Entertainment2 months ago
റൊമാന്റിക് ചിത്രങ്ങളുടെ ആരാധകർക്കായി ഒരു ബ്രിട്ടീഷ് ചിത്രം
സിനിമാപരിചയം Mothering Sunday 2021/English Vino പ്രണയമെന്ന സുഗന്ധം നൽകുന്ന പടങ്ങൾ, എല്ലാകാലത്തും എല്ലായിടത്തും പ്രേക്ഷകർ ഉള്ള ഒന്നാണ്,എന്നാലിതാ റൊമാന്റിക് ചിത്രങ്ങളുടെ ആരാധകർക്കായി ഒരു ബ്രിട്ടീഷ് ചിത്രം.ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടം,ഒരു സമ്പന്ന കുടുംബത്തിലെ വേലക്കാരിയാണ്...