ഒറ്റപാലവും പട്ടാമ്പിയും പശ്ചാത്തലത്തിൽ വരുന്ന സിനിമകളെ വള്ളുവനാട് എന്ന നാമം പറഞ്ഞു നമ്മൾ പലതവണ പറ്റിക്കപ്പെട്ടതാണ്
സിനിമകൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം,മിഥ്യാധാരണകൾ Rishikesh Abhinandan വള്ളുവനാട് എന്നാൽ എന്താണ് എന്ന് ഞാൻ ചോദിച്ചാൽ ഒറ്റപ്പാലം ഷൊർണ്ണൂർ പട്ടാമ്പി ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു പഴയകാല നാട്ടുരാജ്യമാണെന്നും വള്ളുവനാട് ആസ്ഥാനം എവിടെയാണ് എന്ന് ചോദിച്ചാൽ ഒറ്റപാലമാണെന്നും