Entertainment10 months ago
ഉപാന്തമാത്ര, മനസ്സിൽ സത്യത്തിന്റെ നെയ്ത്തിരി കത്തിച്ച ഷോർട്ട് മൂവി
എൻ കെ ആദർശ് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ഉപാന്തമാത്ര’ . അവസാനത്തിന് മുൻപുള്ള നിമിഷം എന്ന അർത്ഥം വരുന്ന ഉപാന്തമാത്ര, ഗുണപാഠകഥകളും അതിന്റെ നിഷേധങ്ങളും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളും ദുരന്തങ്ങളുമാണ് പറയുന്നത്. പ്രായമായവർ നമുക്കായി...