Home Tags No Smoking

Tag: No Smoking

പുകവലി നിർത്തിയാലുള്ള അത്ഭുതഗുണങ്ങൾ

0
നീ എന്നെയും കൊണ്ടേ പോകു എന്ന് പലപ്പോഴും മനസ്സ് പറയും പോലെ അങ്ങനെ ഇരുന്നപ്പോഴാണ് ജിമ്മിൽ പോകുന്നത് അവിടെ പോയാൽ സ്റ്റാമിന കിട്ടുകയും ചെയ്യും വലിക്കുകയും ചെയ്യാം അങ്ങനെ എന്നും രാവിലേ എണീറ്റു ഒരു കിങ് വലിച്ചു നേരെ സ്റ്റേഡിയത്തിൽ ഒരു റൗണ്ട് ഓടി തൊട്ടടുത്തുള്ള ജിമ്മിൽ വർക്ക് ഔട്ട്‌ ആയിരുന്നു പ്ലാൻ

ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി

1
ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന്‍ താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്.

പുകവലി നിര്‍ത്താനുള്ള 17 മാര്‍ഗങ്ങള്‍ !

0
പുകവലി നിറുത്തി ആദ്യത്തെ 24 മണിക്കൂര്‍ കഴിയും മുന്‍പേ നമ്മളില്‍ ഉള്ള ഹൃദ്രോഗ സാധ്യത കുറയുന്നു എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.

പുകവലി നിര്‍ത്താന്‍ ചില കുറുക്കുവഴികള്‍

0
പുകവലി ഒരു ദുശ്ശീലമാണ്. തുടങ്ങിയ ദുശ്ശീലം നിര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണോ നിങ്ങള്‍?

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പുക വലിച്ചാല്‍ പണി പോകും.!

0
വീട്ടില്‍ നിന്ന് തുടങ്ങി പിന്നെ നാട് വൃത്തിയാക്കാം എന്ന ചിന്തയിലാണ് സര്‍ക്കാര്‍

പുകവലിക്കാരുടെ ശ്വാസകോശങ്ങളെ നിങ്ങള്‍ക്ക് നല്ല കാലം : പൊതുസ്ഥലത്ത് പുകവലിച്ചാല്‍ പിഴ 20,000.

0
പൊതുസ്ഥലത്ത് പുക വലിച്ചാലുള്ള പിഴ 200ല്‍ നിന്നും 20,000 ആക്കാന്‍ ആലോചനയുണ്ട്. പെറ്റി കേസ് ആയിരുന്ന പുകവലി ഇനി മുതല്‍ ക്രിമിനല്‍ കേസ് ആകും.

പുകവലിക്കാരുടെയും അല്ലാത്തവരുടെയും ശ്വാസകോശത്തിലെ വ്യത്യാസം നിങ്ങളെ ഞെട്ടിക്കും !

0
പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലും നമ്മള്‍ വലിച്ചുകൊണ്ടേയിരിക്കുകയാണ്. അതെല്ലാം അപ്പോള്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ നമ്മളില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ഒരു കുടുംബം നമ്മുടെ കൂടെ ഉണ്ടെന്ന്‍ നിത്യേന പുകച്ചു തള്ളുന്ന ഒരു മനുഷ്യനും ഓര്‍ക്കില്ല.