ഒരു വര്‍ഷത്തില്‍ ഒന്നിട വിട്ട് തന്റെ കൂടെ ജോലി ചെയ്യുന്ന എവലിന് എന്ന് പേരുള്ള പാവം യുവതിയെ ഒളിഞ്ഞു നിന്നും മാസ്ക് ധരിച്ചും മറ്റും പേടിപ്പിക്കുന്ന യുവാവ്. ഓരോ തവണയും പേടിച്ചു നിലവിളിക്കുന്ന എവലിന് ....
വന്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടുറോഡിലേക്ക് തെറിച്ചു വീണ ഭീമന് പാറക്കല്ലിനടിയില്‍ പെടാതെ അത്ഭുതകരമായ രക്ഷപ്പെടുന്ന കാറും അതിലെ യാത്രക്കാരുടെയും വീഡിയോ ഇപ്പോള്‍ വൈറലായി മാറികൊണ്ടിരിക്കുകയാണ്. കാറിനു പിന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ് ഈ...
ഇടുങ്ങിയ ചുമരുകള്‍ക്കിടയില്‍ 2 മണിക്കൂറോളം കുടുങ്ങിക്കിടന്ന ചെറിയ കുഞ്ഞിനെ ഫയര്‍ സര്‍വീസ് വന്നു രക്ഷപ്പെടുത്തുന്ന രംഗങ്ങളുടെ വീഡിയോ ദൃശ്യം പുറത്തു വന്നു. കുട്ടി കളിക്കുന്നതിനിടെ ഒളിക്കാന്‍ വേണ്ടി ഈ ചുമരുകള്‍ക്കിടയില്‍ പോയതാണ് പ്രശ്നമായത്. അവസാനം പുറത്തു...
ചൈനയില്‍ ഒരു കെട്ടിടത്തിന്റെ ഇരുപത്തിനാലാം നിലയില്‍ അതായത് കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുന്ന വീഡിയോ പുറത്തായി.
നാവ് കൊണ്ട് ബോട്ട് നിയന്ത്രിച്ചു വികലാംഗയായ യുവതി ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. 16 കാരിയായ നടാഷ ലംബേര്‍ട്ട് എന്ന യുവതിയാണ് ഈ സാഹസത്തിനു ഒരുങ്ങുന്നത്. കൈകള്‍ക്കും കാലിനും ഒക്കെ തളര്‍ച്ച വരുന്ന...