ജയറാമിന്റെ ആദ്യ ചിത്രമാണ് അപരൻ. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു മനോഹരച്ചിത്രം. നമുക്ക് ഒരു അപരനുണ്ടായാൽ എങ്ങനെയിരിക്കും ? കേൾക്കാൻ രസകരമാണ് അല്ലെ? ഒരുപാട് സങ്കീർണ്ണമായ കഥാപാത്രമായിരുന്നു അപരനിൽ ജയറാമിന്റേത്. ജയറാം അതിൽ രണ്ടു...
Pishu Mon രണ്ട് വൈരുദ്ധ്യങ്ങളായ ലോകങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും അതെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമ പറയുന്നത്. സിനിമയിൽ ഉടനീളം എല്ലാവരും അവരവരുടെ ബാഗേജ് കൊണ്ടുനടക്കുന്നത് കാണാനാകും, വിശേഷ്യ സോളമനും സോഫിയയും. സോളോമൻ്റെ ലോകം,...
മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്‍താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി...
കഥാകൃത്തും സംവിധായകനുമായ പദ്മരാജനെ പുകഴ്ത്താൻ മടികാണിക്കാത്ത തലമുറ തന്നെയാണ് ഇന്നും. കാരണം ആ കാലത്തു അദ്ദേഹം അണിയിച്ചൊരുക്കിയ, എഴുതിയ ചലച്ചിത്ര വിസ്മയങ്ങൾ ഒട്ടനവധിയാണ്. പദ്മരാജന്റെ മകനായ അനന്തപത്മനാഭൻ തയ്യാറാക്കിയ അച്ഛന്റെ ജീവചരിത്രം ആണ് ‘മകന്റെ കുറിപ്പുകൾ’....
"തീരൻ അധികാരം "ഒൻട്ര്" എന്ന തമിഴ് സിനിമ കണ്ടപ്പോൾ ആ സിനിമയിൽ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത് അതിലെ കള്ളന്മാരുടെ മോഷണരീതിയായിരുന്നു
1912 - ൽ പ്രസിദ്ധീകരിച്ച ജീൻ വെബ്സ്റ്റർ - ന്റെ രചനയായ ഡാഡി - ലോംഗ് - ലെഗ് എന്ന കൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പത്മരാജൻ കാണാമറയത്ത് എഴുതുന്നത്." എനിക്ക് വേണ്ടി
വർഷം, മാരി, വൃഷ്ടി.. മഴയുടെ പര്യായങ്ങൾ കോരിചൊരിയുമ്പോൾ മലയാളിയുടെ നിഘണ്ടുവിൽ ഒരു വാക്കുകൂടി തുള്ളിതുളുമ്പും, ക്ലാര.
പിഴുതെടുത്ത ഹൃദയത്തോടെ ആ മാതാവ് അവിടെ നിന്നും പടി ഇറങ്ങുമ്പോള്‍ , അനന്തരം ഈ വീടിന്റെ സ്ഥിതി വിവരങ്ങളുടെ ഉത്ക്കണ്ഠ മാത്രമായിരുന്നു താന്‍ ചെല്ലുന്ന അപരിചിത ഇടത്തേക്കാളും ആ മാതൃഹൃദയത്തെ അലോസരപ്പെടുത്തിയിരുന്നത്.
ഇന്നലെ ആ പ്രതിഭയുടെ ഓർമദിവസമായിരുന്നു. കാലങ്ങൾക്ക് മുന്നേ കുറച്ച് സിനിമകൾ എടുത്ത് വച്ച്, വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും അവ ചർച്ചയാകുക-മലയാളത്തിലെ മറ്റൊരു സംവിധായകനും ഉണ്ടാകില്ല ഇങ്ങനെ ഒരു സവിശേഷത
ഏതൊരു പെണ്ണിലും ഒരു മാധവിക്കുട്ടി ഉറങ്ങി കിടക്കുന്നുണ്ട് എന്ന് പറയുമ്പോലെ ഏതൊരാണിലും ഒരു പത്മരാജനും ഉണ്ട്. ശൈശവത്തിന്റെ നിർമ്മലതയും,ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ ചാപല്യവും,