണ ഏജൻസിയോ രംഗത്തുവരട്ടെ, അവരെത്രമേൽ രാഷ്ട്രീയമായി നിയന്ത്രിക്കപ്പെട്ടാലും എൽഡിഎഫ് സർക്കാരിലെ ഒരു മന്ത്രിയെയും സ്വർണക്കള്ളക്കടത്തു കേസിലോ അധോലോകബന്ധങ്ങളിലോ

അത്യാവശ്യം ഗ്യാംഗ്സ്റ്റർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൂന്നോ നാലോ മുസ്ലീം നാമധാരികളുടെ പിടലിക്ക് എല്ലാം വെച്ച് കെട്ടി ഈ കേസ്‌ഫയൽ...

0
സ്വർണം ജ്വല്ലറികൾക്ക് വേണ്ടി ആയിരുന്നില്ല; തീവ്രവാദത്തിന് വേണ്ടി ആയിരുന്നു- എൻ ഐ എ കോടതിയിൽ .കേസ് എങ്ങോട്ടാണ് പോകുന്നത് എന്ന് എല്ലാവർക്കും പിടി കിട്ടി കാണും. അന്വേഷണം നടക്കുന്ന ഒരു കേസിനെ

വരവരറാവുവിന് വേണ്ടി നമ്മൾ ശബ്ദിച്ചു കൊണ്ടേയിരിക്കുക

0
80 വയസുള്ള വരവരറാവു എൻ ഐ എ യുടെ ഇരയായി ജയിലിലാണ്. ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിത്വമാണദ്ദേഹം. പൊതുപ്രവർത്തകൻ മാത്രമല്ല സാഹിത്യകാരനും മികച്ച വാഗ്മിയും വിപ്ലവ കവിയും കൂടെയാണ്

അലൻ, താഹ എന്നീ രണ്ട് പിള്ളേർക്കുകൂടി നിങ്ങളുടെ കരുണയുടെ സ്പർശം ഉണ്ടാകണം

0
കൊറോണോ പടരുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രീം കോടതി നാല് ദിവസം മുൻപ് ഉത്തരവിട്ടിരുന്നു.ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും

അലനും താഹയും മാത്രമല്ല തടവറയിലുള്ളത്, അനേകമനേകം പേർ, കൂടുതലും മുസ്ലീങ്ങളും ദലിതരും,വളരെ വ്യക്തമാണ് കാര്യങ്ങൾ

0
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.

ഐ.ബിയും കേരളാപൊലീസും പിന്നെ യു.എ.പി.എയും

0
ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍(കര്‍ണാടക) കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, കണ്ണൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കാണാന്‍

കാമ്പസുകളേ, പറയണം അലന്റെയും താഹയുടെയും രക്തം നിങ്ങളോടു പറയുന്നതെന്ത് ?

0
കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവറയില്‍ തള്ളിയിട്ട് എണ്‍പതു ദിവസമായി. ആ കേസ് എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.

എന്‍ ഐ എ – യു എ പി എ ഭേദഗതികളെ തെരുവിലെങ്കിലും എതിര്‍ത്തു നില്‍ക്കാന്‍ ഇടതു സർക്കാരിന്...

0
മനുവാദ ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ മുന്നുപാധികളായാണ് രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാനനിയമ ഭേദഗതികളെ കാണേണ്ടത്. അതില്‍ പൗരത്വ ഭേദഗതി നിയമത്തെ മാത്രം വേര്‍പെടുത്തി വിമര്‍ശനം ഉന്നയിക്കുന്നതുകൊണ്ടായില്ല.

കേന്ദ്ര സർക്കാരിന്റെ നിയമങ്ങളെ ഓരോന്നായി സംസ്ഥാനങ്ങൾ ചോദ്യം ചെയ്യുന്നു ?

0
കേന്ദ്ര നിയമത്തിനെതിരെ മറ്റൊരു സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിൽ; NIA നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസഗഡ് സംസ്ഥാനമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അലനും താഹയ്ക്കും നീതി കിട്ടുംവരെ ജനാധിപത്യവാദികള്‍ക്ക് ഉറക്കമില്ല

0
അലനും താഹയും എന്നെ വിട്ടുപോകുന്നില്ല. ഒരുപാടാലോചിച്ചു. അവരുമായി എനിയ്ക്കു പ്രത്യേകമായ ബന്ധം എന്താണുള്ളത്? അലനെ കണ്ടിട്ടുണ്ട് എന്നല്ലാതെ അടുപ്പമോ സൗഹൃദമോ ഇല്ല. എന്നിട്ടും അവരുടെ അറസ്റ്റും യു എ പി എ ചുമത്തലും കേസ് എന്‍ ഐ എയിലേക്കു പോകലും എന്നെ ഉലച്ചിരിക്കുന്നു.

എല്ലാ ഭരണകൂടവും സ്വേഛ്വാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു

0
നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി.

ആര്‍ എസ് എസ്- മോദി – അമിത്ഷാ അജണ്ടയ്ക്കു യുവാക്കളെ ബലി കൊടുക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായഹസ്തം

0
സി പി ഐ എം അലന്‍ - താഹാ കേസുമായി ബന്ധപ്പെട്ട് ഇന്നു പുറത്തിറക്കിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലാണ് വായിച്ചത്. അതു വാസ്തവമാണെന്ന ധാരണയില്‍ എഴുതുന്ന കുറിപ്പാണിത്.

ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ ?

0
ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ എന്നാണ് അലന്റെ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്.യു എ പി എ യിൽ നിന്നും എൻ ഐ എ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ പൗരന് എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല മോദിയുടെ ഇന്ത്യയിൽ.

ശ്രീലങ്കൻ ഭീകരാക്രമണവും കാസര്‍കോഡ് എന്‍.ഐ.എ റെയ്‌ഡും ചില ഊഹാപോഹങ്ങളും

0
ശ്രീലങ്കയിലെ ഭീകരാക്രമണവും കഴിഞ്ഞ ദിവസം കാസര്‍കോഡ് നടന്ന എന്‍ഐഎ റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഊഹാപോഹങ്ങളെ പോലെ തന്നെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും.