Home Tags Nobel prize

Tag: nobel prize

കേരളം രക്ഷപെടണമെങ്കിൽ ചില ഊച്ചാളികളെ നിലയ്ക്ക് നിർത്തണം മുഖ്യമന്ത്രീ

0
നൊബേൽ സമ്മാന ജേതാവും ലോകം ആദരിക്കുന്ന വ്യക്തിയും ലോക പ്രശസ്ത പ്രൊഫൈലിന് ഉടമയുമായ മൈക്കിൾ ലെവിറ്റും കുടുംബവും സഞ്ചരിച്ച ഹൌസ് ബോട്ട് ആലപ്പുഴയിൽ സമരാനുകൂലികൾ രണ്ട് മണിക്കൂറോളം തടഞ്ഞു വെച്ചു.

“രണ്ടാം ഭാര്യ വിദേശിയായിരിക്കുന്നോർക്കാണ് മിക്കവാറും നൊബേൽ സമ്മാനം കിട്ടുന്നത്”

0
" രണ്ടാം ഭാര്യ വിദേശിയായിരിക്കുന്നോർക്കാണ് മിക്കവാറും നൊബേൽ സമ്മാനം കിട്ടുന്നത്. നൊബേൽ കിട്ടാൻ അതൊരു ബിരുദമാണോന്ന് എനിക്കറിയില്ല " - രാഹുൽ സിൻഹ - ബി.ജെ.പി

കാലത്തിനും ചരിത്രത്തിനും മാതൃകയാക്കാവുന്ന തിരുത്തലുകൾ നടത്തി സമാധാനം സ്ഥാപിക്കുന്ന ലോകനേതാക്കളും ജീവിച്ചിരിപ്പുണ്ട്

0
സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയെക്കുറിച്ച്..

നൊബേൽ സമ്മാനവും നമ്മളും

0
അങ്ങൊരിടത്ത് സ്വീഡനിൽ ഗുരുത്വാകർഷണ തരംഗങ്ങളെപ്പറ്റി ഗവേഷണം നടത്തി, നക്ഷത്രസമൂഹങ്ങൾ തമ്മിലുള്ള ദൂരം പോലും തലനാരിഴയ്ക്ക് കൃത്യമായി പറയുന്ന സാങ്കേതികവിദ്യയ്ക്ക് നോബൽ സമ്മാനം കിട്ടുന്നു.

നോബല്‍ സമ്മാനം ലഭിച്ച ആദ്യ മലയാളി !!!

0
രാസായുധ വെരിഫിക്കേഷന്‍ ഡിവിഷനില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റായ സനിലയും അങ്ങനെ നോബല്‍ പുരസ്‌കാരത്തിന്റെ ഭാഗമായി. ചരിത്രത്തിലിതുവരെ ഒരു മലയാളിക്കും അവകാശപ്പെടാനാവാത്ത നേട്ടം!