അത്രയും ടെന്‍ഷന്‍ നമ്മുടെയെല്ലാം മനസ്സില്‍ കയറ്റി വെച്ചാണ് ഈ യുവതി മലകയറ്റം പഠിക്കുന്നത്. ഒന്ന് അടി തെറ്റിയാല്‍, ഒന്ന് പിടി വിട്ടാല്‍ കാലങ്ങളോളം കിടപ്പിലാവുന്ന അവസ്ഥയായിരിക്കും ഫലം.
പേടിയോ നമുക്കോ എന്നും പറഞ്ഞു പേടിപ്പെടുത്തുവാന്‍ ഉണ്ടാക്കി വെച്ച കൃത്രിമ ഹൗണ്ടഡ് ഹൌസില്‍ കയറിയ ഒരു കുടുംബത്തിനു പറ്റിയ അക്കിടി കാണണോ ?
ഭൂമിയില്‍ നിന്നും നൂറു കണക്കിന് അടി മുകളിലൂടെ സഞ്ചരിക്കുന്ന രണ്ടു ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ ഒരു കയറിന്മേല് കയറി കൂളായി നടക്കുന്നവനെ എന്ത് പേരിട്ടു വിളിക്കണം?
സ്വന്തം മൈന്‍ഡ് പവര്‍ കൊണ്ട് കൈ ഉയര്‍ത്തി കാണിച്ചു കൊണ്ട് അല്പം ദൂരെ നില്ക്കുന്ന ഒരാളെ ചുമരിനു മുകളിലേക്ക് തെറിപ്പിക്കാന്‍ സാധിക്കുമോ?
തീര്‍ച്ചയായും ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും. നിങ്ങള്‍ ഒരു ലോലഹൃദയത്തിന്റെ ഉടമയാണെങ്കില്‍ ഈ വീഡിയോ കാണാതിരിക്കുക എന്നതാകും നല്ലത്.
കാഴ്ചക്കുറവുള്ള 77 കാരനായ വൃദ്ധനെയാണ് ഈ രണ്ടു യുവതികള്‍ ചേര്‍ന്ന് ചവിട്ടിയത്.
പ്രോഹിബിറ്റട് ടാലെന്റ്റ് എന്ന് പേരിട്ടിട്ടുള്ള ആറു മിനിട്ട് നീളമുള്ള തികച്ചും അപകടകരമായ ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് സൗദി പൌരനായ ഖാലീദ് അല്‍ ഹുമൈദാന്‍ ആണ്. ഈ സാഹസിക വീഡിയോ കാണാന്‍ മറക്കരുത് ...
ഇതുകണ്ടിട്ട് ഈ കിറുക്കന്റെ പ്രണയിനിക്ക് ഹൃദയാഘാതം ഉണ്ടാവാതിരുന്നത് അവന്റെ ഭാഗ്യം.
എന്താണെന്ന് മനസ്സിലാകാത്ത അല്ലെങ്കില്‍ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടു ഭയന്ന് പോയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ ?
ദൈവമേ പെമ്പിള്ളേരും പൊതു സ്ഥലങ്ങളില്‍ കാര്യം സാധിക്കാന്‍ ഒരുങ്ങിയാല്‍.. ദേ ഇങ്ങനെ ഇരിക്കും - വീഡിയോ