Tag: OSIRIS
ജീവന് തേടി ഒസിറിസ് റെക്സ്
ആദ്യമായി ഒരു സ്പേസ്ക്രാഫ്റ്റ് ഒരു ഛിന്നഗ്രഹത്തില്‍ നിന്നും ധൂളിയുടെ സാംപിള്‍ ശേഖരിച്ച് തിരിച്ച് ഭൂമിയിലിറങ്ങുകയാണ്. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം ഈ പേടകം ഛിന്നഗ്രഹത്തില്‍ ഇറങ്ങുന്നില്ല എന്നതാണ്. പരുന്ത് ഇരയെ