Home Tags Nurses

Tag: nurses

കുവൈറ്റിലെ മാലാഖമാരുടെ ദുരവസ്ഥ

0
കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സമയത്തിലും വര്‍ധന ! 48 മണിക്കൂര്‍ ഡ്യൂട്ടി 72 ആയി മാറുമ്പോള്‍ ഫാമിലി വ്യാപനത്തിനും സാധ്യത. നഴ്സുമാരുടെ ജീവന് പുല്ലുവില

രമേശേട്ടാ നിങ്ങളുടെ പാർട്ടി കൂട്ടുകച്ചവടം നടത്തുന്ന മഹാരാഷ്ട്രയിലെ മലയാളി നേഴ്‌സുമാരെ രക്ഷപെടുത്തണ്ടേ നിങ്ങൾക്ക് ?

0
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രമേശൻ ചേട്ടൻ അറിയുന്നതിന്. താങ്കൾ ഈ കോവിഡ് കാലത്തും ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ സർക്കാരിനെയും പിണറായി വിജയനെയും മുടിനാരിഴ കീറി വിമർശനങ്ങൾക്ക് വിധേയമാക്കുന്നതായി കണ്ടു.

ഇങ്ങനെ പോയാൽ ആരോഗ്യ പ്രവർത്തന രംഗത്തുള്ളവരുടെ മരണം അതിക്രമിക്കും

0
ഈ മാലാഖമാർ ഇവരുടെയെല്ലാം സ്വന്തം ജീവൻ പണയം വച്ചാണ് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതു. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇവർ അനുഭരിക്കുന്ന ദുരിതം വളരെ വലുതാണ്. പത്തിരുപത്തിയഞ്ച് പേർക്ക് വേണ്ടി...

ഗോസായിമാരുടെ ആശുപത്രികളിൽ മദിരാശി നേഴ്‌സുമാർക്ക് എത്രമാത്രം പരിഗണയുണ്ടെന്ന് പ്രത്യേകിച്ച് ആരും വിശദീകരിക്കണമെന്നില്ല

0
മുംബയ് ഒരു ആഫ്രിക്കൻ ഇരുണ്ട ഭൂഖണ്ഡമല്ല.ഭരണകൂടമില്ലാത്ത , ചികിത്സാ സൗകര്യങ്ങളോ ഭക്ഷണമോ ലഭിക്കാത്ത ഒരു നാടുമല്ല. പരമാധികാര ഇന്ത്യയിലെ ഒരു സ്റ്റേറ്റാണ് മഹാരാഷ്ട്ര. ഇന്നും ആറ് മലയാളി നേഴ്‌സുമാർക്കുകൂടി കോവിഡ് ബാധിച്ചതായി വാർത്തവന്നു.

കോവിഡ് വരാതിരിക്കാൻ നഴ്‌സുമാർ എടുക്കേണ്ട മുൻകരുതലുകൾ

0
ജോലിസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ എടുക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് വേണ്ടത്.

പ്രിയപ്പെട്ടവരേ ഭൂമിയിലെ മാലാഖമാരേ നിങ്ങൾ ഏറ്റെടുത്തിട്ടുള്ളത് ചെറിയ ഉത്തരവാദിത്ത്വമല്ല, നിങ്ങളുടെ ആശങ്കകളും പ്രയാസങ്ങളും ഞങ്ങളുടേത് കൂടിയാണ്

0
ഊണും ഉറക്കവുമില്ലാതെ,പേരും പ്രശസ്തിയും ആഗ്രഹിക്കാതെ തങ്ങളുടെ കൃത്യ നിര്‍വ്വഹണം കാര്യക്ഷമമായി നിര്‍വ്വഹിക്കുന്ന മെഡിക്കല്‍ പ്രഫഷനല്‍സാണ് കൊറോണ കാലത്തെ പിന്നാമ്പുറ കാഴ്ചകള്‍ , അതിലേറെ എടുത്ത്

ജീവിതത്തിലെ നഴ്‌സുമാർ

0
കുട്ടിക്കാലം മുതൽ ചില നഴ്‌സുമാരെ അറിയാം. ആരോഗ്യവകുപ്പിലായിരുന്ന അച്ഛനെയോ അമ്മയെയോ കാണാൻ വീട്ടിൽ വന്നിരുന്ന ആന്റിമാർ. അല്ലെങ്കിൽ അവരുടെ കൂടെ ജോലി ചെയ്തവർ. അവരിൽ ചിലർ പിൽക്കാലത്ത് അടുത്ത കുടുംബസുഹൃത്തുക്കളായി മാറി.