Tag: oneday
കണ്ടിരിക്കാന്‍ നല്ലൊരു സിനിമ; ‘വണ്‍ ഡേ’ നിരാശപ്പെടുത്തിയില്ല.
അവസാനം വരെ പ്രേക്ഷകരില്‍ നില നിര്‍ത്താന്‍ കഴിയുന്ന സസ്പെന്‍സ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികള്‍, അനിവാര്യമായ സന്ദര്‍ഭത്തില്‍ മാത്രമുള്ള സംഘട്ടനങ്ങള്‍, കഥാഗതിയ്ക്ക് ആവശ്യമായ സന്ദര്‍ഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്.
വണ്‍ ഡേ ട്രെയിലര്‍ ഫേസ് ബുക്കില്‍ വന്‍ ഹിറ്റ്
സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്ത വണ്‍ ഡേ എന്ന മലയാളം ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ വന്‍ ഹിറ്റുകള്‍ നേടി മുന്നേറുന്നു.
വണ്‍ഡേ വിശേഷങ്ങള്‍; സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം !
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.
ആണുങ്ങള് ഒറ്റദിവസത്തേക്ക് പെണ്ണുങ്ങള് ആയി മാറിയാല്‍ അവര്‍ എന്ത് ചെയ്യും?
ഒരേ ഒരു ദിവസത്തേക്ക് ആണുങ്ങളെ പെണ്ണുങ്ങള് ആയി മാറ്റിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഉത്തരങ്ങളുമായി ആണുങ്ങള് പ്രതികരിക്കുന്നു.