Home Tags Nri

Tag: nri

കേരളത്തിലെത്തിയ പ്രവാസികളേ ദയവു ചെയ്ത് നിങ്ങൾ വീടിന്റെ പുറത്തിറങ്ങരുത്, ഇവിടെ നാട്ടുകാർക്ക് മുഴുവൻ കൊറോണയാണ്

0
ദയവു ചെയ്ത് നിങ്ങൾ വീടിന്റെ പുറത്തിറങ്ങരുത് ഇവിടെ നാട്ടുകാർക്ക് മുഴുവൻ കൊറോണയാണ്... അവരിലൂടെ നിങ്ങൾക്ക് പകരാൻ സാധ്യതയുണ്ട് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കൊറോണ നിരക്ക് 9258 രോഗികൾ .

ഗള്‍ഫിലോ മറ്റേതെങ്കിലും ദേശത്തോ പ്രവാസം നയിക്കുന്നവരില്‍ വളരെ കോമണ്‍ ആയി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്

0
ഗള്‍ഫിലോ മറ്റേതെങ്കിലും ദേശത്തോ പ്രവാസം നയിക്കുന്നവരില്‍ വളരെ കോമണ്‍ ആയി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്.  അവര്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയി മാറും. നിഷ്കളങ്കത അവരില്‍ പണ്ടുകാലങ്ങളിൽ

പ്രവാസികൾ വരുന്ന വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം കോവിഡ് വരാനുള്ള സാധ്യതയില്ലേ ?

0
കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്നും ആളുകളെ വിമാനത്തിൽ കൊണ്ടുവരുന്നത് റിസ്ക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം

പ്രവാസികളുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്നതു വലിയ പ്രതിസന്ധി

0
രണ്ടായിരത്തി പതിനെട്ടിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലേറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്നത് മലയാളികളിലൂടെയും. പുതിയ കണക്കനുസരിച്ച്

കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും തിളക്കമുള്ള മൂലധനമാണ് തിരിച്ചു വരുന്ന ഓരോ പ്രവാസിയും

0
ഗൾഫിൽ ജോലി ചെയ്യുന്നവരെക്കുറിച്ചും തിരിച്ചു വരാൻ പോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തേണ്ട കാലമായി എന്ന് തോന്നുന്നു. ഏത് ജോലിയും എടുക്കാൻ തയ്യാറുള്ള വളരെ അദ്ധ്വാന ശീലരായ ഒരു വർക്ക് ഫോഴ്സ്സാണ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ

പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂടക്രൂരതയാണ് ഇന്ത്യ പ്രവാസികളോട് കാണിക്കുന്നത്

0
പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂട പിത്രുശൂന്യത കാണിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടത്തിനോട്‌ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജഭരണമുള്ള

ഒരിക്കലെങ്കിലും ഗള്‍ഫ് പ്രവാസി അവന്റെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണം

0
കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ യുഎഇയില്‍ കൊറോണ വൈറസില്‍ മരിച്ചത് 6 മലയാളികളാണ്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഒരുപാട് പേര്‍. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മോളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറന്നപ്പോള്‍ ഒരുപാട് പേര്‍ സാധനങ്ങള്‍ വാങ്ങാന്‍

കോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്നവരോട്, വെറുതേ ഒരു ഓർമ്മപ്പെടുത്തൽ

0
കോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്നവരോട്. വെറുതേ ഒരു ഓർമ്മപ്പെടുത്തൽ.... ഒന്നും തോന്നരുത്. വെറുതേ വായിച്ച് ഒരു അവലോകനം.

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍….

0
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍

കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്തവർ

0
കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല

പ്രവാസികളെ തിരികെയെത്തിക്കുന്നതിനെ എതിർക്കുന്നവരോട് ചോദിക്കാനുള്ളത്

0
കുറച്ച് മുന്നേ മാതൃഭൂമി ന്യൂസിൽ മന്ത്രി ശൈലജയുടെ ലൈവ് പരിപാടി ഉണ്ടായിരുന്നു അതിൽ തിരുവനന്തപുരത്ത് നിന്ന് ഒരാൾ വിളിച്ചു പേര് നാരായണൻ എന്നായിരുന്നു അദ്ദേഹം ചോദിച്ചത് പ്രവാസികളെ എന്തിനാണ് ഇപ്പൊ കേരളത്തിലോട്ട്

വരവേൽപ്പ് സിനിമയിലെ മുരളീധരൻ നാട്ടിൽ പോയ കാലമല്ല

0
പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്. സ്വയം കരുതലില്ലാതെ ജീവിച്ച

എയർപോർട്ട് ‌ഓപ്പൺ ആയാൽ നാട്ടിലേക്ക്‌ പോകാനിരിക്കുന്ന സഹോദരി സഹോദരന്മാരോട്‌

0
എത്ര പേർ ഇത് വായിക്കും എന്നെനിക്കറിയില്ല. ഓരോ പ്രവാസിയും ഇത് മുഴുവനായും വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാട്ടിൽ വരാനാഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ്

പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല

0
കേരളം നമ്പർ വൺ ആണ്. അതിന് ചരിത്രപരമായുള്ള നിരവധി കാരണങ്ങൾ ഉണ്ട്. മഹാത്മാ അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവുമടക്കമുള്ള നവോത്ഥാന നായകരും വിവിധ മത സാമുദായിക പ്രസ്ഥാനങ്ങളും മിഷനറിമാരും ജനാധിപത്യ പുരോഗമന കർഷക തൊഴിലാളി

പ്രവാസികളെ കൈയ്യൊഴിഞ്ഞു ഫാസിസ്റ്റ്‌ ഭരണകൂടം

0
ഗൾഫിലേക്ക് മെഡിക്കൽ സംഘത്തെപ്പോലും അയക്കില്ല ; പ്രവാസികളെ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന്

ശ്രീ പിണറായി വിജയൻ മറ്റ്‌ മുഖ്യമന്ത്രിമാർക്കിടയിൽ വേറിട്ടുനിൽക്കുന്നു

0
കൊറോണ കാലത്ത് ഗൾഫിൽ മരണമടഞ്ഞവരുടെ മയ്യിത്തുകൾ(ഭൗതികശരീരങ്ങൾ) നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി വിവരിക്കുന്നു.

നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല, പക്ഷേ പോയവരിൽ 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ പണിപാളും

0
നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല! പക്ഷേ പോയവരിൽ ഒര് 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ അവരുടെ കുടുംബം മാത്രമല്ല കേരളാ ബഡ്ജറ്റും തകരും! കേരളത്തിന്റെ ബഡ്ജറ്റിൽ ആദായ നികുതി വരുമാനം എന്ന ഐറ്റത്തിന് വലിയ പ്രാധന്യം ഒന്നും ഇല്ല

ക്വറന്റൈൻ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില ചോദ്യങ്ങൾ

0
ഞങ്ങൾ പ്രവാസികൾ നിര്‍ണ്ണായക ഘട്ടംവരുമ്പോൾ നാട്ടിലേക്കു വരികതന്നെ ചെയ്യും. കാരണം, കൊറോണയുടെ കെടുതികൾ ലോകത്താകമാനം തുടര്‍ന്നും നാശംവിതയ്ക്കാന്‍ തീരുമാനിച്ചെങ്കില്‍- നിലവിലുള്ള സംവിധാങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ രാജ്യങ്ങളും അവനവന്‍റെ പൌരന്മാരെ മാത്രം സംരക്ഷിക്കുന്നതിലാണ്

പ്രവാസികളെ അങ്ങേയറ്റം അവഗണിക്കുകയാണ് ഈ ഭരണകൂടം !

