Home Tags Nishanth KT Perumana

Tag: Nishanth KT Perumana

സഞ്ചാര പ്രീയനും, ആഡംബര ജീവിയും, അരസികനും, അല്പജ്ഞാനിയുമായ ഒരു മനുഷ്യൻ ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രതീകമായി മാറ്റപ്പെട്ടതെങ്ങനെ ?

0
സഞ്ചാര പ്രീയനും, ആഡംബര ജീവിയും, അരസികനും, അൽപ്പഞ്ജനിയുമായ ഒരു മനുഷ്യൻ ഇന്ത്യൻ നവോത്ധാനത്തിന്റെ പ്രതീകമായി മാറ്റപ്പെട്ടതാണു് വിവേകാനന്ദന്റെ ചരിത്രം. മുപ്പത്തൊൻപതാം വയസ്സിൽ മരണപ്പെട്ട, വെറും ഒൻപതു് വർഷം അനുയായികൾ വിശേഷിപ്പിക്കുന്ന "സന്യാസജീവിതം" നയിച്ച നരേന്ദ്രനാഥ് ദത്ത

ഏറ്റവും ചെറുപ്പത്തിലേ കുട്ടികളിൽ മതം നിറയ്ക്കാനാണ് എല്ലാ മതങ്ങളും ഇത്തരത്തിലുള്ള ആചാരങ്ങൾ സംഘടിപ്പിക്കുന്നത്

0
കൊച്ചു കുട്ടികളെ ഇരുപത്തിയൊന്നു ദിവസം ഫാൻസീ ഡ്രസ് ധരിപ്പിച്ച്, കന്നുകാലിത്തൊഴുത്തിനു സമാനമായ ഷെഢിൽ താമസിപ്പിച്ച്, വിദ്യാഭ്യാസം പോലും നിഷേധിച്ച് കുരുന്നിലേ തന്നെ അന്ധവിശ്വാസവും, അനാചാരവും, കുത്തിവയ്ക്കുന്ന ഏർപ്പാടാണ് ചിക്കര ഇരുത്ത് ചടങ്ങ്.. ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര ക്ഷേത്രമാണ് ഈ ചടങ്ങിന് പ്രസിദ്ധി ആർജിച്ചത്.

പച്ച പരിസ്ഥിതിവാദം മനോരോഗമാണ്, ഓരോരോ ഉച്ചക്കഴപ്പേ

0
പരിസ്ഥിതി മതക്കുരു പൊട്ടി നിൽക്കുന്നവരും, സ്‌ഫോടനത്തിലും, തകർച്ചയിലും മസ്തിഷ്ക്കാനന്ദം കണ്ടെത്തുന്നവർ അറിയേണ്ടതാണ്. തകർന്നു വീണ,കെട്ടിട നിർമ്മാണത്തിനായി ക്വിന്റൽ കണക്കിന് കെട്ടിട നിർമ്മാണ സാമഗ്രികൾ, പരിസ്ഥിതിവാദികൾ പറയുന്നതു പോലെ മലയും

ഒരു നിയമം മൂലം എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്നതിൽ നിന്നല്ല ആ നിയമം വിലയിരുത്തേണ്ടത്, ആ നിയമം മൂലം...

0
നിയമസംവിധാനം എന്നാൽ 'ആവേശകുമാർ' കണ്ട സ്വപ്നത്തിലെ ഭരണഘടനേം കത്തിച്ച് കോടതീം പിരിച്ച് വിട്ട് പോലീസിന് AK 47 കൊടുക്കുന്ന കിനാശ്ശേരി അല്ല, അതിൽ കോടതിയ്ക്കു മാത്രമല്ല

മതം വിട്ട പെണ്ണിനെ ക്രൂശിക്കുന്നത് മറുപടിയില്ലാത്തവർ

0
ജസ്ല മാടശ്ശേരിയുടെ മതം വിട്ട പെണ്ണ് എന്ന പ്രഭാഷണം തിരുവനന്തപുരം YMCA ഹാളിൽ നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നു. എസ്സൻസ് ഗ്ലോബൽ തിരുവനന്തപുരം സംഘടിപ്പിച്ച അര ദിവസത്തെ സെമിനാറിൽ 30 മിനിട്ട് മാത്രം നീണ്ട

ത്രേസ്യയെ ആരെങ്കിലും മാനസിക രോഗത്തിന് ചികിൽസിച്ചിരുന്നുവെങ്കിൽ ഒരിക്കലും, കേരളത്തിൽ നിന്ന് ഇങ്ങനെ ഒരു വിശുദ്ധ ഉണ്ടാകുമായിരുന്നില്ല

0
സഹനത്തിന്റെ തീച്ചൂളയിൽ നിന്ന് മദർ മറിയം ത്രേസ്യ വിളിച്ചു പറഞ്ഞു. "ഞാൻ എന്നെ ദൈവത്തിനു കൊടുത്തിരിക്കുന്നു.

ഓണത്തള്ളുകൾ-പാരമ്പര്യവാദികൾക്ക് നമോവാകം.

0
കേരളത്തിൽ എല്ലാ മനുഷ്യരും ഒന്നുപോലെയായിരുന്ന ഒരു കാലം ഉണ്ടായിട്ടില്ല. കള്ളവും, ചതിയും, കള്ളപ്പറയും, കള്ളത്തരങ്ങളും, പൊളിവചനവും, തീണ്ടലും, തൊടീലും, അയിത്തവും ഒക്കെ നിറഞ്ഞതായിരുന്നു കേരളത്തിന്റെ യഥാർഥ ഭൂതകാലം.

കേവല പരിസ്ഥിതിവാദം അന്ധവിശ്വാസം തന്നെയാണ്

0
നിങ്ങൾക്ക് കേവല പരിസ്ഥിതി വാദം പറയാനും, പരിസ്ഥിതി ഗാനം ആലപിക്കാനും പറ്റിയ സമയം ഇതല്ല.

പാമ്പുപിടുത്തം പബ്ലിസിറ്റിക്കും പത്മഅവാർഡിനും വേണ്ടിയുള്ള സർപ്പയജ്‌ഞം ആകരുത്

0
ആയിരത്തിലേറെ പ്രാവശ്യം തന്നെ പാമ്പ് കടിച്ചെന്നും, ഞാൻ ഒരു സാധാരണക്കാരനും ദരിദ്രനുമാണന്നും, പാമ്പുമായുള്ള സഹവാസം കാരണം ഭാര്യ ഉപേക്ഷിച്ചു പോയെന്നും, പാമ്പ് കടികൾ ഏറ്റതു കൊണ്ടു് പഴയ ജോലിയായ കൽപ്പണിക്ക് പോകാൻ കഴിയില്ലന്നുമൊക്കെ പറയുന്നതു്, ഇനിയും പാമ്പു് പിടിക്കാനും, കടി വാങ്ങാനും ഉള്ള കാരണങ്ങളല്ല

ആരിഫ് സഖാവേ താങ്കൾക്ക് പറ്റിയത് യുഡിഎഫോ സംഘിസമോ ആണ്

0
താങ്കൾ ഒരു സഖാവും, ഒരു വക്കീലും ആണന്നാണു് അറിവ്, ഭരണഘടനയും, നിയമവും വായിച്ചില്ലങ്കിലും സി പി എം ന്റെ പോളിറ്റ് ബ്യൂറോ അംഗവും, സംസ്ഥാന മുഖ്യമന്ത്രിയുമായ സഖാവ്, പിണറായി വിജയൻ, ശബരിമല കലാപകാലത്ത് എല്ലാ ജില്ലകളിലും നടത്തിയ പ്രഭാഷണ പരമ്പരയെങ്കിലും അങ്ങ് ഒന്നു കേൾക്കണം.

മോദി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്

0
പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്