Home Tags Onam

Tag: onam

ഇതു മുഴുവൻ വായിച്ചില്ലെങ്കിൽ നിങ്ങൾ ഓണം ആഘോഷിച്ചില്ല

0
ഇതു മുഴുവൻ വായിച്ചില്ലെങ്കിൽ നിങ്ങൾ ഓണം ആഘോഷിച്ചില്ല.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ

‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാം ഒന്നു പോലെ’

0
കേരളീയ ഭാവുകത്വത്തിന്റെ പ്രതിബിംബമായ ആണ്ടറുതിയാണ് തിരുവോണം. കേരളീയരുടെ ശുഭപ്രതീക്ഷാ ശീലമാണ് അതിന്റെ സത്ത. ഓണം എന്ന അഹ്ലാദം ആരംഭിക്കുന്നത് നിങ്ങളുടേയോ എന്റെയോ കുട്ടിക്കാലം

വാഴയിലയിലൂടെ എങ്ങിനെയാണ് കാലങ്ങളായി നമുക്ക് പുണ്യം കിട്ടിയത് എന്ന് കേൾക്കേണ്ടേ ?

0
ഈയിടെയായി വാഴയിലയും പൊതിച്ചോറും മേളയാണ് ഭക്ഷണപ്രിയരിൽ. എന്തുകൊണ്ടാണ് വാഴയില? രുചി തന്നെ. രുചി മാത്രമേ ഉള്ളോ? ലേശം പുണ്യം കെമിക്കൽ ആയി അകത്തു ചെല്ലുന്നുണ്ടോ? 'പ്ലാസ്റ്റിക് പുണ്യ'ത്തിനും

മഹാബലിയുടെ വികൃതരുപം സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത് പതിവായിട്ടുണ്ട്

0
തിരുവോണം നമ്മുടെ തിരുമുറ്റമെത്തുമ്പോൾ ഓരോ കച്ചവടക്കാരും മഹാബലിയുടെ വികൃതരുപം അവരവരുടെ സ്ഥാപനത്തിനു മുമ്പിൽ ഒരു ലോഗോ എന്നവണ്ണം പ്രദർശിപ്പിക്കുന്ന രീതി ഇന്ന് പതിവായിട്ടുണ്ട്

സോപ്പിട്ട് , മാസ്ക്കിട്ട്, ഗ്യാപ്പിട്ട പുതിയ ഓണത്തിൽ പഴയ ഓർമ

0
ഓണത്തെസംബന്ധിച്ചു പറയുമ്പോള്‍ എനിയ്ക്ക് ഒരിയ്ക്കലും മറക്കാനാവാത്ത അനുഭവം എന്നു പറയുന്നത് അന്നത്തെ പൂവിടല്‍ ചടങ്ങുതന്നയാണ്.കുട്ടിക്കാലത്തെ എന്‍റ ഓണം .ആഘോഷിയ്ക്കുകയല്ലായിരുന്നു

നല്ലോണം കൊവിഡ് കൊണ്ടുപോയോ?

0
ഓണം മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ്

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിക്ക് ഇനി കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍

0
അത്തം വന്നണഞ്ഞു. പൂക്കളമിട്ട് മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിക്ക് ഇനി കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍. അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍

ഓണസദ്യ ആരോഗ്യ സദ്യയാണ്, കാരണം

0
ഓണസദ്യ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നുവെന്നു പറയാന്‍ ചില കാരണങ്ങളുണ്ട്ഇതെക്കുറിച്ചറിയൂ. ഓണമെന്നത് ഏതു നാട്ടിലെങ്കിലും മലയാളിയ്ക്ക് മറക്കാനാകാത്ത ഒരു ആഘോഷമാണ്. മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്ന പല ആഘോഷങ്ങളില്‍

പൂക്കളം സ്ഥാനം മാറിയ സംഭവത്തിന്റെ രഹസ്യമെന്ത് ?

0
ഉത്രാടദിനം രാത്രി ഇട്ട പൂക്കളം തിരുവോണം ദിനം ഒന്നര മീറ്റർ ദൂരം തനിയെ നീങ്ങി. അതും പൂക്കളത്തിന്റെ ഡിസൈനിൽ ഒരു വ്യത്യാസവും ഇല്ലാതെ ! ഈ വാർത്ത സത്യമാണോ എന്ന് ഉറപ്പില്ല.

ഓണത്തിന്‌ മലയാളി കുടിച്ചത്‌ 487 കോടി രൂപക്ക്, ഈ വർഷവും വന്നു ആ ആഘോഷ വാർത്ത, എന്നാൽ യാഥാർഥ്യം...

