Tag: one day movie review
ഒറ്റ ദിവസത്തിലൊതുങ്ങാത്ത ‘വണ്‍ ഡേ’ – സിനിമാ റിവ്യൂ
രണ്ടുമണിക്കൂര്‍ തിയറ്ററുകളിലിരുന്ന് ഉറങ്ങാന്‍ പ്രേരിപ്പിക്കാത്ത സിനിമയാണ് വണ്‍ഡേ. ധൈര്യമായി ഈ സിനിമ കാണാം.
കണ്ടിരിക്കാന്‍ നല്ലൊരു സിനിമ; ‘വണ്‍ ഡേ’ നിരാശപ്പെടുത്തിയില്ല.
അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്.