ആ വിവാഹവേദിയിൽ എന്റെ കണ്ണുകൾ കൂടുതൽ ചിലവഴിച്ചതു അവരിലേക്ക് ആണ് ആ വൃദ്ധദമ്പതികളിലേക്കു. കാരണം മറ്റൊന്നും അല്ല അവരുടെ പരസ്പരം ഉള്ള
പങ്കാളി മരിച്ച വൃദ്ധർക്ക് സമപ്രായക്കയോട് ഒത്തുകൂടാനുള്ള സംവിധാനമാണ് 'പകൽ വീടുകൾ'. വളരെ നല്ലൊരു ആശയമാണ്. കാരണം ജീവിതത്തിന്റെ സായാഹ്നത്തിലെ ഇരുട്ടിനെ ഒരുപരിധി വരെ അകറ്റാൻ അത് ഉപകരിക്കും. വൃദ്ധർ