0
ഓണത്തിന്‌ മലയാളികുടിച്ചത്‌ നാന്നൂറ്റി എൺപത്തി ഏഴ്‌ കോടി രൂപക്ക്! പതിവുപോലെ ഈ വർഷവും വന്നു ആ ആഘോഷ വാർത്ത ആളുകൾ ഹോ .. എന്ന് മൂക്കത്ത്‌ വിരൽ വെച്ചു എട്ടു ദിവസം കൊണ്ട്‌ ഇവന്മാർ ചിലവഴിച്ച പണം കണ്ടോ എന്ന് അത്ഭുതപ്പെട്ടു കുടിയന്മാരുടെ കാര്യം എന്ന് ബീവറേജസിലെ തിരക്കിനെ ശപിച്ചു

മക്കൾ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പോലീസ് ഉദ്യോഗസ്ഥർ

0
ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴി മുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കൾ ഉണ്ട്

പേപ്പർ (വാഴ) ഇല; ഓണമുണ്ണാൻ സേഫ് ആണോ?

0
ഓണത്തിന് പേപ്പർ ഇലകൾ ഇപ്പോൾ വളരെ വ്യാപകം ആണ്. വാഴ ഇലയുടെ ലഭ്യതക്കുറവാണ് ഇതിനു കാരണം. പേപ്പർ ഇലകൾ, മെഴുകു പുരട്ടിയ ഇല എന്നായിരിക്കും നമ്മൾ പലരും പേപ്പർ (വാഴ) ഇലയെപ്പറ്റി കരുതിയിരുന്നത്.

കെട്ട കാലത്തിലൂടെ ഓണം കടന്നുപോകുമ്പോൾ

0
എന്റെ ചെറുപ്പകാലത്ത് ഓണം എല്ലാവരുടേയും കൂട്ടായ്മയായിരുന്നു. നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷങ്ങൾ നടന്നിരിന്നന്നത്

ഓണമുണ്ണരുതെന്നു ആരെങ്കിലും പറഞ്ഞാൽ രണ്ടോണം കൂടുതൽ ഉണ്ണണം

0
ഒരു ക്ലാസ്സിലെ കുട്ടികൾക്ക് നിങ്ങൾ മൂന്നു നിറങ്ങൾ കൊടുത്തിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു അവർക്ക് ആ നിറത്തിൽ യൂണിഫോമുകൾ തയ്പ്പിക്കാം എന്നൊരു...

സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത്

0
എല്ലു മുറിയെ പണിയെടുത്തിരുന്ന മലയാളിയിൽ നിന്നും പല്ലു മുറിയെ കഴിക്കുന്ന മലയാളിയിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ് . നിങ്ങളുടെ ഭോഗാലസതയ്ക്ക് പാവം മഹാബലിയെ കൂട്ടുപിടിക്കരുത് . സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത് ,പ്ലീസ്

എത്രത്തോളം സവർണ ബിംബവത്കരിക്കാൻ കഴിയുമോ അതിന്റെ പാരമ്യത്തിൽ ആണ് ഓണം ഇക്കാലത്ത് കൊണ്ടാടപ്പെടുന്നത്

0
രാമായണ മാസാചരണം ഒരു പാരമ്പര്യം സംസ്കാരമാണ് എന്ന് പറയുന്നു ഇവിടെ എപ്പോൾ മുതലാണ് അത് പ്രാക്ടീസ് ചെയ്തു തുടങ്ങിയത്.. ?

അടുത്തുള്ള വീട്ടിൽ പോയി ഓണ സദ്യ ഉണ്ണാൻ, മുസ്ലിങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കരുത്

0
ഓഫീസിലുള്ള വേറെ സംസ്ഥാനക്കാരെല്ലാം പറയുന്ന ഒരു കാര്യം, മലയാളികളെ കണ്ടാൽ ഹിന്ദുവേതാണ്, മുസ്ലിം ഏതാണ്, ക്രിസ്ത്യൻ ഏതാണ് എന്ന് മനസിലാവില്ല എന്നാണ്

ഓണത്തിന്റെ ചരിത്ര പശ്ചാത്തലം

0
കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്.

ഈ ഓണക്കാലത്ത് ഷോപ്പിങ്ങിന് പോകുമ്പോൾ പത്തു ശതമാനമെങ്കിലും വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങണം

0
ഇന്നലെ വിളിച്ചപ്പോൾ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അമ്മ പറഞ്ഞു, "ഓണക്കാലമാണ്, പക്ഷെ ഇപ്പോഴും മഴ വിട്ടു മാറിയിട്ടില്ല. ഈ ഓണക്കാലത്ത് വഴിയോരത്തുള്ള കച്ചവടക്കാരുടെ കാര്യമാണ് കഷ്ടം

ഓണത്തള്ളുകൾ-പാരമ്പര്യവാദികൾക്ക് നമോവാകം.

