Home Tags Nirmala Sitharaman

Tag: Nirmala Sitharaman

ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണമായി ഏതാണ്ട് എല്ലാ സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ വാങ്ങൽ കഴിവിൽ വന്നിരിക്കുന്ന ഭീതിജനകമായ ഇടിവാണ്

0
ആത്മനിർഭർ ഭാരത് ഒന്നാം പാക്കേജ് മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം പാക്കേജും വന്നു. ഇന്നലെ റിസർവ്വ് ബാങ്ക് ചരിത്രത്തിൽ ആദ്യമായി രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന്

അവർ നടന്നപ്പോഴും മരിച്ചുവീണപ്പോഴും നൊന്തില്ല, നൊന്ത മനുഷ്യത്വമുള്ളവരെ ഓർത്താണ് ഫാസിസ്റ്റുകൾക്കിപ്പോൾ കുരുപൊട്ടാൽ

0
ഇത്രയേറെ തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ ആദ്യ സമയത്ത് തൊട്ട് നടന്നപ്പൊ നൊന്തില്ല. അവരിൽ ചിലർ വഴിയിൽ വീണ് മരിച്ചപ്പൊഴും നൊന്തില്ല. ഇരുപതിലധികമാളുകൾ ഒറ്റയടിക്ക് വാഹനാപകടത്തിൽ മരിച്ചപ്പൊഴും

ഈ സ്ത്രീ പഠിച്ച സർവ്വകലാശാല ഇതുപോലെ പത്തെണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പൂട്ടിപ്പോകുന്നതിൽ എനിക്ക് സങ്കടമില്ല

0
വലിച്ചുകയറ്റിയാൽ മാത്രം ബസിൽ കയറുന്ന നടപ്പുദീനക്കാർ ചേട്ടന്മാരായുള്ള അധമമനുഷ്യർ ലോകത്തു അപൂർവ്വമായതു കൊണ്ടാണെന്നു തോന്നുന്നു, ഇന്ത്യയിലെ ഹതഭാഗ്യരായ മനുഷ്യർ, ആയിരക്കണക്കിന്

രാഹുൽഗാന്ധിയെ പുച്ഛിക്കുന്നതിന് മുമ്പ് മാഡം പറയണമായിരുന്നു, അവർ എന്തുകൊണ്ട് നടക്കുന്നു എന്ന്

0
തെരുവിലൂടി നടക്കുന്ന മനുഷ്യരോട് സംസാരിച്ച രാഹുൽ ഗാന്ധിയോടായി . " അവരുടെ ഒപ്പമിരുന്ന് അവരുടെ സമയം പാഴാക്കുന്നത് എന്തിനാണ്. പെട്ടി വാങ്ങി പിടിച്ച് അവരുടെ ഒപ്പം നടന്നുകൂടേ " ? എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് സമാധാനമായിരിക്കാം. രാഹുൽ ഗാന്ധി അവരുടെ സമയം പാഴാക്കിയിട്ടില്ല

സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണം

0
സ്പേസും അറ്റോമിക് എനർജിയുമൊക്കെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം വരുമ്പൊ അതൊക്കെ ഇവിടെ ഉണ്ടാക്കിയവരെക്കുറിച്ചുകൂടെ ഓർക്കണമല്ലോ.സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ല് പണ്ട് കേട്ടിട്ടുണ്ട്.

കേന്ദ ധനകാര്യമന്ത്രിയുടെ സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ ദേശവിരുദ്ധമെന്ന ബി.എം.എസ് നിലപാട് സ്വാഗതാർഹം

0
ധന മന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നിർദ്ദേശങ്ങൾ "ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. " ഇത് എൻ്റെ അഭിപ്രായമല്ല. മറ്റൊരാളുടേതാണ്. അതായത് സാക്ഷാൽ BMS എന്നറിയപ്പെടുന്ന ഭാരതീയ മസ്ദൂർ സംഘത്തിൻ്റേത്.

ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

0
ഈ കൊറോണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പാലായനവും ദുരന്തവുമാണ് ഇന്ത്യയിൽ നടക്കുന്നത്. കൊറോണ വൈറസിന്റെ പോലും നെഞ്ച് പിളർക്കുന്ന ദാരുണമായ കാഴ്ച്ചകൾ.വെറും അഞ്ഞൂറ് രോഗികളുള്ളപ്പോഴാണ് മോദി

കൊറോണയുടെ മറവിൽ സകലതും വിറ്റുതുലയ്ക്കുന്നു

0
നമുക്ക് സന്തോഷിക്കാം.. കൊറോണയുടെ മറവിൽ CIL എന്ന കോൾ ഇന്ത്യാ ലിമിറ്റഡ് എന്ന രാജ്യത്തിന്റെ അഭിമാനമായ 'മഹാനവരത്ന' വിഭാഗത്തിൽപ്പെട്ട പൊതുമേഖലാസ്ഥാപനത്തിന്റെ കാര്യം ഇതാ ആത്മ നിർഭർ ആവാൻപോകുന്നു !

പുതിയ കേന്ദ്രപാക്കേജ്‌ സഞ്ചിയിലും കാശില്ല

0
മെയ് 12-ാം തീയ്യതി രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്  നടത്തിയ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യം "ആത്മനിര്‍ഭര്‍ത' (സ്വയം പര്യാപ്തത) യെക്കുറിച്ചായിരുന്നു.

അത്ര നിർമ്മലമല്ല സീതാരാമന്റെ കണക്കുകൾ അഥവാ പാക്കേജിലെ പറ്റിപ്പുകൾ

0
ഇന്ത്യയുടെ മൊത്തം ആഭ്യന്തര മൊത്തോൽപ്പാദനത്തിന്റെ 10% കോവിഡ് പാക്കേജായി പ്രഖ്യാപിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസ്താവന. 20 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെക്കാൻ പോകുന്നതെന്നും മോദി പ്രസ്താവിച്ചു

പാക്കേജിൽ എന്താണുള്ളത്… ? വലിയ പൂജ്യം മാത്രം

0
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചി 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റ സമഗ്രവികസനത്തിനാണെന്ന് പറഞ്ഞാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചത്

40 കോടിയിൽപരം ജനങ്ങൾ ഇന്ത്യയിൽ നിത്യദാരിദ്ര്യത്തിലേക്കു നീങ്ങുമെന്ന കണക്കുകൾ കാണുമ്പൊൾ കാര്യങ്ങൾ അത്ര സിമ്പിൾ അല്ല നിർമ്മലാജി

0
40 കോടിയിൽപരം ജനങ്ങൾ ഇന്ത്യയിൽ നിത്യദാരിദ്ര്യത്തിലേക്കു നീങ്ങുമെന്ന കണക്കുകൾ പഠനങ്ങൾക്ക് ശേഷം വിവിധ ഇടങ്ങളിൽ നിന്നും വന്നതിനു ശേഷം വരാൻ പോകുന്ന സാമ്പത്തിക പരിഹാര പദ്ധതിയായിട്ടായിരിക്കും ശ്രീമതി നിർമ്മല സീതാരാമൻ കൊണ്ടുവരുന്ന രണ്ടാം പാക്കേജ്

രാജ്യം പ്രഖ്യാപിച്ചതിൽ വച്ചേറ്റവും വലിയ പാക്കേജ്, ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ കരുതൽ, രാഷ്ട്രമൊന്നാകെ ചേരുകയാണ്

0
വിശപ്പിനോടും കോവിഡിനോടും പൊരുതാൻ കേന്ദ്ര സഹായമെത്തുന്നു. രാജ്യം പ്രഖ്യാപിച്ചതിൽ വച്ചേറ്റവും വലിയ പാക്കേജ്.ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ കരുതൽ. രാഷ്ട്രമൊന്നാകെ ചേരുകയാണ്.

കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങൾ ശരിയായി നടപ്പിലാക്കിയാൽ, കോവിഡ് കാലം പിടിച്ച് കെട്ടാനുള്ള മികച്ച നീക്കമായിരിക്കുമത്

0
കേന്ദ്രസർക്കാർ അല്പസമയം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ കണ്ടു. കൃഷിക്കാർക്കും സീനിയർ സിറ്റിസൺസിനും വനിതകൾക്കുമൊക്കെയുള്ള അടിയന്തിര സാമ്പത്തികസഹായങ്ങളും, ആരോഗ്യപർവർത്തകർക്ക് ഇഷുറൻസും, ഏതാണ്ട് 80 കോടി ആളുകൾക്ക് അവശ്യം വേണ്ട ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതടക്കം

പ്രധാനമന്ത്രിയിൽ നിന്ന് മുറിവ് ഉണക്കുന്ന ഒരു വാക്കു പോലും കേട്ടില്ല, നിർമലാ സീതാരാമനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നാൽ ...

0
സമ്പൂർണ്ണലോക്ക് ഡൌൺ അനിവാര്യമായ അവസ്ഥയിലാണ് രാജ്യമിന്ന് എത്തിനിൽക്കുന്നതെങ്കിൽ തീർച്ചയായും അത്തരം അടിയന്തിര തീരുമാനം എടുക്കേണ്ടത് തന്നെയാണ്. കാരണം അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം ആണ് നമ്മളിന്ന് അഭിമുഖീകരിക്കുന്നത്. 'ലക്ഷ്മൺ രേഖ' ഒരു സാമൂഹ്യ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.അതിലൊന്നും തർക്കമില്ല.

ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നൽകേണ്ടത് മൂവായിരം കോടിയിലധികം രൂപയാണ്, ആ പണമാണ് കേരളം ചോദിക്കുന്നത്, അത് ഔദാര്യമല്ല

0
ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നൽകേണ്ടത് മൂവായിരം കോടിയിലധികം രൂപയാണ്. 2019 ഒക്ടോബർ - നവംബർ മാസങ്ങളിൽ ഈയിനത്തിൽ നൽകേണ്ട 1506 കോടിയിൽ 652 കോടി ഇപ്പോഴും തന്നിട്ടില്ലെന്നാണ് ഈ മാസം

കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ പത്രസമ്മേളനം ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്

0
രാജ്യം കടന്നുപോകുന്ന അസാധാരണ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ പത്രസമ്മേളനം ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്. എന്താണവർ ആകെ ചെയ്തത്? ആദായ നികുതി റിട്ടേണടയ്ക്കാനുള്ള തീയതി നീട്ടി.

നാട് നന്നാകട്ടെ എന്ന് പറഞ്ഞു ഇന്ത്യാക്കാർ നികുതി കൊടുക്കും, ആ നികുതിയെടുത്തു കുത്തകകൾക്ക് ലോൺ കൊടുക്കും,...

0
ഇന്ത്യക്കാർ നാട് നന്നാകട്ടെ എന്ന് പറഞ്ഞു നികുതി കൊടുക്കും. ആ നികുതിയെടുത്തു കുത്തകകൾക്ക് പ്രതിരോധ വ്യാപാരത്തിന് അതുമല്ലെങ്കിൽ അവരുടെ ഇൻഫ്രാ സ്ട്രക്ച്ചർ വിപുലപ്പെടുത്താൻ ലോൺ കൊടുക്കും. അവർ ആ പണവുമായി മുങ്ങും.. അതുമല്ലെങ്കിൽ

ജനങ്ങളുടെ കണ്ട്രോൾ പോയാൽ അവർക്ക് അവസരം കിട്ടിയാൽ ചിലപ്പോൾ അവർ നിങ്ങളെ പട്ടിയെ തല്ലുംപോലെ തല്ലിയേക്കും

0
2005 ൽ ഇംഗ്ലണ്ടിൽ പഠിച്ചു വന്ന മക്കൾ അച്ഛൻ കാലങ്ങൾ കൊണ്ടു ഉണ്ടാക്കിയെടുത്ത റീറ്റെയ്ൽ സാമ്രാജ്യത്തിന്റെ മരണമണി മുഴക്കിയത് ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ erp ആയ sap പോലുള്ള സോഫ്റ്റ്‌വെയർ തങ്ങളുടെ സ്ഥാപനത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചു

ഇപ്പോൾ ഒരു ഉല്പന്നത്തിന്റെ വിലയുടെ പകുതിയോളം നികുതി ആയി കൊള്ള നടത്തുന്ന രാജ്യത്ത് വെളിവുള്ള ആരെങ്കിലും വ്യാവസായിക നിക്ഷേപം...

0
എഴുതിയെഴുതി എനിക്ക് ബോർ അടിച്ചത് കൊണ്ട് മാത്രം പെട്രോൾ, ഡീസൽ എന്നിവയുടെ excise duty കൂട്ടിയ മോദിയുടെ ചെറ്റ തരം എഴുതുന്നില്ല. Crude oil വില 30 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയത് തലയ്ക്കു വെളിവുള്ളവർ ഭരിക്കുന്ന

സർക്കാരിന്റെ അടുത്ത വെള്ളിടി, പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികളും ലയിച്ചു ഒന്നാക്കാൻ തന്ത്രിസഭ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു

0
ഇനി അടുത്തത്, പൊതുമേഖല സ്ഥാപനങ്ങളും LIC യും വിറ്റ് തുലക്കുന്നതും പോരാതെ സംഘഭ്രാന്തൻ സർക്കാരിന്റെ അടുത്ത വെള്ളിടി. ഇന്ത്യയിലെ പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികളും ലയിച്ചു ഒന്നാക്കാൻ തന്ത്രിസഭ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നു.

മോദി അധികാരമേറ്റതുമുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് രക്ഷപ്പെട്ട പ്രമുഖരുടെ എണ്ണം 72 ആയത്രേ

0
കഴിഞ്ഞ ഒരൊറ്റ വർഷം സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ വളർച്ച 74 ശതമാനമായിരുന്നു. (7.4% എന്ന് വായിക്കരുത്!) അഥവാ ഒരു ലക്ഷം കോടി രൂപ! എന്നാൽ മോദി അധികാരമേറ്റതുമുതൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് രക്ഷപ്പെട്ട പ്രമുഖരുടെ എണ്ണം 72 ആയത്രേ.

കള്ളപ്പണം തിരികെ കൊണ്ടുവന്നില്ല, നാടുമുടിച്ചു മുങ്ങിയ വ്യവസായികളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ആകെ സാധിക്കുന്നത് കിട്ടുന്നതൊക്കെ വിറ്റുതുലയ്ക്കാൻ

0
വായ്‍പയെടുത്തിട്ട് തിരിച്ചടക്കാതെ ഗൾഫിൽ നിന്ന് നാട് വിടൽ യോജന നടത്തിയ ഇന്ത്യക്കാരെ പിടിക്കാനായി ഗൾഫിലെ ബാങ്കുകൾ ഇന്ത്യയിലേക്ക് വരുന്നു. നല്ല കാര്യം അത് കണ്ടിട്ട് എങ്കിലും വായ്‍പയെടുത്തിട്ട് തിരിച്ചടക്കാതെ ഇന്ത്യയിൽ നിന്ന് നാട് വിടൽ യോജന നടത്തിയ ഇന്ത്യക്കാരെ പിടിക്കാനായി മോദിജി ശ്രമിക്കും എന്ന് കരുതാം.

LIC വിൽക്കുന്നത് ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കാനാണ് എന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്, കഴുക്കോലൂരി ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന പരിപാടിയാണ്

0
നിർമലാ സീതാരാമന്റെ ഓരോ ഡിസ് ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപനവും വളരെ വിഷമത്തോടെയും നിരാശയോടെയുമാണ് കേൾക്കാൻ സാധിക്കുന്നത്. പെട്രോളും ഡീസലും സ്വകാര്യ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന അവസ്ഥ വന്നപ്പോൾ മുതൽ പൊതു ജനത്തിന്റെ എത്ര സമ്പത്താണ് നഷ്ടമായത്.?! അതുവഴി എത്ര സാധനങ്ങളുടെ വില കൂടിയിരിക്കുന്നു.

ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം !

0
ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം ! "ഓരോ സംഖ്യയും ഓരോ നുണയാണ് " കേന്ദ്രബജറ്റിനെക്കുറിച്ചു, ലോകം ആകെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്ര അധ്യാപികയും പ്രൊഫസറുമായ ജയതി ഘോഷ് വിലയിരുത്തിയത് ഇങ്ങനെയാണ്..

ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരിക്കുകയും വിപണിയിൽ സാധനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ

0
രാഷ്ട്രീയക്കാർക്ക് വലിയ പിടിപാടൊന്നും കാണില്ലെങ്കിലും നമ്മുടെ സാമ്പത്തികവിദഗ്ധർക്ക് സ്റ്റാഗ്നേഷനും ഡിപ്രെഷനും , ഇൻഫ്ലാഷനും ഡിഫ്‌ളാഷനും സ്റ്റാഗ് ഫ്‌ളാഷനും എന്താണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാവും.

പട്ടിൽ പൊതിഞ്ഞു പൊതുമേഖലയുടെ ചിതാഭസ്മം

0
മരണം നടന്ന വീടുകളില്‍ മൃതദേഹം ദഹിപ്പിച്ചതിന്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അസ്ഥിസഞ്ചയനം എന്നൊരു ചടങ്ങുണ്ട്‌, ദഹിപ്പിച്ച അവിടെ നിന്ന്‌ അസ്ഥികളെല്ലാം ഇടുത്ത്‌ അതില്‍ ചില ഭാഗത്ത്‌ നിന്നുള്ളവ ഒരു പ്രതേ്യക കുടത്തിലാക്കി ചെമ്പെട്ട്‌ ചുറ്റി മാറ്റിവെക്കും അല്ലാത്തവ ചാക്കിലൊക്കെ വാരിക്കെട്ടി അടുത്തുള്ള കടലില്‍ കൊണ്ട്‌പ്പോയി ഒഴുക്കും

ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മിർ ജാഫർമാരുടെ പിന്തുടർച്ചക്കാരാണ് ഇന്ന് ഡൽഹിയിലിരുന്ന് രാജ്യം ഭരിക്കുന്നത്

0
ഇന്ത്യയിലെ യുവാക്കളുടെ മുന്നിൽ തൊഴിൽ ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. എന്നാൽ നിസ്സാര വിഷയങ്ങളിൽ പോലും ആഴ്ചകളോളം ചർച്ച നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയങ്ങളെ ഗൗരവമായി എടുത്തിട്ടില്ല.

ഇത്രയും ലാഭത്തിൽ ഉള്ള LIC യെ വിൽക്കുന്നത് എന്തിനാണ് ?

0
1956 ൽ ആണ് നെഹ്റു ഗവണ്മെന്റ് LIC സ്ഥാപിച്ചത്. അതും വെറും 5 കോടിക്ക്‌. ഇപ്പോഴുള്ള ആസ്തി 31 ലക്ഷം കോടി.കഴിഞ്ഞ വർഷം സർക്കാരിന് LIC കൊടുത്ത

പലരും പ്രചരിപ്പിക്കുന്ന പോലെ നിർമല സീതാരാമൻ വിവരമില്ലാത്ത ഒരു ഫിനാൻസ് മിനിസ്റ്റർ അല്ല, സമ്പദ്ഘടന തകർക്കുക എന്നത് സംഘപരിവാറിന്റെ...

0
കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് ഡോ: പ്രകാശ് അംബേദ്കറുമായി വളരെ ഇൻഫോർമൽ ആയ ഒരു രാഷ്ടീയ സംഭാഷണം നടത്താൻ അവസരംകിട്ടി, അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ.