ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും...
രാജ്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 70 ആണ്ടുകൾ പൂർത്തിയാക്കുമ്പോഴും ,ഭരണ ഘടനാ ശില്പികളോ സ്വാതന്ത്ര്യ സമര സേനാനികളോ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനായി യുവത തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്