ചിത്രം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും. ഇപ്പോള്‍ ഡബ്ബിംഗ് നടന്നുവരുന്നു
ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം "പ്ലെയിന്‍" ഒരു വീക്ക്നെസ്സാണ്.
ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ...
ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രമുഖ താരങ്ങള്‍ കലാശാല ബാബുവും ഹാസ്യ നടന് നോബിയുമായിരുന്നു.