Tag: Niqab
അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്
മനോഹരമായ കൈനഖവും സംവേദന ശേഷിയുള്ള കണ്ണുകളും മാത്രം പുറത്തു കാണിച്ചു നടക്കുന്ന മുസ്ലിം സ്ത്രീകളെ കാണുമ്പോൾ അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്.
ഐഡന്റിറ്റി റെക്കഗ്നിഷന്‍ X ബുര്‍ഖ
മത വ്യാഖ്യാതാക്കളെയും മത വിരോധികളെയും മാറ്റി നിറുത്തിയാല്‍, ഈ വിഷയം ഐഡന്റിറ്റി റെക്കഗ്നിഷനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതെയുള്ളൂ.
ചെറുപ്പം മുതൽ കൂട്ടിലിടുക, പിന്നെ കൂടാണ് സ്വാതന്ത്ര്യമെന്ന് പഠിച്ചു വളർന്നോളും
യാഥാസ്ഥിതികരുടെ രീതി ഇതാണ്. ചെറുപ്പം മുതൽ കുട്ടികളിലേക്ക്; അവരുടെ ചിന്തകളിലേക്ക് അടിച്ചേൽപ്പിച്ച് അവരെ പറഞ്ഞു പഠിപ്പിച്ച്; അവരെ ശാസനക്ക് വിധേയരാക്കി; സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കി; ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിലേക്ക് അവരെ പിടിച്ചിടുക.
അനാവശ്യമായ വെച്ചുകെട്ടലുകൾ ഒഴിവാക്കിയാലും മാന്യമായ വസ്ത്രം സാധ്യമാണല്ലൊ !
കുർ ആനിൽ പറയുന്ന കാര്യങ്ങൾ അതിൻ്റെ ചരിത്ര പശ്ചാതലവും അവതരണ സന്ദർഭവും പരിഗണിക്കാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൂടാ. സന്ദർഭത്തിൽ നിന്നും ഒരു വാക്യം അടർത്തി എടുത്ത് ഉദ്ധരിച്ചാൽ ആ വാക്യത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാവുകയില്ല.
പർദ്ദ മതത്തിന്റെ മറവിൽ പടർന്ന് പന്തലിച്ച ഒരു അന്ധകാര വസ്ത്രം
മുസ്ലിം ലോകം കരുതും പോലെ പർദ്ധ ഒരു സുരക്ഷിതത്വ വസ്ത്രമല്ല എന്നു മാത്രമല്ല, ഒരു തരം ആണധികാരത്തിന്റെ ഹുങ്കും, അടിമത്വവും വിളിച്ചോതുന്ന വേഷം കൂടെയാണ്.
നിഖാബ് സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക് അരക്ഷയാണ് പകരുന്നത്
ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്ക്കാനേ ഇസ്ലാം പറയുന്നുള്ളൂ.
ഇഷ്ടമുള്ളത് ധരിക്കാം, പക്ഷെ അത് രാജ്യസുരക്ഷക്കും പൊതുനിയമത്തിനും എതിരാവരുത്
സ്വാതന്ത്ര്യമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളുന്നവരോട് ചോദിക്കാനുള്ളത്. വ്യക്തിപരമായ സ്വാതന്ത്ര്യം നിങ്ങൾ വാദത്തിനായെങ്കിലും മുന്നോട്ട് വെക്കുമ്പോൾ ഒന്ന് തിരിച്ചു ചോദിക്കട്ടെ, ജനിക്കുമ്പോൾ മുതൽ ആ കുഞ്ഞിന്റെ താല്പര്യം നോക്കാതെ മതം കുത്തിവെക്കുന്ന നിങ്ങൾക്കിത് പറയാൻ ലജ്ജയില്ലേ?
ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല
ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്
പുരുഷന്മാർ ഇൻഷർട്ട് ചെയ്യരുത്, ബാക്ക് തള്ളിനിൽക്കുന്നതിനാൽ ഞങ്ങളിൽ പ്രകോപനമുണ്ടാക്കും
എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോൾ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകൾ കാണാൻ പറ്റണം... (മനോഹരമായ കാലുള്ളവരുടേതാണെങ്കിൽ) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളിൽ വച്ചുമതി.
ഇസ്ലാമും പർദ്ദയും പിന്നെ ഡോ.ഫസല്‍ ഗഫൂറും
എന്നെ വായിക്കുന്ന താലിബാനിസ്റ്റ്, ISIS ഫാനുകൾ, സ്ത്രീവിരുദ്ധ മൂരാച്ചി കാക്കാമാരോട്, ഞാൻ താഴെയെഴുതിയ ഒരു വാക്കോ വാചകമോ തെറ്റെന്ന് ആധികാരികമായി തെളിയിച്ചാൽ അയാൾ പറയുന്നത് ഞാനനുസരിക്കും. പരസ്യമായി സോഷ്യൽ മീഡിയയിൽ മാപ്പു പറയും. വെല്ലുവിളിക്കാൻ ആർജ്ജവമുള്ള അറിവുള്ളവർക്ക് സ്വാഗതം.. വരൂ.!!