കള്ളൻ്റേയും ഗായകരുടേയും, പ്രവാസിയുടേയും കഥ പറയുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്

പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം:ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് … ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഏറെ ത്രില്ല റോടെയും അവതരിപ്പിക്കുന്നത്.

ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘തലവൻ’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു

മെയ് ഇരുപത്തിനാലിന് ചിത്രം ആഗോളവ്യപകമായി റിലീസിനെത്തും. മോളിവുഡിൽ നിരവധി സിനിമകൾ റിലീസിനെത്തുന്ന മാസമാണ് മെയ്. ഇവർക്കൊപ്പം മത്സരിക്കാൻ തന്നെയാണ് തലവനും എത്തുന്നത്.മമ്മൂട്ടിയുടെ ടർബോ, ഗുരുവായൂരമ്പലനടയിൽ, മന്ദാകിനി,തുടങ്ങിയ സിനിമകൾ മേയിലാണ് റിലീസിനെത്തുന്നത്.

അടിയുടെ ഇടിയുടെ പൂരവുമായി ‘ടർബോ’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു

മെയ് 23 വേൾഡ് വൈഡ് റിലീസിനെത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറക്കി. ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്.

നടയൊരുങ്ങി… ഇനി കല്ല്യാണമേളം !, ‘ഗുരുവായൂർ അമ്പലനടയിൽ’ ഒഫീഷ്യൽ ട്രെയ്‌ലർ

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു

വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ട്രെയ്‌ലർ

ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ.

എല്ലാ മുഖങ്ങളിലും ഒരേ നിഗൂഢത; ദുരൂഹത നിറച്ച് ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയ്‌ലർ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന സിനിമയാണ് ഒരു കട്ടിൽ ഒരു മുറി. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, രഘുനാഥ് പാലേരി ഏറെ നാളുകൾക്ക് ശേഷം തിരക്കഥയെഴുതുന്ന സിനിമ

ശ്വേത മേനോൻ മാവോയിസ്റ്റ് , ‘ബദൽ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ശ്വേത മേനോൻ മാവോയിസ്റ്റായി അഭിനയിക്കുന്ന ‘ബദൽ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.. നാടക പ്രവർത്തകൻ എ…

സണ്ണിലിയോൺ ഐറ്റം ഡാൻസിൽ എത്തുന്ന മലയാളചലച്ചിത്രം മൃദു ഭാവേ ദൃഢ കൃതേ, സൂരജ് സൺ നായകൻ , നാളെ തിയേറ്ററുകളിൽ

ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത്, ഹൈഡ്രോഎയർ ടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച മലയാളചലച്ചിത്രമാണ് മൃദു ഭാവേ…

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പ്രേമലു’ വിന്റെ ട്രൈലർ

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന…

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന “കുറിഞ്ഞി ” യുടെ ഒഫീഷ്യൽ ട്രെയിലർ

“കുറിഞ്ഞി ” ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ്…