മമ്മൂട്ടി ശരിയാകില്ലെന്നും അപ്പച്ചൻ വരുന്നതിന് മുൻപ് പറഞ്ഞുവിടാമെന്നും അവിടെ പൊതു അഭിപ്രായമുണ്ടായി
ഔസേപ്പച്ചൻ വാളക്കുഴി എന്ന നിർമ്മാതാവിനെ സിനിമാരാധകർക്കു പരിചയമുണ്ടാകും.നോക്കെത്താദൂരത്ത് കണ്ണും നട്ട് , കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, റാംജിറാവു സ്പീക്കിങ്, ഹിറ്റ്ലർ, കിംഗ്ലയർ, ഒരു അഡാർ ലൗ എന്നീ സിനിമകൾ എല്ലാം അദ്ദേഹം നിർമ്മിച്ചതാണ്. അദ്ദേഹത്തിന്റെ