Tag: Painting
കോട്ടയം നസീർ എന്ന ചിത്രകാരനെ എത്ര പേർക്കറിയാം ?
കോട്ടയം നസിർ, മിമിക്രി കലാകാരന്മാർക്കിടയിലെ 'ഒരേ ഒരു രാജാവ് 'അതുല്യനായ ഒരു ചിത്രകാരൻ കൂടെയാണ് . കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ എക്സിബിഷൻ കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ് "മിമിക്രി
ക്ലിന്റ് എന്ന മഹാപ്രതിഭ
മലയാളികൾ വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞ ഉജ്ജ്വലവ്യക്തിത്വങ്ങളുടെ പരമ്പരയിൽ ഇന്ന് നിങ്ങളുടെ മുൻപിൽ എത്തിക്കുന്നത് ഒരു അത്ഭുതബാലനെയാണ്.. എഡ്മണ്ട് തോമസ് ക്ലിന്റ് എന്നലോകത്തിന് തന്നെ അത്ഭുതം ആയിമാറിയ കുഞ്ഞുമലയാളിബാലൻ
പലജാതി ചിത്രരചന കണ്ടിട്ടുണ്ട്, തലയുംതാടിയും വച്ചുള്ളത് കാണുന്നത് ആദ്യമായിട്ടാ !
പലജാതി ചിത്രരചന കണ്ടിട്ടുണ്ട്, തലയുംതാടിയും വച്ചുള്ളത് കാണുന്നത് ആദ്യമായിട്ടാ. അസാദ്ധ്യം എന്നേ പായാനുള്ളൂ.
ഈ പെന്‍സില്‍ ചിത്രങ്ങള്‍ കണ്ടാല്‍ ക്യാമറ ചിത്രങ്ങള്‍ തോറ്റ് പോകും.!
ക്യാമറ ചിത്രങ്ങള്‍ തോറ്റുപോകുന്ന തരത്തിലുള്ള കണ്ണുകളുടെ പെന്‍സില്‍ ചിത്രങ്ങളുമായി ഒരു ചിത്രകാരന് കലാപ്രേമികളെ അത്ഭുതപെടുത്തുന്നത്.
ഫോട്ടോഗ്രാഫ് അല്ല.. അതിനെയും വെല്ലുന്ന പെയിന്റിംഗുകള്‍..!!
ഇറ്റലിക്കാരനായ റോബര്‍ട്ടോ ബര്‍ണാഡി വരച്ച, കണ്ണ് തള്ളിപ്പോകുന്ന ഹൈപ്പര്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ ! ഏതാണ്ട് 6 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് ഓരോന്നിന്റെയും വില ..!!
ഇത് മോര്ഗന് ഫ്രീമാന്റെ യഥാര്‍ത്ഥ ചിത്രം ആണെന്ന് കരുതിയെങ്കില്‍ തെറ്റി !
പ്രമുഖ ഹോളിവുഡ് നടന് വെറ്ററന്‍ താരം മോര്ഗന് ഫ്രീമാന്റെ ഈ ചിത്രം സത്യത്തില്‍ യഥാര്‍ത്ഥമല്ല എന്നറിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളില്‍ ഒരു ഞെട്ടലുണ്ടാകും.
ഇവ ഫോട്ടോഗ്രാഫുകളോ അതോ പെയിന്റിംഗോ?
ഇവ കണ്ടാല്‍ ഫോട്ടോഗ്രാഫുകള്‍ അല്ലെന്നു ഒരാളും പറയില്ല എന്നതാണ് സത്യം
യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന നമ്മെ അത്ഭുതപ്പെടുത്തുന്ന ചില പെയിന്റിംഗുകള്‍ !
സ്ത്രീ മുഖങ്ങളെ അവരുടെ കൈകളിലേക്ക് കൊണ്ട് വരികയാണ് ഈ ആര്‍ടിസ്റ്റ് ചെയ്തിരിക്കുന്നത്.
വിചിത്രമായ ഒരു ചിത്രരചന…
പക്ഷെ പൂര്‍ത്തിയായപ്പോള്‍ കണ്ടതോ മനോഹരമായ ഒരു ചിത്രം, ഒരു പോര്ട്രയ്റ്റ്.
