എന്നും ചരിത്രം എഴുതി പോസ്റ്റ് ഇടുന്നത് അല്ലെ ഇന്ന് ചരിത്രത്തിലെ ഒരു കഥ പറയാം എന്ന് കരുതി. ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കുന്നു.ഓഷോയോട് യാതൊരു താൽപര്യവും ഇല്ല ഒരു ആൾ ദൈവം പക്ഷെ
അയ്യായിരം വർഷത്തോളം മനു ഇന്ത്യയെ നിയന്ത്രിച്ചു , പ്രത്യേകിച്ചും അതിന്റെ ധാർമ്മികതയെ , ജാതിവ്യവസ്ഥയെ , ഈ രാജ്യത്തിന് അദ്ദേഹം വരുത്തിവച്ച ദ്രോഹം കണക്കാക്കാനാവില്ല. തന്റെ ഭർത്താവിനോട്
വിദ്യാഭ്യാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും എന്തെങ്കിലും പറയുന്നതിന് മുമ്പേ മതം എന്നതുകൊണ്ട് ' മതങ്ങൾ ' എന്നല്ല ഞാൻ അർത്ഥമാക്കുന്നതെന്ന് നിങ്ങളോട് പറയേണ്ടതായ അത്യാവശ്യമുണ്ട്. ഒരു ഹിന്ദുവോ, മുഹമ്മദീയനോ ആയിരിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മതാത്മകരായിരിക്കുക എന്നത്. ഏതെങ്കിലും
നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ശക്തി മുഴുവൻ അർത്ഥശൂന്യമായ കാര്യങ്ങളിൽ നിക്ഷേപിക്കേണ്ടി വരുന്നു. നിങ്ങൾക്ക് കാമനയുണ്ടാവുമ്പോൾ നിങ്ങളുടെ ഊർജ്ജം കാമനയായിത്തീരുന്നു