പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന് ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്.
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.