Tag: noodles
ഈ നൂഡില്‍സുകളുടെ യഥാര്‍ത്ഥ കുഴപ്പം എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
മാഗിയിലെ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിരിക്കുന്ന സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയ ഇവ ഹൈപ്പര്ടെന്ഷന്, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്കൊക്കെ കാരണമാകും.
ഈ ജപ്പാന്‍കാരിയുടെ ന്യൂഡില്‍സ് തീറ്റ കണ്ടാല്‍ ഞെട്ടും
ഭക്ഷണമേ വെറുത്ത് പോകും ഈ തീറ്റ കണ്ടാല്‍. ഈ പെണ്‍കുട്ടിയുടെ തീറ്റ ഇതിനോടകം തന്നെ യുട്യൂബില്‍ വൈറല്‍ ആയി കഴിഞ്ഞു