യഥാര്‍ത്ഥചിത്രത്തെ വെല്ലുന്ന പെയിന്റിങ്ങുകള്‍ !
ചിത്രകലയില്‍ അതിനിപുണനായ റോഡ് യാഥാര്‍ത്ഥ്യങ്ങളെ ചിത്രങ്ങളാക്കാന്‍ കേമനായിരുന്നു. താഴെ കാണുന്ന ആദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒന്ന് നോക്കൂ..
പെയിന്റിംഗുകളെ യഥാര്‍ത്ഥ ലോകത്തിലേക്ക് കൊണ്ട് വരുന്ന ഇല്ലസ്ട്രെഷനുകള് !
ബെയ്ജിംഗ് സ്വദേശിയായ ഗെയ്കുവോ എന്ന യുവാവിന്റെ അതിഗംഭീരമായ ഇല്ലസ്ട്രെഷനുകള് ആണ് ചുവടെ നിങ്ങള്‍ കാണുന്നത്. പെയിന്റിംഗുകളെ യഥാര്‍ത്ഥ ലോകത്തിലേക്ക് കൊണ്ട് വരുന്നതിനെയാണ് നമ്മള് ഇല്ലസ്ട്രെഷനുകള് എന്ന് വിളിക്കുന്നത്. തീര്‍ച്ചയായും ഇത് കണ്ടിട്ട് വൌ എന്നോ സൂപ്പര്‍ എന്നോ പറയാത്തവര്‍ ബൂലോകം വായനക്കാരില്‍ ആരും തന്നെ കാണില്ല.
നേന്ത്രപ്പഴത്തെ വെള്ളരിയാക്കി; തക്കാളിയെ ഓറഞ്ചുമാക്കി; കോഴിമുട്ടയെ വഴുതനങ്ങയും !
ജപ്പാനീസ് ആര്‍ടിസ്റ്റ് ആയ ഹികാരു ചോ ഒരു സംഭവം തന്നെയാണെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. തന്റെ ത്രിഡി ആര്‍ട്ട് വിദ്യയിലൂടെ ഇദ്ദേഹം പഴവര്‍ഗങ്ങളെയും പച്ചക്കറികളെയും പരസ്പരം മാറ്റുകയായിരുന്നു. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ !
ദുഃഖത്തില്‍ ചാലിച്ചൊരു പെയിന്റിംഗ് കളക്ഷന്‍ !
ലണ്ടന്‍ സ്വദേശിയായ പെയിന്ററായ ആന്‍ഡ്രൂ സാല്ഗാടോ ആണ് ഈ ദുഃഖത്തില്‍ ചാലിച്ച പെയിന്റിംഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെ ഓരോരുത്തരുടെ മുഖത്തും എന്തോ ദുഃഖം ഒളിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് കാണാം.
ചോക്ക് ഉപയോഗിച്ച് ഇങ്ങനെയും വരക്കാമോ ?
ഇത്ര മാത്രം അതിസുന്ദരമായ സ്ട്രീറ്റ് ആര്‍ട്ടുകള്‍ നിങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടോ? പേപ്പറിലും ക്യാന്‍വാസിലും തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ നടുറോഡിലും മറ്റും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വെറും ചോക്കുകള്‍ ഉപയോഗിച്ച് 3ഡി ആര്‍ട്ടുകള്‍ വരക്കുന്നത് കാണട്ടെ. ഈ കലാകാരന്മാരുടെ കഴിവ് കണ്ടു ഞെട്ടട്ടെ..
അതെ ഇവ പെയിന്റിംഗുകള്‍ ആണ്; ചിത്രങ്ങളല്ല !
താഴെ കാണുന്നവ പെയിന്റിംഗുകള്‍ മാത്രമാണെന്ന സത്യം ചിലപ്പോള്‍ നിങ്ങള്‍ അംഗീകരിക്കില്ല. കാരണം അത്രയും പെര്‍ഫെക്ഷനോടെയാണ് ഇവയുടെ ജനനം. ജീവനുള്ളവയെന്ന് തോന്നിക്കുന്ന ആ പെയിന്റിംഗുകള്‍ ഒന്ന് കണ്ടു നോക്കൂ.