0
കേരളത്തിൽ എല്ലാ മനുഷ്യരും ഒന്നുപോലെയായിരുന്ന ഒരു കാലം ഉണ്ടായിട്ടില്ല. കള്ളവും, ചതിയും, കള്ളപ്പറയും, കള്ളത്തരങ്ങളും, പൊളിവചനവും, തീണ്ടലും, തൊടീലും, അയിത്തവും ഒക്കെ നിറഞ്ഞതായിരുന്നു കേരളത്തിന്റെ യഥാർഥ ഭൂതകാലം.

‘മാവേലീയാദർശം വിജയിക്കട്ടെ….. ‘

0
എല്ലാവർക്കും നീതി നൽകേണ്ടതില്ല എന്നും സമത്വവും സാഹോദര്യവും ചിരന്തനമായ സ്വപ്നം മാത്രമേ ആകാൻ പാടുള്ളുവെന്നും വിശ്വസിക്കുന്ന ജാതിസമൂഹത്തിൽ "മാനുഷരെല്ലാരുമൊന്നുപോലാകുന്ന " വ്യവസ്ഥിതി വിളംബരം ചെയ്യുന്ന ഓണത്തിന് സവിശേഷ പ്രധാന്യമുണ്ട്

“ബാലകൃഷ്ണാ ,കൊച്ചുകള്ളാ ഓണം ഉണ്ണാൻ നീ വാ”

എൻ്റെയും ബാലകൃഷ്ണൻ്റെയും ആദ്യത്തെ ഓണത്തിൻ്റെ കഥയാണ് ഇത് . എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.

ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട സദ്യപോലെ സ്ത്രീവിരുദ്ധത മറ്റൊന്നുമില്ല

0
ഓണം, മറ്റു വിശേഷ അവസരങ്ങൾ ഒക്കെ കുറച്ചു ഭയത്തോടെയാണ് ഈയിടെ കാണുന്നത്. ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട സദ്യപോലെ സ്ത്രീവിരുദ്ധത മറ്റൊന്നുമില്ല.

ഓണം ഇങ്ങെത്താറായി, ഇത്തവണ നമുക്ക് ചെറുതായൊന്നു ട്രാക്ക് മാറ്റിയാലോ?

0
വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍.

ഓണം വന്നത് ഇറാഖില്‍ നിന്ന് ! കേരളം പാതാളം ! മാവേലി ഭരിച്ചത് തെക്കേ ഇന്ത്യ മുഴുവനും !

0
ഇന്ത്യയുടെ മാപ്പില്‍ ഏറ്റവും താഴെയുള്ള കേരളത്തെ നമ്മള്‍ പാതാളമായി കണ്ടാല്‍ മഹാബലി ഭരിച്ചത് എവിടെയായിയിരിക്കും?

ഓണസദ്യയും മാലാഖന്മാരും

0
ഓണം എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക് ഓടിയെത്തുക, വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യയാണ്.

മലയാളികള്‍ എന്ത് കൊണ്ട് ആഹാരം കൈ കൊണ്ട് കുഴച്ച് ഉരുട്ടി കഴിക്കുന്നു ?

0
ഇവയുമായുള്ള മനുഷ്യന്റെ ഒത്ത് ചേരല്‍ ആണ് ഭക്ഷണം കൈ കൊണ്ട് നേരിട്ട് കഴിക്കുമ്പോള്‍ ഉണ്ടാകുന്നത്.

സനാഥം ഈ ഓണം – മോനി കെ വിനോദ്..

0
പായില്‍ കമിഴ്ന്നു കിടന്നാണ് തീറ്റ. താരത്തിന്റെ ഗ്ലാമര്‍ കണ്ട് അസൂയയില്‍ ആഴത്തില്‍ പൂണ്ടു മനസ്സില്‍ പറഞ്ഞു ' എടാ കൊച്ചനേ , നിന്നെക്കാള്‍ നാല്‍പ്പത്തി ഒന്‍പതു ഓണം കൂടുതല്‍ ഉണ്ടവനാണ് ഞാന്‍

ഓണം എത്തിക്കഴിഞ്ഞു – ഒപ്പം ഓണത്തിനെ വരവേല്‍ക്കാന്‍ ഒരു ഓണപ്പാട്ടും..

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് കേരള ടൂറിസം വകുപ്പ് ദൃശ്യമനോഹരമായ ഗാനം മലയാളക്കരക്ക് സമ്മാനിച്ചു.