Entertainment8 months ago
ആത്മാക്കൾ ഒന്നാകുമ്പോൾ തന്നെയാണ് ജീവിതം സഫലമാകുന്നത് …
Sushob KV സംവിധാനം ചെയ്ത ‘പാതി’ സ്നേഹാർദ്രമായൊരു ഷോർട്ട് ഫിലിം ആണ്. നമ്മുടെ പാതി എന്താണ് ? നമ്മുടെ ജീവിതപങ്കാളി. അത്രമാത്രം ഇഴുകിച്ചേർന്ന മറ്റൊരുബന്ധവും വാക്കും മനുഷ്യന്റെ ജീവിതത്തിലോ നിഘണ്ടുവിലോ ഇല്ല. ഒരുപക്ഷെ രണ്ടു വ്യക്തികൾ...