Home Tags Nirbhaya case execution

Tag: nirbhaya case execution

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോൾ ജയിലിനുപുറത്തു സന്തോഷിച്ചവരും കൊച്ചി എയപോർട്ടിൽ ഒരുത്തനെ സ്വീകരിക്കാൻ കൂടിയവരും ഒരേ ജനുസുകാർ

0
തിഹാർ ജയിലിൽ തൂക്കിലേറ്റപ്പെട്ട ആ നാല് പേരുടെ മുഖങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഉള്ളിലെ ക്രൗര്യം വെളിപ്പെടുത്താത്ത സൗമ്യമായ മുഖങ്ങൾ. നമ്മുടെയൊക്കെ മുഖങ്ങൾ പോലെ തന്നെ. അതിൽ രണ്ടു പേർക്ക് വല്ലാത്ത നിഷ്കളങ്കത പോലുമുണ്ട്.

പ്രിയപ്പെട്ട ആശാദേവി, നിർഭയ അനുഭവിച്ച പീഡനങ്ങൾ വായിച്ച് തൊണ്ടയിലെ വെള്ളം വറ്റിപ്പോകുന്ന സാധാരണക്കാരിയാണ് ഞാൻ

0
ചില മനുഷ്യർ ഉണ്ട്.മകൾ ജനിക്കുന്ന ഉടനെ ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും അവളുടെ എല്ലാ പിറന്നാളിനും സ്വർണം മേടിച്ചണിയിക്കുകയും ചെയ്യുന്നവർ. അവളോട് പകിട്ടില്ലാത്ത ജോലി ചെയ്യുന്നവരോ മിശ്രവിവാഹിതരോ ആയ അച്ഛനമ്മമാരുടെ മക്കളോട് കൂട്ട് കൂടരുതെന്നു പറയുന്നവർ. ക്‌ളാസ്സിലെ ഒന്നാം സ്ഥാനക്കാരിയായ

ഓരോ തവണയും കോടതിയിൽ വെച്ച് തന്റെ വക്കീലിനെ കാണുമ്പോൾ അവർ ചോദിച്ചിരുന്നത് ഒരേ ചോദ്യമാണ്, “അവന്മാർക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കില്ലേ...

0
അവർ ഇന്നലെ രാത്രി ഉറങ്ങിക്കാണില്ല.മാർച്ച് 20 -ന് പുലർച്ചെ 5.30 എന്ന സമയമെത്തിക്കിട്ടാൻ വേണ്ടി ആ 'അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തിലധികമായി. ഏഴു വർഷത്തിന് ശേഷം, ഇന്ന് എന്റെ മകളുടെ ആത്മാവിന് ശാന്തി കിട്ടും

തീഹാർ ജയിലിൽ തൂക്കിലേറ്റിയ/ കൊലചെയ്യപ്പെട്ട പ്രതികളിൽ ഒരാൾ ബിബിസി ഡോക്യൂമെന്ററിയിൽ അഭിപ്രായപ്പെട്ടത് ‘അവൾ രാത്രി ആൺ സുഹൃത്തിനോടൊപ്പം കറങ്ങിനടന്നു’...

0
ഇന്ത്യയുടെ മകൾ (India's Daughter) എന്ന ബി.ബി.സി ഡോക്യുമെന്ററിയിൽ ഇന്ന് തീഹാർ ജയിലിൽ തൂക്കിലേറ്റിയ/ കൊലചെയ്യപ്പെട്ട പ്രതികളിൽ ഒരാൾ അഭിപ്രായപ്പെട്ടത് 'അവൾ രാത്രി ആൺ സുഹൃത്തിനോടൊപ്പം കറങ്ങിനടന്നു'

ചായക്കടയിൽ പഴക്കുലകൾ കെട്ടിത്തൂക്കിയതുപോലെ നാലുപേരെ തൂക്കിലേറ്റിയതു കൊണ്ട് ഇന്ത്യയിൽ പെണ്ണുങ്ങൾ സുരക്ഷിതരാണോ?

0
ചായക്കടയിൽ പഴക്കുലകൾ കെട്ടിത്തൂക്കിയതുപോലെ നാലുപേരെ തൂക്കിലേറ്റിയതു കൊണ്ട് ഇന്ത്യയിൽ പെണ്ണുങ്ങൾ സുരക്ഷിതരാണോ?

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പ്രതികാരം ചെയ്യാൻ തോന്നുക സ്വാഭാവികം, പക്ഷേ ഒരു പൊതുസമൂഹം എന്തിനാ ഇങ്ങനെ...

