അതു കൊണ്ടുതന്നെയാണ് തൊണ്ണൂറുകളിലെ ചിത്രങ്ങൾ ഇന്നും കാണാൻ മടുപ്പില്ലാത്തത്
ലോ ബജറ്റ് കോമഡി ചിത്രങ്ങൾ ജനങ്ങളെ തിയറ്ററിലേക്ക് ആനയിച്ച കാലമാണ് തൊണ്ണൂറുകൾ. അതിന് ചുക്കാൻ പിടിച്ചതിൽ മുഖ്യ പങ്കു വഹിച്ചവരാണ് സിദ്ദിക്ക്, ജഗദീഷ് എന്നിവർ