“പൊന്നിയിൽ സെൽവൻ “ഭാഗം 1 – കൃതിയുടെ വായനാനുഭവം, സിനിമ കാണാനിരിക്കുന്നവർക്കും കണ്ടവർക്കും ഉപയോഗപ്പെടും

പ്രഗത്ഭ ചലച്ചിത്രകാരൻ മണിരത്നത്തിന്റെ സംവിധാനത്തിൽ പിറന്ന ‘ (PS-I ) ‘ എന്ന സിനിമ നിറഞ്ഞ…

യഥാർത്ഥ നോവലിലെ പലതും സിനിമയിൽ ഒഴിവാക്കിയതിന് പലരും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു

വാരികയിലെ നോവലുകൾ വീടുകളിൽ പ്രധാന ചർച്ചാവിഷമായിരുന്ന ഒരു കാലഘട്ടം നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും.. അടുത്താഴ്ച എന്ത് സംഭവിയ്ക്കും എന്ന ചിന്തയിൽ വെന്തുരുകിയത്

” ഗുൽമോഹർ പൂക്കുമ്പോൾ ”

ആ നോവലിലെ അവസാന ഭാഗം പോലെ അയാൾ ആ വാക മരച്ചോട്ടിലേയ്ക്ക് നടന്നു…

A REVENGE, OF A SOLDIER (9 ) – ബൈജു ജോര്‍ജ്ജ്

എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗത്തിനായി എന്റെ മനസ്സ് ഉഴലുകയായിരുന്നു …!

A REVENGE, OF A SOLDIER (7 ) – ബൈജു ജോര്‍ജ്ജ്

പിന്‍കാലുകള്‍ മടക്കി .., നിലത്തമര്‍ന്ന് …, മുരണ്ടുകൊണ്ട് .., ഏതു നിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ അത് തയ്യാറെടുത്ത് നില്‍ക്കുകയാണ് …!, അതിന്റെ കൂര്‍ത്ത് നീണ്ട ദ്രംഷട്ടങ്ങള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നു ..!

പ്രവാസികളുടെ കഥയുമായി ഒരു നോവല്‍ “ഔട്ട്‌ പാസ്”..!!!

വെറുതെ നമ്മള്‍ സിനിമകളിലും മറ്റും കണ്ടു മറന്ന ‘അറബിയും ഒട്ടകവും പിന്നെ നമ്മുടെ പാവം പ്രവാസിയും’ ടൈപ്പ് കഥയല്ല ഔട്ട് പാസ്

വൈശാഖപൌര്‍ണമി – ഭാഗം 14 (കഥ)

ഹ്യാട്ടിലോ കാമാഠിപുരയിലോ അവള്‍ താമസിയ്ക്കുകയെന്ന കാതലായ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച തുടരാഞ്ഞതില്‍ സദാനന്ദിനു വിമ്മിഷ്ടം തോന്നി. തല്‍ക്കാലം ഏറ്റവും വലിയ ചോദ്യം അതാണ്. അതിനുള്ള ഉത്തരം ഇന്നലെ രാത്രി അവള്‍ തന്നുകഴിഞ്ഞതാണെങ്കിലും ആ ഉത്തരത്തിനൊരു മാറ്റമാണു താന്‍ പ്രതീക്ഷിയ്ക്കുന്നത്. ഹ്യാട്ടിലെ കിംഗ്‌സ് റൂമില്‍ തന്റെ കൂടെ ഒരു രാത്രിയെങ്കിലും…ശരീരങ്ങള്‍ തമ്മില്‍ മുട്ടണമെന്നില്ല. കൈകള്‍ കോര്‍ത്തുപിടിച്ചെങ്കിലും കിടന്നുകൂടേ.

വൈശാഖപൌര്‍ണമി – ഭാഗം 11 (കഥ)

ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ നാനൂറ്റി നാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടുമ്പോള്‍ സദാനന്ദ് വാച്ചില്‍ നോക്കി. രാവിലെ ഒന്‍പതു മണിയാകുന്നതേയുള്ളു. സാധാരണ പതിനൊന്നു മണിയോടെയാണ് വിശാഖത്തെ സന്ദര്‍ശിയ്ക്കാനെത്താറ്. ഇന്നു നേരത്തേ എത്തിയതിനു കാരണമുണ്ട്.

വൈശാഖപൌര്‍ണമി – ഭാഗം അഞ്ച് (കഥ)

വയറ്റിലെ പ്രകമ്പനത്തിന് നേരിയൊരു കുറവു പോലെ തോന്നി. നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ സദാനന്ദിന്റെ ശിരസ്സില്‍ തഴുകി. അമ്മ പോയതിനുശേഷം, ഇതുപോലെ, സ്‌നേഹമസൃണമായൊരു തഴുകല്‍ അനുഭവിച്ചിട്ടില്ല, ആ തളര്‍ച്ചയുടെ മൂര്‍ദ്ധന്യത്തിന്നിടയിലും സദാനന്ദ് ഓര്‍ത്തു. ‘ഓ, മാ…’ അവള്‍ നീട്ടി വിളിച്ചു. പുറത്തു നിന്ന് ആരോ വിളി കേട്ടു. എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൈമാറി. എന്തെന്നു മനസ്സിലായില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ചെവിയില്‍ മെല്ലെപ്പറയുന്നതു കേട്ടു: ‘ദാ, ഇതു കുടിച്ചോളൂ.’

വൈശാഖപൌര്‍ണമി – ഭാഗം രണ്ട് (കഥ)

സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പര്‍ശം മാത്രം മതിയാകും, സിഫിലിസ് പകരാന്‍. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടില്‍ നിന്ന് പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിന്‍കൂടിനെ പഴന്തുണിവിരിപ്പോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു.