
ആന്റണി സോണി ലളിതമായി ഒടുവിൽ പറഞ്ഞുവെക്കുന്ന ആ ഒരു ചിന്ത ഞാനുൾപ്പെടെ എല്ലാ പ്രിയന്മാർക്കും ഉള്ളതാണ്
Naveen Tomy ഏറ്റവും പ്രിയപ്പെട്ടതായി ഇന്നും തോന്നിയിടുള്ളത് മനുഷ്യരെ ആണ്.. ഏറ്റവും മഹത്തരമായ ഇന്നും സൂക്ഷിച്ചിട്ടുള്ളത് ആ മനുഷ്യയിരുമായുള്ള സുന്ദര ബന്ധങ്ങളാണ്.. ഉള്ളിലെവിടോ ഉള്ള ആ എന്നെ പ്രിയദർശനുമായി വളരെ സാമ്യം തോന്നി.. ചുറ്റും