Home Tags Nostalgia

Tag: nostalgia

അഡൾട്ട് ഓൺലി ! പൊങ്ങി വരുന്ന ദേശസ്മരണകൾ

0
പയ്യന്നൂർ പഴയ ബസ്റ്റാന്റിന് തൊട്ടടുത്ത് നാലു നക്ഷത്രങ്ങളുള്ള ഒരു ബാർ ഹോട്ടലുണ്ട്.കെ കെ റസിഡൻസി. ഞാനേറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ള ബാർ ഇവിടെയാണ് .താഴത്തെ നിലയിലെ അടിസ്ഥാന വർഗ്ഗത്തിനായി

ജൂണിലെ സ്കൂളുകൾ കുട്ടികളെ തേടി വഴി നടക്കുമ്പോൾ

0
കാലത്ത് എട്ടിനേ കുളിച്ച് കുറി തൊട്ട് വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുന്നതാ ചാത്താര്ടെ സ്കൂള്. ആളനക്കമില്ലാതെ കിടക്കുന്ന ഇടം പാേലെ മുറ്റമാകെ മാവിൻ കരിയിലകളും ചീഞ്ഞുണങ്ങി കറുത്ത മാങ്ങകളും

എന്റെ ട്യൂഷൻ ടീച്ചര്‍

0
ഞാന്‍ പത്താംക്ലാസില്‍ പത്തിവിടര്‍ത്തിയാടണകാലം, അടുത്തവീട്ടിലെ ഗ്രീഷ്മടീച്ചറിന്‍െറ വീട്ടില്‍ കണക്കിന്സ്പെ ഷൃല്‍ടൃൂഷനുണ്ടായിരുന്നു,ഈ ഗ്രീഷ്മ ടീച്ചര്‍ കാഴ്ചയില്‍ സിനിമാനടി സില്‍ക്ക്സ്മിതയെപ്പോലെയൊര്

“കത്തെഴുതലും കത്തുവായനയും” – അത് കാത്തിരിപ്പിന്റെ കാലം..

0
സ്മാർട്ട് ഫോണുകളുടേയും ഇന്റർനെറ്റിന്റെയും കന്നുവരവും, ഫേസ്ബുക്കും മെസഞ്ചറും വാട്സാപ്പും സർവ്വ സാധാരണമാകുകയും ചെയ്തതോടെ കത്തുകൾ എഴുതാനും വായിക്കാനും നമുക്ക് അവസരങ്ങളില്ലാതായി, കൂടെ സമയവും

ക്ഷൗരത്തിന്റെ പരിണാമം 

0
ഒന്ന് രണ്ടു മാസം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു. മുടി ഒരുപാടു വളർന്നിരുന്നത്‌ കൊണ്ട് അവിടെ അടുത്തുള്ള ഒരു സലൂണിൽ പോയി മുടി വെട്ടിക്കാമെന്നു കരുതി. ഇവിടെ പണ്ട് മുടി വെട്ടിച്ചിരുന്നത് ഒരു കന്നഡക്കാരൻ ബാർബറുടെ ഷോപ്പിലായിരുന്നു.

ഓര്‍മ്മകളില്‍ – എന്റെ നീല ട്രങ്ക് പെട്ടി !

0
എന്റെ ഖജനാവായിരുന്നു അത്. അതിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ പറഞ്ഞാല്‍ പഴയൊരു പടത്തിലെ ഉര്‍വശിമോഡല്‍ സാധനങ്ങള്‍. ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോ ആറ്റുനോറ്റിരുന്നുകിട്ടിയ വെള്ള സ്ലേറ്റ് പെന്‍സില്‍ മാര്‍ബിള്‍ പെന്‍സിലിന്റെ കുഞ്ഞുകഷണം...

ഭൂതകാലത്തെ ഗന്ധങ്ങളായും രുചികളായും പകുത്തുവയ്ക്കുന്നു

0
ചില ഗന്ധങ്ങളുണ്ട്.. ഏതാൾക്കൂട്ടത്തിനിടയിൽ നിന്നാണെങ്കിലും ഒരൊറ്റ മാത്ര കൊണ്ട് അവ നമ്മളെ ഭൂതകാലത്തിന്റെ നിലവറയിലേക്കു വലിച്ചിട്ടു കളയും

പുതിയ താമസക്കാരനേയും കാത്ത് ആ വീട്ടില്‍ ഒരു കത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു..

0
ഒരാള്‍ ഒരു വീട് വാങ്ങി. പുതിയ വീട്ടിലെത്തി ഓരോ മുറിയും നടന്നു കാണുന്നതിനിടയില്‍ അടുക്കളയില്‍ നിന്നു അയാള്‍ക്ക് ഒരു കത്ത് ലഭിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച ഒരു കത്ത്

കോപ്പിയടി; ഒരു കോപ്പിയടിയുടെ കഥ..!

0
പത്താം ക്ലാസ്സില്‍ എത്തിയാല്‍ പിന്നെ സീനിയേഴ്‌സ് അല്ലേ .., അപ്പൊപ്പിന്നെ ഒരാളേം പേടിക്കേണ്ടന്നാ വിചാരം ...!

കേരളത്തിന്റെ തലസ്ഥാനനഗരി നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് [ചിത്രങ്ങളിലൂടെ]

0
കേരളം എന്ന നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെയായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതാ തിരുവനന്തപുരത്തിന്റെ ചില പഴയ കാല ചിത്രങ്ങള്‍. യൂണിവേഴ്സിറ്റി കോളേജ് http://imgur.com/cQl3j3d മ്യൂസിയം http://imgur.com/IIhSiOR കനകക്കുന്ന് കൊട്ടാരം http://imgur.com/epO627A പദ്മനാഭസ്വാമി ക്ഷേത്രം http://imgur.com/YK7cwiq ചന്ദ്രശേഖരന്‍ നായര്‍...

പോകാം, എഞ്ചിനീയറിംഗ് പഠനകാലത്തേയ്ക്ക് ഒരു മടക്കയാത്ര

0
എഞ്ചിനീയറിംഗ് പഠനകാലത്തിന്റെ നല്ല ഓര്‍മകളിലേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും ഈ ചെറുതെങ്കിലും സുന്ദരമായ വീഡിയോ.

കാർത്തികയും ക്രിക്കറ്റും പിന്നെ ചുള്ളന്റെ അബദ്ധവും.

0
സ്ഥല പരിമിധി കാരണം ഐസിസി യുടെ നിയമങ്ങളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയാണ് ഞങ്ങളുടെ മത്സരങ്ങൾ നടന്നിരുന്നത്

പ്രൌഡ് ടു ബി ബോണ്‍ ഇന്‍ 90’s

0
എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവരാണോ നിങ്ങള്‍

കുട്ടികള്‍ ചെയ്തതും പറഞ്ഞതും ; നിങ്ങളുടെ കുട്ടികാലവും ഇങ്ങനെയൊക്കെയായിരുന്നില്ലേ ?

0
പ്രേമം പൊട്ടി മുളയ്ക്കുന്ന പ്രായം. ഒരു പെണ്‍കുട്ടിക്ക് നമ്മളോട് ഇഷ്ടമാണോ അവള്‍ എനിക്ക് ചേരുമോ എന്ന് നമ്മള്‍ കണക്കുകൂട്ടിയിരുന്ന പരിപാടി, ഫ്ലെയിംസ്.! FLAMES.!

ബിഎസ്എ സൈക്കിള്‍,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, പിന്നെ സെല്ലോ പേന; കഴിഞ്ഞു പോകുന്ന പതിറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ.!

0
തൊണ്ണുറുകളുടെ മധ്യത്തില്‍ തുടങ്ങി 2015ന്‍റെ തുടക്കത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മളെ പിടിച്ചിരുത്തുന്ന ചില ഓര്‍മ്മകളുണ്ട്

കുട്ടിക്കാലത്തേക്ക് മടക്കികൊണ്ടുപോകുന്ന മൂന്ന് മിനിട്ട് വീഡിയോ..

0
അടുത്ത വീട്ടില്‍ കൂറ്റന്‍ ആന്റിന ഉയര്‍ത്തി കണ്ട ചില പഴയകാല പരസ്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഈ മൂന്ന് മിനിട്ട് വീഡിയോ.അന്ന് കാണാതെ പഠിച്ച പരസ്യ ജിംഗിള്‍സ് വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങളുടെ മനസ് കുളിരുമെന്ന് ഉറപ്പാണ്.

നിങ്ങ പാല്‍ ഐസ് തിന്ന്ക്ക…?

0
ഹായ് ഐസുമായി 'ഐസാരന്‍' വരുന്നുണ്ട് .... കാലി ടിന്നില്‍ കയറിട്ടു കുടുക്കിയുള്ള ആ 'ടര്‍ര്‍ര്‍ര്‍ര്‍....... ശബ്ദം അങ്ങ് ദൂരത്തുന്നേ കേള്‍ക്കാം....

1987-ലെ പത്രപരസ്യങ്ങളിലൂടെ..

0
നവമാധ്യമ തരംഗത്തില്‍ മുങ്ങി ശ്വാസം മുട്ടുന്ന അച്ചടി മാധ്യമത്തിന്റെ പ്രതാപകാലത്തെ ചില അപൂര്‍വ്വം പരസ്യങ്ങളിലൂടെ. ഈ പരസ്യങ്ങള്‍ നമ്മെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും തീര്‍ച്ച. കാണൂ ഷെയര്‍ ചെയ്യൂ.

ഓര്‍മകളുടെ ഇടവഴികള്‍

1
ഓര്‍മകളില്‍ തെളിയുന്ന ഇടവഴികളിലൂടെയായിരുന്നു അന്ന് ഓണത്തിനും പെരുന്നാളിനുമെല്ലാം വിരുന്നുപോയിരുന്നത്. ബാപ്പയുടെ വിരലില്‍ തൂങ്ങി തക്ബീര്‍ ധ്വനികളുയരുന്ന പള്ളിയിലേക്ക് നടന്നുപോയതും മാവേലി വേഷത്തെ മുന്നില്‍ നടത്തി ക്ളബിലെ ചേട്ടന്മാര്‍ പുലികളിച്ചു വന്നതും കരിയില മൂടിയ ഇടവഴികളിലൂടെയായിരുന്നു. ഓലകെട്ടിയ വീട്ടില്‍നിന്ന് ഓടിട്ട തറവാട്ടു വീട്ടിലേക്കുള്ള ആഹ്ളാദയാത്രയായിരുന്നു ഓരോ പെരുന്നാളും. സ്നേഹത്തിന്‍െറ പൂമണം പരക്കുന്ന അയല്‍വീടുകളിലേക്ക് സദ്യയുണ്ണാനും അത്തപൂക്കളത്തിന്‍െറ നടുവില്‍ വെച്ച അരിയടയില്‍ അമ്പെയ്ത് ജയിക്കാനുമുള്ള നടത്തകളായിരുന്നു ഓണം. സ്നേഹച്ചോരയൊഴുകുന്ന ധമനികള്‍ പോലെ ഈ വീടുകളെയെല്ലാം പരസ്പരം ഇണക്കിയിരുന്നത് ഇടവഴികളായിരുന്നു.

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്‍…

0
ചട്ടയും വശങ്ങളും പൊളിഞ്ഞു പോയ സ്ലേറ്റില് വരികള് മുഴുമിക്കാന് പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന്‍ വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള് കൂട്ടിമുട്ടിക്കാന് പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം