Home Tags Padmarajan

Tag: padmarajan

ഇന്നിന്‍റെ കാഴ്ചയിലും കണ്ണീര്‍ പൊഴിക്കാതെ ഇത് കണ്ട് തീര്‍ക്കാനാവില്ല

0
പിഴുതെടുത്ത ഹൃദയത്തോടെ ആ മാതാവ് അവിടെ നിന്നും പടി ഇറങ്ങുമ്പോള്‍ , അനന്തരം ഈ വീടിന്‍റെ സ്ഥിതി വിവരങ്ങളുടെ ഉത്ക്കണ്ഠ മാത്രമായിരുന്നു താന്‍ ചെല്ലുന്ന അപരിചിത ഇടത്തേക്കാളും ആ മാതൃഹൃദയത്തെ അലോസരപ്പെടുത്തിയിരുന്നത്.

സദാചാരത്തിൽ ഉണർന്നെണീക്കുന്ന മലയാളിക്ക് അത് അത്ര പ്രിയങ്കരമായ പ്രണയമായി തീരണമെങ്കിൽ ….

0
ഇന്നലെ ആ പ്രതിഭയുടെ ഓർമദിവസമായിരുന്നു. കാലങ്ങൾക്ക് മുന്നേ കുറച്ച് സിനിമകൾ എടുത്ത് വച്ച്, വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും അവ ചർച്ചയാകുക-മലയാളത്തിലെ മറ്റൊരു സംവിധായകനും ഉണ്ടാകില്ല ഇങ്ങനെ ഒരു സവിശേഷത

പത്‌മരാജന്റെ ആണുങ്ങൾ

0
ഏതൊരു പെണ്ണിലും ഒരു മാധവിക്കുട്ടി ഉറങ്ങി കിടക്കുന്നുണ്ട്‌ എന്ന് പറയുമ്പോലെ ഏതൊരാണിലും ഒരു പത്മരാജനും ഉണ്ട്‌. ശൈശവത്തിന്റെ നിർമ്മലതയും,ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ ചാപല്യവും,

മൂള തൊട്ടുതേച്ചിട്ടുള്ള ഏതെങ്കിലും മനുഷ്യൻ ഇങ്ങനെ കുന്തങ്ങളുള്ള കട്ടിൽ വീട്ടിലേക്ക് അടുപ്പിക്കില്ല

0
പദ്മരാജൻസിനിമ എന്ന പ്രതീക്ഷയും വച്ച് കണ്ടാൽ കനത്ത നിരാശ നേരിടേണ്ടി വരുന്ന ഒരു ചലനചിത്രം- 'കരിയിലക്കാറ്റുപോലെ'. ആ പേരും ആ കോമ്പിനേഷനും ത്രില്ലർ എന്ന തോന്നലും കാരണം ദശകങ്ങളായി മനസിൽ

ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു

0
പപ്പേട്ടൻ തന്നെയൊരു കത്രികയെടുത്ത് എന്റെ താടി വെട്ടി ശരിപ്പെടുത്തി കണ്ണാടി നോക്കിയപ്പോൾ എന്നെ കാണാൻ ഭംഗിയുണ്ടെന്നു തോന്നി...!!'സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ, ഞാൻ ഇന്ത്യ മുഴുവൻ കാണാനുള്ളൊരു

ഇന്നലെ ഞാനൊരു ആന്ധ്രാക്കാരന്റെ കൂടെയായിരുന്നെന്ന് അവൾ പറഞ്ഞപ്പോൾ ജയകൃഷ്ണനെപ്പോലെ നമ്മളും സദാചാരമൂല്യങ്ങൾ ഉയർത്താതെ മൗനം അവലംബിക്കുവാൻ കാരണമായത് അതുകൊണ്ടു...

0
പത്മരാജൻ സിനിമകൾ എന്നും ഒരു അതിശയമാണ്. കുറഞ്ഞ വാക്കുകൾ കൊണ്ട് കടലുപോലെ ആശയങ്ങൾ പ്രതിപാദിക്കുന്ന ഗന്ധർവനെ

സ്വവർഗ്ഗാനുരാഗവും സിനിമകളും കഥകളും

0
മലയാള നോവലുകളിലും, സിനിമകളിലും കടന്നു വന്ന ഇനിയും കടന്നു വരാൻ സാധ്യത ഉളള വിഷയമാണ് സ്വവർഗാനുരാഗം. മാധവികുട്ടിയുടെ ചന്ദനമരങ്ങൾ എന്ന നോവൽ പത്മരാജന്റെ ദേശാടന പക്ഷികൾ കരയാറില്ല എന്ന സിനിമ

മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചൻ കോംപ്ലക്സുകൾ

0
പെരുന്തച്ചന്റെ സംവിധായകൻ ശ്രീ അജയനെ നേരിൽ പരിചയപ്പെടുന്നത്, 2009 ൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരിക്കുമ്പോഴാണ്. അന്ന് ഞാനും ആ കമ്മിറ്റിയിൽ ഒരംഗമായിരുന്നു

റഹ്മാന്‍ : കൂട്‌തേടിയലയാതെ കൂട്ടിലെത്തിയ സുന്ദരന്‍

0
മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പേ യുവസൂപ്പര്‍താരം എന്ന വിശേഷണം നേടിയെടുത്ത റഹ്മാന്‍ ആദ്യം അഭിനയിച്ച കൂടെവിടെ എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