Tag: Nidhin VN
മതസൗഹാർദത്തെക്കുറിച്ച് പരസ്യം ചെയ്യുകയെന്നുവെച്ചാൽ എത്ര വലിയ കുറ്റമാണല്ലേ?
വെറുപ്പിൻ്റെ രാഷ്ട്രീയമാണ് അവർക്കറിയുക. അത് കൃത്യമായി മാർക്കറ്റ് ചെയ്യാനും, മതത്തിൻ്റെ പേരിൽ ആൾക്കൂട്ടത്തെ തെരുവിലിറക്കാനും അവർക്കറിയാം. അവരുടെ ഒന്നാമത്തെ ശത്രു മുസ്ലീമാണ്. അതുകൊണ്ട് തന്നെ
സംവരണത്തെ അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണം എന്ന ഈ ആശയം
ഭരണഘടന മുന്നോട്ടുവെച്ച സംവരണത്തെ ജാതി സംവരണം എന്നു തന്നെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. സാമൂഹിക സംവരണം എന്നാരും പറഞ്ഞതായി അറിവില്ല. വർമ്മ, പിള്ള, നായർ, മേനോൻ തുടങ്ങിയ സവർണ്ണ വിഭാഗത്തിന്