0
ഏതു നൂറ്റാണ്ടിൽ ആണ് നമ്മളൊക്കെ ജീവിക്കുന്നത് ? മതാധിപത്യം വിവരമില്ലായ്മ ഉള്ള ഒരു കാലത്ത് സമൂഹത്തിൽ നടക്കുന്ന പ്രാകൃത നിയമമാണ് തൂക്കുകയർ. പ്രതിയെ പ്രതിയെന്ന ആരോപിക്കുന്ന ഒരു വ്യക്തിയെ കൊന്നുതള്ളിയത് കൊണ്ട് അക്രമവും വും കൊലപാതകവും മോഷണവും പീഡനവും ഒന്നും കുറയാൻ പോകുന്നില്ല.കാരണം അതൊക്കെ മനുഷ്യസഹജമാണ്

ആ അമ്മ ഒരു പോരാട്ടം നയിക്കുകയായിരുന്നു, ഇന്ത്യയിലെ എല്ലാ അമ്മമാര്‍ക്കുമായി , ഇനിയെങ്കിലും ശാന്തമായി ഉറങ്ങട്ടെ

0
മക്കളെ അകാലത്തില്‍ നഷ്ടമായ വീടുകള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്, അതെപ്പോഴും ഗതകാലത്തിലായിരിക്കും ജീവിക്കുന്നത്. ദ്വാരകയിലെ ആ വീടും അങ്ങനെ തന്നെയായിരുന്നു. നിർഭയയുടെ വീട്

ആ അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ശരിയും മാറി നിന്ന് ചിന്തിക്കുമ്പോൾ തെറ്റുമാണ് നാളെ നടപ്പിലാക്കാൻ പോകുന്ന വിധി

0
നാളെ മാർച്ച് 20. നിർഭയ കേസിലെ വിധി നടപ്പാകുന്നു. ആ അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ ശരിയും മാറി നിന്ന് ചിന്തിക്കുമ്പോൾ പരിപൂർണ്ണമായും തെറ്റുമാണ് നാളെ നടപ്പിലാക്കാൻ പോകുന്ന വിധി. എന്തുകൊണ്ടെന്നാൽ കൊലപാതകം ആരുചെയ്താലും കൊലപാതകം തന്നെ

നിർഭയ ബലാത്സംഗ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരിലൊരാളായ വിനയ് ശർമ്മയെ തൂക്കിലേറ്റുന്നത് ‘ബ്രഹ്മഹത്യ’ പാപമാത്രേ

0
നിർഭയ ബലാത്സംഗ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരിലൊരാളായ വിനയ് ശർമ്മയെ തൂക്കിലേറ്റുന്നത് ‘ബ്രഹ്മ ഹത്യ’പാപംവരുത്തിവെക്കലായിരിക്കും ;അതിൽ നിന്ന് പിന്മാറണം എന്നാണ് ടിയാന് വേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്

എത്രയും പെട്ടന്ന് കൊല്ലൂ എന്നു ആക്രോശിക്കുന്ന ആ മനോനിലയുണ്ടല്ലോ, അന്തസ്സുള്ള രക്തദാഹം അതിലുണ്ട്

0
ഹൈദരബാദിൽ ബലാൽസംഗ കുറ്റവാളികളെന്നു സംശയിക്കുന്നവരെ പോലീസ്‌ വെടിവച്ച് കൊന്നപ്പോൾ ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീവാദ രാഷ്ട്രീയം എന്നീ വിഷയങ്ങളെ നിരന്തരം പരിചരിക്കുന്ന റാഡിക്കൽ ഇടങ്ങളിൽ നിന്നു പോലും കയ്യടികളുയർന്നത് ആശങ്കയോടെയാണ് കണ്ടിരുന്നത്.

ഞാൻ ആരാച്ചാർ പവൻ എനിക്ക് 5 പെണ്മക്കളാണ്. ആറാമത്തെ മകളായി ഞാൻ നിർഭയയെ മനസ്സിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞു

0
" എനിക്ക് 5 പെണ്മക്കളാണ്. ആറാമത്തെ മകളായി ഞാൻ നിർഭയയെ മനസ്സിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞു. അവളുടെ ഘാതകരായ 4 രാക്ഷൻമാരെയും തൂക്കിക്കൊല്ലാനുള്ള അവസരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമുഹൂർത്തമായിരിക്കും. 4 പേരെയും ഒന്നിച്ചു തൂക്കിലേറ്റാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല.

നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും

0
നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും. നിരാശാജനകമായ വാർത്ത !!