Home Tags Obama

Tag: obama

8 വര്‍ഷത്തെ തിരക്കേറിയ ജീവിതത്തിന് ശേഷം അര്‍മ്മാദിച്ച് ബറാക്ക് ഒബാമ

0
8 വര്‍ഷത്തെ തിരക്കേറിയ ജീവിതത്തിന് ശേഷം കുടുംബത്തോടൊപ്പം അര്‍മ്മാദിക്കുന്ന ബറാക്ക് ഒബാമയുടെ ചിത്രങ്ങള്‍ പുറത്ത് വന്നു.

ഒബാമ സല്യൂട്ട് ചെയ്യാന്‍ മറന്നപ്പോള്‍…..

0
ഒബാമ സല്യൂട്ട് ചെയ്യാന്‍ മറന്നപ്പോള്‍.....

ഈ അമേരിക്കന്‍ പ്രസിഡന്റിന്‍റെ വിമാനം ഒന്ന് കാണണം;

0
ലോകത്തിലെ ഏറ്റുവും ശക്തനായ ഭരണാധികാരി ആര് എന്നാ ചോദ്യത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ആണെന്നെ ഉത്തരം പറയാന്‍ കഴിയു.

ആടിനെയും പശുവിനെയും ഒക്കെ കൊടുത്ത് ഒബാമയുടെ മകളെ കെട്ടാന്‍ ഒരുങ്ങി കെനിയന്‍ അഭിഭാഷകന്‍

0
മലിയ ഒബാമയ്ക്ക് സ്ത്രീധനമായി 50 ചെമ്മരിയാടുകള്‍, 30 ആടുകള്‍ എന്നിവയെ നല്‍കുമെന്നാണ് ഫെലിക്‌സ് പറയുന്നത്

ഒബാമയ്ക്ക് എന്താ കൊമ്പുണ്ടോ?: അമേരിക്കന്‍ പ്രസിഡന്റ്റും ഒരു സാധാരണക്കാരനാണ്.

0
അമേരിക്കന്‍ പ്രസിഡന്‍റ്റിനെന്ത വല്ല അന്യഗ്രഹ ജീവിയുമാണോ. മാനുഷികമായ എല്ലാ വികാരങ്ങളും അദ്ദേഹത്തിനുമുണ്ട്.

ഒബാമ സല്യൂട്ട് സ്വീകരിക്കാന്‍ മറന്നു : പിന്നീട് സംഭവിച്ചത് എന്താണെന്നു കണ്ടു നോക്കൂ …

0
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ കോപ്റ്ററിലേക്ക് കയറുമ്പോള്‍ തന്നെ സല്യൂട്ട് ചെയ്ത പാറാവ്‌ കാരനെ ശ്രദ്ധിച്ചില്ല.

മിഷേല്‍ ഒബാമയ്ക്ക് മുന്‍പേ സൌദിയില്‍ തല മറക്കാതെയെത്തിയ ചില വനിതകള്‍ !

0
മിഷേല്‍ ഒബാമയ്ക്ക് മുന്‍പേ സൗദി സന്ദര്‍ശിച്ച വിദേശ വനിത പ്രതിനിധികളില്‍ പലരും തല മറച്ചിരുന്നില്ല എന്നും അവരുടെ മുന്‍പില്‍ വരാന്‍ സൗദി രാജാവ്‌ അടക്കമുള്ളവര്‍ ധൈര്യം കാണിച്ചിരുന്നു എന്നും ഈ ചിത്രങ്ങള്‍ നമ്മോടു പറയും.

ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

0
ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

ഒബാമയുടെ വക ഷാരൂഖ്‌ ഖാന്‍ ഡയലോഗ് : ഒബാമ ഡിഡിഎല്‍ജെ കണ്ടിട്ടുണ്ട്.!

0
ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ ഇന്ത്യക്കാരെ കൈയ്യില്‍ എടുക്കാന്‍ കുറച്ച് ഹിന്ദി പറഞ്ഞു

മോഡിക്ക് പറയാനുള്ളതും ചൈന, ഒബാമയ്ക്ക് കേള്‍ക്കാനുള്ളതും ചൈന.!

0
അമേരിക്കയ്ക്ക് ആണവ കരാര്‍, ഇന്ത്യക്ക് വിസ പ്രശ്നങ്ങള്‍..അങ്ങനെ കുറെ ചര്‍ച്ചകള്‍ നമ്മള്‍ പ്രതീക്ഷിച്ചു.!

പരേഡിനിടയില്‍ ഒബാമ ച്യൂയിംഗം ചവച്ചു; സംഭവം വിവാദമാകുന്നു

0
ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യ അഥിതിയായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമ പരേഡ് നടക്കുമ്പോള്‍ വേദിയില്‍ ഇരുന്നു ബബിള്‍ഗം ചവച്ചത് വിവാദമാകുന്നു

ബോളിവുഡ് ചിത്രങ്ങളില്‍ സല്‍മാന്‍ ഖാന് പകരം ഒബാമ വന്നാല്‍ ? : ചിത്രങ്ങള്‍ കാണാം …

0
റെഡി, ബോഡി ഗാര്‍ഡ്, ഏക്‌ താ ടൈഗര്‍, കിക്ക് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളില്‍ സല്‍മാന് പകരം ഒബംയായാലോ ? എങ്ങനെയുണ്ടാകും ?

ഒബാമയ്ക്ക് വേണ്ടി രണ്ട് മണിക്കൂര്‍ പരേഡ്.! എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും ദൈര്‍ഖ്യമേറിയത്

0
ഇന്ന് രാവിലെ 10:00 മണിക്കാണ് ഡല്‍ഹിയിലെ ചുവന്ന കോട്ടയില്‍ വച്ച് ഇന്ത്യന്‍ റിപബ്ലിക് ദിന പരേഡ് ആരംഭിക്കും

മിഷേല്‍ ഒബാമ ഇന്ത്യയില്‍ ഏത് തരം വസ്ത്രങ്ങള്‍ ധരിക്കും ?

0
പങ്കജ് ആന്‍ഡ്‌ നിധി, മോണിക്ക ജയ്സിംഗ്, അനാമിക ഖന്ന തുടങ്ങിയ പ്രശസ്ത ഫാഷന്‍ ലോകത്തെ വിസ്മയങ്ങളുടെ മിഷേല്‍ ഗെറ്റ്അപ്പുകള്‍...

ഒബാമയ്ക്ക് ആളുമാറി പോയി; പറ്റിയ അമളി മനസ്സിലായപ്പോള്‍ പ്രസിഡന്റ്‌ ചമ്മി.!

0
അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമ ട്വീറ്ററില്‍ പിന്തുടരുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യഥാര്‍ഥ ഡേവിഡ് കാമറൂണ്‍ അല്ല

റിപബ്ലിക് ദിനാഘോഷത്തിന് ഒബാമ മുഖ്യാഥിതിയായേക്കും.

0
ഇന്ത്യ- അമേരിക്ക സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനത്തോടെ കഴിയുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

ഒബാമ നീന്തുന്ന കുളത്തില്‍ നിന്നും മോഡി മീന്‍ പിടിക്കും : കാര്‍ട്ടൂണ്‍ വിവാദമാകുന്നു.!

0
"വെല്‍കം ടു പാരഡൈസ്" എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ ലോകനേതാക്കളെ ഫാന്‍സിഡ്രസ് വേഷത്തിലാണ് പത്രം അവതരിപ്പിച്ചിരിക്കുന്നത്.

ഒബാമയുടെ ആശംസയ്ക്ക് ഇന്ത്യക്കാരുടെ ഉഗ്രന്‍ മറുപടി , ചിത്രം പുറത്ത്

0
ഈ അമേരിക്ക അമേരിക്ക എന്ന രാജ്യത്തിന് ഒരു വിച്ചാരം ഉണ്ട്..അവര്‍ ആശംസിച്ചിലെങ്കില്‍ ബാക്കിയുള്ള രാജ്യക്കാര്‍ അവരവരുടെ ആഘോഷങ്ങള്‍ ആഘോഷിക്കില്ലയെന്ന്‍.!

ഹോട്ടലില്‍ ഒബാമയുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ എക്സ്പയറായി..!!! കൈയ്യില്‍ പൈസയില്ലാതെ കക്ഷി ഒന്ന് വിയര്‍ത്തു.!

0
അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയും ഭാര്യയും കൂടി ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലെ ഒരു ഹോട്ടലില്‍ ഫുഡ്‌ കഴിക്കാന്‍ വേണ്ടി പോയതാണ്.

ലോകപ്രശസ്തരായ നേതാക്കന്മാരുടെ പഴയകാല ചിത്രങ്ങള്‍

0
ലോക പ്രശസ്തരായ ചില ഭരണാധികാരികളുടെ മുന്‍കാല ചിത്രങ്ങളിലൂടെ ബൂലോകം നടത്തുന്ന യാത്ര .

ഒബാമ മനസ്സില്‍ കണ്ടത് മോഡി മാനത്ത് കണ്ടു …

0
ഒബാമ മനസില്‍ സൂക്ഷിക്കുകയും അങ്ങേയറ്റം ആരാധിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തിളാണ് മഹാത്മ ഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങും.

ഒടുവില്‍ ഒബാമയും ഇറാഖില്‍ ബോംബിട്ടു…

ഇറാഖിന് നേരെ ബോംബാക്രമണം ടെലിവിഷനിലൂടെ ആഹ്വാനം കൊടുക്കുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ആണ് ഒബാമ.

ആ ഒബാമ ഒറിജിനലോ അതോ ഡ്യൂപ്ലിക്കേറ്റോ ?

0
ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഒരാള്‍ കയറിവരുന്നു. ചില ഭാഗങ്ങള്‍ പരിശോധിച്ചശേഷം അയാള്‍ തന്റെ ഹെഡ്‌സെറ്റിലൂടെ ആര്‍ക്കോ നിര്‍ദേശം നല്‍കുന്നു. ഉടന്‍ വേറൊരാള്‍ കയറിവരുന്നു. കാണുന്നവര്‍ ഞെട്ടുന്നു, നമ്മുടെ ഒബാമയല്ലേ അത്?.

ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ്‌

ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ്‌ ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ഒരു മറൈന്‍ ബേസിലാണ് എഫ് - 35 ബി എന്ന ഫൈറ്റര്‍ ജെറ്റ്‌ വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്‌ നടത്തിയത് എന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

സാത്താന് ഒബാമയുടെ മുഖമോ ?

0
സാത്താന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മുഖം കൊടുത്ത ഹിസ്റ്ററി ചാനല്‍ വിവാദത്തില്‍ . ഹിസ്റ്ററി ചാനലില്‍ ആരംഭിച്ച പുതിയ പരമ്പര 'ദി ബൈബിള്‍' ലാണ് ഒബാമ സാത്താന്‍ ആയത്. മൊഹമെന്‍ മെഹ്ദി ഔസാനി എന്ന നടന്റെ മുഖത്തിന്‌ ഒബാമയോടുള്ള സാദൃശ്യം ആണ് ഹിസ്റ്ററി ചാനലിനെ വിവാദത്തില്‍ കൊണ്ടെത്തിച്ചത്. എന്നാലത് തികച്ചും ആകസ്മികമാണെന്നാണ് സീരിയല്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം.