Home Tags NRC

Tag: NRC

ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ കേരളസർക്കാരിന്റെ ഉത്തരവ് , സുപ്രീംകോടതി വിധിയുടെ ലംഘനം

0
എല്ലാവരുടെയും ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നു മാത്രമല്ല, NPR നടപ്പാക്കില്ല എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമാണ്.

ഇനിയും ശക്തമായി പ്രക്ഷോഭം ആളിക്കത്തട്ടെ, ഇതാ ഭരണകൂടം മുട്ടുകുത്തുന്നു

0
രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ശ്രീ ചന്ദ്രൻസിങ്ങിന്റെ ചോദ്യത്തിന് മറുപടി നൽകിയത്.

ഗവർണ്ണർ സഭയിൽ അവതരിപ്പിക്കുന്നത് ഗവർണ്ണറുടെ നയമല്ല, പിണറായി സർക്കാരിന്റെ നയമാണ്

0
പിണറായി ആരാ മോൻ. CAA ക്ക് അനുകൂലമായി പറഞ്ഞു നടന്നിരുന്ന ഗവർണറേ കൊണ്ട് തന്നെ കേന്ദ്രത്തിനെതിരെ, സംസ്ഥാന സർക്കാരിന്റെ CAA-NRC പ്രതികൂല നിലപാട് നയപ്രഖ്യാപനമായി നിയമസഭയിൽ പറയിപ്പിച്ച "പിണറായി ശൈലി" കണ്ട്

NRC/CAA/NPR- പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ

0
ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും കണ്ടു .പനികിടക്കയിലാണ് .എന്നാലും ഇത് എഴുതാതിരിക്കാൻ വയ്യ .

ആസാമും എൻ.ആർ.സിയും, എന്തുകൊണ്ട് നാല്പതുലക്ഷത്തിലേറെ പേർ പുറത്തായി ?

0
രാജ്യത്ത് പലയിടത്തും CAA-ക്ക് എതിരായുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക്, വളരെ വ്യത്യസ്തമായ രണ്ട് തരം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലായിരിക്കും.

ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും വിജയിച്ചു കൊണ്ടിരിക്കുന്നതും – പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സിന്റെ തന്ത്രം

0
ശരിയല്ലാത്ത ഒരു കാര്യത്തെ ശരിയെന്നു തോന്നിപ്പിക്കുംവിധം ശരിയായ സമയത്തു അവതരിപ്പിക്കുക എന്നതാണ് പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സിന്റെ തന്ത്രം. അതാണ് ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അഭൂതപൂർവ്വമാംവിധം വിജയിച്ചു കൊണ്ടിരിക്കുന്നതും.

ആരെങ്കിലും ഒരു ബാഡ്ജും തൂക്കി വന്ന് ചോദിക്കുമ്പോൾ എല്ലാ വിവരങ്ങളും നൽകുന്നതിനു മുൻപ് അതെന്തിനാണെന്നും ആർക്കുവണ്ടിയെന്നും തിരക്കണം

0
ഓൺലൈൻ ആയി വിവരങ്ങൾ നൽകുന്നത് ഏത് വെബ് സൈറ്റിനാണ്‌. എന്തിനാണ്‌ എന്നൊക്കെ ശ്രദ്ധിക്കുന്നതുപോലെത്തന്നെ പരമപ്രധാനമാണ്‌ ഓഫ് ലൈൻ ആയി വിവരങ്ങൾ നൽകുന്നതും. ഓൺലൈനിൽ ആളുകൾ അല്പം ജാഗ്രത കാണിച്ചു തുടങ്ങിയപ്പോൾ ഓഫ് ലൈൻ ആയി വിവിധ ഫോമുകളും സർവേകളും

എന്നും രാജ്യത്തിനെ നശിപ്പിക്കാന്‍ മാത്രം നില കൊണ്ടവരാണ്, ചതിയാണ് ഏററവും പ്രധാന ആയുധം

0
ആദ്യത്തെ ഐപിഎസ്സുകാരി കിരൺ ബേദി പറയുന്നു; സൂര്യനിൽ നിന്നും ഓം ശബ്ദം കേട്ടെന്ന്, ഗുജറാത്ത് സ്പീക്കർ പറയുന്നു ; ഭരണഘടനയുണ്ടാക്കിയത് ബ്രാഹ്മണൻ ആണെന്ന്, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറയുന്നു;

മാതാപിതാക്കൾ കൊലപാതകം ചെയ്താൽ നാം മക്കളെ തൂക്കിക്കൊല്ലുമോ ? അതാണ് പൗരത്വ ബിൽ

0
രാജ്യം മുഴുവനും NRC കൊണ്ടുവരാനുള്ള ആലോചനകളൊന്നും നടക്കുന്നില്ല എന്ന് മോദിജി പറഞ്ഞു. NRC നടത്തി ചിതലുകളെയൊക്കെ പുറത്താക്കും എന്ന് പ്രസംഗിച്ച ഷാജിയും ക്യാബിനറ്റിലും പാർലമെന്റിലും ചർച്ചയൊന്നുമില്ല എന്ന് പറഞ്ഞു

കേരളം നികുതിയിനത്തിൽ വരുന്ന പണം കേന്ദ്രത്തിന് കൊടുത്തില്ലെങ്കിൽ യോഗിയുടെ യൂപി പട്ടിണി കിടക്കും

0
ഇയാൾക്ക് അഞ്ച് കാശിന്റെ വിവരമില്ല. കേരളം നികുതിയിനത്തിൽ വരുന്ന പണം കേന്ദ്രത്തിന് കൊടുത്തില്ലെങ്കിൽ യോഗിയുടെ യൂപ്പി പട്ടിണി കിടക്കും.