0
ഈ മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിക്കുന്നത് കാലം പോലും മാപ്പ്‌ നൽകാത്ത അനീതിയായിരിക്കും തീർച്ച. "ഞാൻ ആദ്യം സ്ഥിരായിട്ട് നാട്ടിൽ മക്കൾക്ക് വീഡിയോ കാൾ ചെയ്യും ഇപ്പോൾ രണ്ടു ദിവസമായിട്ട് വീഡിയോ

ഗൾഫ് പ്രവാസികളെ അലട്ടുന്ന പ്രശ്നങ്ങൾ എന്തെല്ലാം, നമുക്ക് എന്തൊക്കെ ചെയ്യാം ?

0
ദുരന്തങ്ങൾ പലപ്പോഴും ഏറ്റവുമധികം ബാധിക്കുന്നത് സ്വന്തം നാടുവിട്ട് അന്യദേശത്ത് പാർക്കുന്നവരെയാണ്, അതവർ നേരിട്ട് അനുഭവിക്കേണ്ടി വരുന്നതാണെങ്കിലും അല്ലെങ്കിൽ നാട്ടിലുള്ള സ്വന്തക്കാരെ ബാധിക്കുന്നതാണെങ്കിലും

ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര്‍ നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ

0
പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ചർച്ച ഒരു മീഡിയ ക്രിയേഷന്‍ മാത്രമാണ്. തികച്ചും അശാസ്ത്രീയമായ ഒരു നിര്‍ദ്ദേശം.  ആളുകളുടെ പാനിക്നെസ്സിനെ മുതലെടുത്തു കൊണ്ടു അവരുടെ സെന്റിമെന്‍സിനെ ഇക്കിളിപ്പെടുത്തുക എന്ന മാധ്യമ മാര്‍ക്കറ്റിങ് തന്ത്രം

പ്രവാസികളുടെ കാര്യത്തിലെ അനങ്ങാപ്പാറ നയം, വലിയ വില കൊടുക്കേണ്ടിവരും

0
നിങ്ങളുടെ രാജ്യം ലോക് ഡൗൺ ആണോ അല്ലയോ എന്നത് ഞങ്ങൾക്കറിയണ്ട. പൗരന്മാരെ കൊണ്ടുപോയില്ലങ്കിൽ ആ രാജ്യങ്ങൾക്ക് നേരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് യൂ എ ഇ ക്ക് പറയേണ്ട ഒരു ഘട്ടം വരെ എത്തിച്ചതെന്തിനാണ് ?

ഇത് പ്രവാസികൾക്കൊപ്പം നിൽക്കേണ്ട കാലം

0
കോവിഡ് പ്രതിരോധത്തിൽ, ലോകത്തിനാകെ മാതൃകയായി നിൽക്കുന്നത് അമേരിക്കയോ ഇംഗ്ളണ്ടോ ജർമ്മനിയോ അല്ല, നമ്മുടെ സ്വന്തം കേരളമാണ്! അതിൽ ഏറ്റവും അഭിമാനിക്കുന്നത് പ്രവാസികളാണ്. കാരണം, ലോകം പാടിപ്പുകഴ്ത്തുന്ന *കേരള മോഡൽ* പട്ടവുമായി ഈ നാട് ഉയർന്നതും വളർന്നതും പ്രവാസികളുടെ കൂടി അധ്വാനഫലത്താലാണ്

തുടര്‍ച്ചയായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുന്നില്ല

0
കേരളത്തിൽ പ്രദർശന വിജയം നേടിയ ഒരു മലയാള ചലചിത്രമായിരുന്നു പൃഥ്വിരാജ്, പാർവതി എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച "എന്ന് നിന്റെ മൊയ്തീൻ'. ആർ എസ് വിമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ

പ്രവാസികളെ മടക്കി കൊണ്ട് വരണമെന്ന് പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കുന്നവരോട്

0
സംസ്ഥാന സർക്കാരിന് എതിരെ കേരളത്തിനകത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി തോറ്റു തുന്നം പാടിയപ്പോൾ അടുത്ത ഉഡായിപ്പുമായി മുല്ലപ്പള്ളി ഇറങ്ങിയിട്ടുണ്ട് .പ്രവാസികൾക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന് കണ്ടപ്പോൾ

എല്ലാം പരാജയപ്പെട്ടതോടെ കുളം കലക്കികൾ ഇപ്പോൾ പ്രവാസികളെ വെച്ച് മുതലെടുക്കാനുള്ള ശ്രമത്തിലാണ്

0
എല്ലാം പരാജയപ്പെട്ടതോടെ കുളം കലക്കികൾ ഇപ്പോൾ പ്രവാസികളെ വെച്ച് മുതലെടുക്കാനുള്ള ശ്രമത്തിലാണ്. പ്രവാസികളെ നേരിട്ട് ഫോണിൽ വിളിച്ച് പ്രയാസങ്ങൾ പങ്കുവെക്കുന്നർ, പ്രവാസികൾക്ക് വേണ്ടി

വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നവർ വായിക്കുക

0
നാട്ടിലേക്ക് തിക്കും തിരക്കും കൂട്ടുന്ന പ്രവാസികളോട്. നാളിതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്, എങ്ങും ഭീതിജനകമായ വാർത്തകളും വർത്തമാനങ്ങളും മാത്രം..! നിലവിലെ അവസ്ഥ ഒരൽപ്പം ശാന്തമായാൽ വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നവരാണ്

ഗൾഫിലെ കാര്യങ്ങളോർത്തു ആധി പടർത്തുന്നവർ വായിക്കാൻ, എല്ലാർക്കും ഒരുപോലെ പരിഗണന അവിടെയും കിട്ടുന്നുണ്ട്

ഓൺലൈൻ മാധ്യമങ്ങളിലും മലയാളം ചാനലുകളിലും വരുന്ന വാർത്തകൾ കാണുമ്പോൾ ചില നേരറിവുകൾ പങ്ക് വയ്ക്കാൻ ശ്രമിക്കുന്നു.

പണക്കാരനാവുക, അഥവാ ഉയർന്ന മധ്യവർഗ്ഗക്കാരനാവുക എന്നത് എത്തിപ്പിടിക്കാവുന്നതേ ഉള്ളൂവെന്ന് മലയാളിക്ക് വാക്ക് കൊടുത്തത് ഗൾഫായിരുന്നു

0
ഉള്ളവനും ഇല്ലാത്തവനുമിടയിലിലെ ഫോൾട്ട്ലൈൻ മായിച്ചുകളഞ്ഞ അതിശക്തമായൊരു മധ്യവർഗ്ഗത്തെ സൃഷ്ടിച്ചു എന്നതാണ് ഗൾഫുകാരന്റെ കേരളത്തിനുള്ള വലിയ സംഭാവന. ദാരിദ്ര്യം വളഞ്ഞിട്ടുപിടിച്ച അറുപതുകളിലെ കേരളത്തിന്റെ ഗ്രമങ്ങളിൽ തൊണ്ണൂറുകളോടെ റോഡും വൈദ്യുതിയും

എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ ഇവിടെ നിന്നും കൊണ്ടുപോകുന്നു, എന്നിട്ടും ഇന്ത്യൻ പ്രവാസികൾ അങ്ങേക്കരയിൽ തന്നെ

0
ഏപ്രിൽ 3 ന് ഒമാൻ എയർവേസിന്റെ ഒരു വിമാനം കൊച്ചിയിൽ വന്നു. കേരളത്തിൽ പെട്ട് പോയ 44 ഒമാൻ പൗരന്മാരെയും കൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈകിട്ട് 4.12 ന് പറന്നുയർന്ന വിമാനം ബാംഗ്ലൂരിൽ ഇറങ്ങി അവിടെ നിന്നുള്ള ഒമാൻ പൗരന്മാരെയും കൊണ്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയി