ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.
പ്രവാസികളായ ഗള്ഫുകാര് ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്. ആയതിനാല്‍ എന്റെ ഈ ലേഖനത്തെ പല്ലും നഖവും...
അതെ ഇതൊരു പരമമായ യാഥാര്ത്യമാണ്.കേരളത്തിലെ അന്യസംസ്ഥാന തൊഴില്‍ അഭയാര്‍ഥികളെക്കാള്‍ മോശമല്ലേ ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളി തൊഴിലാളികളുടെ അവസ്ഥ.ആരൊക്കെ എന്തൊക്കെ എതിര് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതാണ്.