രാജ്യ വ്യാപകമായി എൻ.ആർ.സി നടപ്പിലാക്കുന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിക്കാൻ പോകുന്നത്, സ്ത്രീകളായിരിക്കും ഇതിൻെറ ഏറ്റവും വലിയ ഇര

0
സുലേമ ഖാതൂൻ- വയസ് 39/2015 - അവരുടെ പിതാവിൻെറ പേര് Jamsher Ali, പിതാവിൻെറ ജൻമ സ്ഥലം ആസ്സാമിലെ നഗാഒൻ ജില്ലയിൽ, ബട്ടദ്രബ ഗ്രാമം. അവരുടെ ഓർമ്മയിൽ 16ാം വയസിൽ തന്നെ വിവാഹിതയായി, ഭർത്താവ് Nobi Hussain.

NRC അല്ല NRIC ‘ പേര് മാറിയപ്പോൾ ആളുകൾ ശ്രദ്ധിച്ചില്ല; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റർ നടപ്പിലാക്കി...

0
NRC അല്ല NRIC ' പേര് മാറിയപ്പോൾ ആളുകൾ ശ്രദ്ധിച്ചില്ല; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റർ നടപ്പിലാക്കി തുടങ്ങി; ഞെട്ടിക്കുന്ന യാഥാർഥ്യത്തിലേക്ക്

ജനസംഖ്യയുടെ പകുതി എങ്കിലും അനധികൃത കുടിയേറ്റക്കാർ ഉണ്ടാകുമെന്നു പ്രചരിപ്പിച്ചു 9000 കോടിയിലേറെ ചിലവഴിച്ചു ഉണ്ടാക്കിയ ആസാം പൗരത്വലിസ്റ്റിലെ കുടിയേറ്റക്കാർ...

0
ഡീമോണിറ്റൈസേഷൻ തുടങ്ങിയത് തന്നെ അബദ്ധജഡിലമായ ചില മുൻവിധികളിൽ നിന്നാണ്. ഇൻഡ്യയിൽ തന്നെ നാലു ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്നായിരുന്നു ഒരു വാദം. ഇനി ഇൻഡ്യയ്ക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിച്ചാൽ ഓരോ പൌരനും

രാജ്യം മുഴുവൻ കോൺസൺട്രേഷൻ ക്യാമ്പുകൾ, നരേന്ദ്രമോദി രാജ്യത്തോട് നുണ പറയുന്നു

0
ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തോട് പച്ചനുണ പറയുകയാണ്. NRC രാജ്യം മുഴുവൻ നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം ഉണ്ടായിട്ടും, കണ്ണടച്ചു ഇരുട്ടാക്കി "ആരാണ് അങ്ങനെ പറഞ്ഞ"തെന്ന് പൊട്ടൻ കളിക്കുകയാണ് മോദി. അതവിടെ നിൽക്കട്ടെ.

കലാലയങ്ങൾ കലുഷിതമാകുമ്പോൾ ,ഇന്ത്യയുടെ ഭാവി ?

0
രാജ്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 70 ആണ്ടുകൾ പൂർത്തിയാക്കുമ്പോഴും ,ഭരണ ഘടനാ ശില്പികളോ സ്വാതന്ത്ര്യ സമര സേനാനികളോ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനായി യുവത തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്

NRC യെ സപ്പോർട്ട് ചെയ്തവർ താഴെയുള്ളത് ഇത് വായിച്ചാൽ തലയിൽ ഒരു വെള്ളിടി വെട്ടും

0
CAB NRC എന്നിവ ആസാം മോഡൽ കേരളത്തിൽ അടക്കം അമിത് ഷാ പറഞ്ഞത് പോലെ നടപ്പിൽ ആക്കിയാൽ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന ചിലർക്ക് മാത്രമേ പ്രശ്നമുള്ളൂ

CAB, NRC എന്നിവ കുടിയേറ്റക്കാർക്ക് മാത്രമല്ല ഇന്ത്യയിലെ ഓരോ പൗരനെയും ഏതെങ്കിലുമൊരു തരത്തിൽ ബാധിക്കും

0
CAB, NRC എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന ചിലർക്ക് മാത്രമേ പ്രശ്നമുള്ളൂ എന്ന രീതിയിൽ അറിഞ്ഞോ അറിയാതെയോ അവതരിപ്പിക്കുന്ന, അത് ശരിയാണെന്ന് വിചാരിച്ച്

ഇന്ത്യൻ പൗരന്മാർ ആരൊക്കെയാണ് എന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല

0
നിഷ്കളങ്കത മുറ്റിയ കുറച്ച് ചോദ്യങ്ങളുമായി പോസ്റ്റായും കമാഡുകളായും കുറെ പേർ കറങ്ങി നടക്കുന്നുണ്ട്.

വിജയിക്കേണ്ടത് വിചാരധാരയല്ല, ഇന്ത്യൻ ഭരണഘടനയാണ്

0
പൗരത്വ ഭേദഗതി ബിൽ എതിർക്കപ്പെടേണ്ടത് എന്തുകൊണ്ടാണ്? നിർദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്തെ മുസ്‌ലിം ജനത ഇത്രമേൽ ആശങ്കപ്പെടേണ്ട വിധം ഗുരുതരമായ എന്താണുള്ളത്?

NRC നടപ്പാക്കുമ്പോൾ മലപ്പുറത്തും കോഴിക്കോടുമൊക്കെ തലമുറകളായി ജീവിച്ചു വരുന്ന മുസ്ലീങ്ങൾ ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യൻ പൗരന്മാർ അല്ലാതാകും

0
നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ എന്ത് വിവാദപരമായ തീരുമാനങ്ങളോടും ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് എൻഗേജ് ചെയ്തിരുന്നത്.

മുപ്പത് വർഷത്തിലേറെ ഇന്ത്യാ രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ മുഹമ്മദ്‌ അസ്മൽ ഹഖ് ഇപ്പോൾ ഇന്ത്യൻ പൗരനല്ലെന്നാണ്...

0
ഈ ഫോട്ടോയിൽ കാണുന്നത് ഇന്ത്യൻ കരസേനയിൽ മുപ്പത് വർഷത്തിലേറെ കാലം കംപ്യുട്ടർ നെറ്റ് വർക്കിങ് വിഭാഗത്തിൽ സേവനം ചെയ്ത ആസ്സാമുകാരനാണ്, രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ

അസമിലും ത്രിപുരയിലുമെല്ലാം അമിത് ഷാക്ക് തലവേദനയുണ്ടാക്കുന്നത് പൗരത്വ ബില്ലിനെതിരെ മുസ്ലിം സഹോദരങ്ങൾക്കൊപ്പം നില്ക്കുന്ന പൂണൂലിട്ട ഹിന്ദുക്കളെയാണ്

0
ഒരു പ്രത്യേക മതവിഭാഗത്തെ പരസ്യമായി തന്നെ ലക്ഷ്യമിട്ടു പാർലമെന്റിൽ പാസ്സാക്കിയെടുത്ത് ഇന്ന് നിയമമാക്കിയ പൗരത്വ ബിൽ കഴിഞ്ഞ 60 വർഷത്തോളമായുള്ള ബി.ജെ.പിയുടെ രഹസ്യ അജണ്ടയും ലക്ഷ്യവുമായിരുന്നു.

ഐക്യരാഷ്ട്രസഭയും അർബൻ നക്സലൈറ്റ് ആണോ സംഘികളേ ?

0
ഈ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് യുണൈറ്റഡ് നേഷന്‍സ് (UN) അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇന്നലെ ഇട്ട ട്വീറ്റ് ആണു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം അടിസ്ഥാനപരമായി വിവേചനപരമായ സമീപനത്തോടു കൂടിയതാണെന്ന്

1971ന് മുമ്പുള്ള രേഖ ഒരുക്കി വെക്കാൻ പറയുന്നവരോട് 

0
NRC അഥവാ ദേശീയ പൗരത്വ പട്ടിക എന്നത് ഇന്ത്യയിലെ പൗരന്മാരുടെ പട്ടികയാണ്. ഒരാൾ ഇന്ത്യൻ പൗരൻ ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് 1955ലെ പൗരത്വ നിയമ പ്രകാരമാണ്. പ്രസ്തുത നിയമപ്രകാരം

CAB യും NRC യും മുഖ്യമന്ത്രി യുടെ നിലപാടും

0
ലോകസഭയും രാജ്യസഭയും പാസാക്കി നിയമമാവാൻ രാഷ്ട്ര പതിയുടെ ഒപ്പിനായി കാത്തിരിക്കുന്ന CAB ക്കെതിരെ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രി കേരളത്തിൽ ഈ നിയമം ഭരണഘടന വിരുദ്ധം ആണെന്നും

അസാമിലെ എൻ.ആർ.സി സംബന്ധമായ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് കേരളത്തിലെ ജനങ്ങൾ രേഖകൾ ഒരുക്കി വെക്കേണ്ട കാര്യമില്ല

0
1950 ജനുവരി 26നും 1987 ജൂണ് 30നും (രണ്ട് തീയതികളും ഉൾപ്പടെ) ഇടയിൽ ഇന്ത്യയിൽ ജനിച്ചവർ ഇന്ത്യൻ പൗരന്മാരാണ്.