മനസ്സിൽ പ്രണയമഴ പെയ്യിക്കാൻ കൊതിച്ചവൾ, ‘പുംശ്ചലി’
നിഷാ നായർ സംവിധാനം ചെയ്ത മനോഹരമായൊരു ഷോർട്ട് മൂവിയാണ് പുംശ്ചലി. പരപുരുഷന്മാരെ സ്വീകരിക്കുന്നവള്‍, വ്യഭിചാരിണി എന്നൊക്കെ അർത്ഥമുള്ള പുംശ്ചലി എന്ന ടൈറ്റിൽ പോലെ തന്നെയാണ് ആശയവും. ഒരു വേശ്യയുടെ പ്രണയാനുഭവം പറയുന്ന ഈ മൂവി