90 കാലഘട്ടങ്ങളില്‍ ഡി ഡി എന്ന ചാനലില്‍ നമ്മള് കണ്ടിരുന്ന പല പരസ്യങ്ങളുമുണ്ട്. അതെല്ലാം ഇപ്പോള്‍ നമുക്ക് വളരെയധികം നോസ്റ്റാള്‍ജിയ പകരുന്നതാണ്. അത്തരം ചില പരസ്യങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..
സാധു ബീഡിയുടെ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ വീഡിയോ പരസ്യം ശ്രദ്ധ പിടിച്ചു പറ്റുന്നു.