പിടിതരാതെ ടീസർ…. റിലീസായശേഷമേ അറിയാൻ പറ്റൂ

നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രം ഏത് ജോണറിൽ ഉള്ളതാണ് എന്ന് ചോദിച്ചാൽ… മുൻപേ പറയാൻ ഒരു ഉത്തരമേയുള്ളൂ…. റിലീസായശേഷമേ അറിയാൻ പറ്റൂ

സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നത് നിവിൻ പോളിയുടെ പ്രകടനമാണ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുകയും തിരക്കിയെഴുതിയും ചെയ്ത ഇതുവരെയുള്ള സിനിമകൾ വെച്ച് കമ്പയർ ചെയ്യുമ്പോൾ വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമയുടെ ഗ്രഫ് താഴെയാണ്

നിവിൻ പോളിയുടെ ഒരു ഒന്നൊന്നര അഴിഞ്ഞാട്ടം..!

  വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷ’ത്തിലെ പ്യാരാ മേരാ വീരാ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി…

ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻപോളി ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’

നിവിൻ പോളിക്ക് വേണ്ടി പാടിയത് വിനീത് ശ്രീനിവാസൻ, “മലയാളി ഫ്രം ഇന്ത്യ”ചിത്രത്തിന്റെ ആദ്യ ഗാനം ഏറെ…

നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷവും ആരാധകർക്ക് പ്രേമം ആണ് പ്രേമം സിനിമയോട്, വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം ഈ വർഷവും പ്രദർശനത്തിന് എത്തിയിരിക്കുന്നത്

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രമായ പ്രേമം സമാനതകൾ…

‘ഏഴു കടൽ ഏഴു മലൈ’ അതിൻ്റെ ആകർഷകമായ ആഖ്യാനവും കുറ്റമറ്റ കരകൗശലവും കൊണ്ട് പ്രേക്ഷകരെ മയക്കി

സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസിൻ്റെ ഏറ്റവും പുതിയ സംരംഭം സംവിധായകൻ റാമിൻ്റെ ‘ഏഴു കടൽ…

നിക്കി ഗൽറാണി തൻ്റെ ആദ്യ ചിത്രമായ ‘1983’ൻ്റെ 10 വർഷത്തെക്കുറിച്ച്, “കഴിവുള്ള വ്യക്തികളുമായി സഹകരിക്കാനുള്ള അവസരത്തിന് നന്ദി”

നിവിൻ പോളി നായകനായ ‘1983’ എന്ന മലയാള ചിത്രത്തിലൂടെയാണ് നിക്കി ഗൽറാണി അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം…

നിവിൻ പോളി-റാം ചിത്രം ‘യേഴ് കടൽ യേഴ് മലൈ’ ! ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും

നിവിൻ പോളി-റാം ചിത്രം ‘യേഴ് കടൽ യേഴ് മലൈ’ ! ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന്…

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു കടൽ ഏഴു മലൈ’

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു…

പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2 വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു യഥാർത്ഥ പോലീസ്…