പല ആളുകളും ചോദിക്കുന്ന ഒരു പ്രധാന സംശയമാണ് ഒരേ ഉല്‍പ്പന്നത്തിന്റെ കാര്യമായ വില വ്യത്യാസം. ചില ഓണ്‍ ലൈന്‍ ഷോപ്പുകളില്‍ ഒരേ ഡിസ്ക്രിപ്ഷന്‍, പക്ഷെ രണ്ടു വിലകള്‍. രണ്ടും തമ്മില്‍ കാര്യമായ വില വ്യത്യാസം ഉണ്ട്...
ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കൊന്ന് ഓടിച്ചു നോക്കാം
ഇന്റെര്‍നെറ്റിലൂടെ ഉല്‍പ്പനങ്ങള്‍ വാങ്ങാമെന്ന് ഒരു കാലത്ത് മലയാളികള്‍ അറിഞ്ഞപ്പോള്‍ പലരും പറഞ്ഞു 'ഇതൊക്കെ ബൂര്‍ഷ്വാ ഇടപാടാണ്, അമേരിക്കയിലൊക്കെ ഈ സംഗതി നടക്കുമായിരിക്കും'. എന്നാല്‍ ആ ധാരണകള്‍ മലയാളികള്‍ തന്നെ തിരുത്തിക്കുറിച്ചു. ഇന്ന് കേരളത്തിലെ കൊറിയര്‍ സര്‍വീസുകളുടെ...