Home Tags Pakistan

Tag: pakistan

പാകിസ്ഥാനിലെ മലയാളി

0
സമീർ എന്ന നവാഗത യൂട്യൂബ് വ്ലോഗർ, കറാച്ചിയിലെ ന്യൂനപക്ഷങ്ങളെ കുറിച്ചു കുറെയേറെ വ്ലോഗുകൾ ചെയ്യുകയുണ്ടായി. പാക്കിസ്ഥാനിൽ ഒറ്റപ്പെട്ട പോയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള

ഒരു നിരപരാധികൂടി പ്രാണനുവേണ്ടി യാചിക്കുന്നു

0
മതനിന്ദാ കുറ്റത്തിന് വധിശിക്ഷ കാത്തുകിടന്ന സവാന്‍ മാസിഹ് (Sawan Masih)എന്ന ക്രിസ്തുമതവിശ്വാസിയെ ലാഹോര്‍ ഹൈക്കോടതി കുറ്റക്കാരന്‍ അല്ലെന്ന് കണ്ട് വെറുതെ വിട്ടിരിക്കുന്നു

ലക്ഷദ്വീപ്-പാകിസ്ഥാന്റെ നഷ്ട സ്വപ്നം !

0
കേരളത്തിന് തൊട്ടടുത്ത് ഒരു പാക്കിസ്ഥാൻ നിയന്ത്രിത പ്രദേശം ഉണ്ടായിരുന്നെങ്കിലോ...അങ്ങനെ ഒരു സാധ്യത വിഭജന കാലത്ത് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ നിന്ന് 220-440 Km ദൂരത്തിൽ അറബിക്കടലിൽ

ഇതാണ് ഇസ്‍ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ

0
2020 ഏപ്രിൽ മാസത്തിൽ, തന്റെ കുടുംബത്തെ സഹായിക്കാൻ വേണ്ടി വീട്ടുജോലിക്ക് പോയിക്കൊണ്ടിരിക്കുന്ന മെയ്‌റ ഷാഹ്ബാസിനെ, വാഹനത്തിൽ വന്ന്, വഴിയിൽ തോക്കിൻമുനയിൽ തടഞ്ഞു നിർത്തി

കണ്ണീരോടെ അവൾ ആ വിധി കേട്ടു, ‘തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അതേ ക്രിമിനലിന്റെ കൂടെ ഇനി ഉള്ള...

0
കണ്ണീരോടെ അവൾ ആ വിധി കേട്ടു. തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അതേ ക്രിമിനലിന്റെ കൂടെ ഇനി ഉള്ള കാലം ജീവിച്ചു തീർക്കണം..!അവൾ... മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരി ക്രിസ്ത്യൻ പെൺകുട്ടി .നമ്മുടെ സഹോദരി!

താഹിർ അഹമ്മദ്‌ നസീം – വ്യാജമതനിന്ദയുടെ അവസാനത്തെ ഇര

0
പെഷവാർ നഗരത്തിലെ ഒരു കോടതി. ആളുകൾ തടിച്ചുകൂടിയിരുന്നു . ഏതോ പ്രമുഖ കേസിന്റെ ഹിയറിങ് നടക്കാനിരിക്കുന്ന . ഏകദേശം സമയം 11.30 . കാതടപ്പിക്കുന്ന ഒരു വെടിയൊച്ച കേട്ട സയീദ് സഹീർ എന്ന അഭിഭാഷകൻ

റാഫേൽ എന്നാൽ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യക്ക് ആരാധിക്കാൻ നൽകിയ പുതിയ ദൈവമൊന്നുമല്ല

0
നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും

ദേവീന്ദർ സിങ്ങിന് പാക് ഹൈക്കമ്മിഷൻ ബന്ധം; പാക് ഉദ്യോഗസ്ഥനുമായി നിരന്തര ബന്ധം പുലർത്തി

0
പാർലിമെന്റ് ആക്രമണം നടത്തിയ ഭീകരരെ ഡൽഹിയിൽ എത്തിച്ചതും സൈന്യത്തിലുള്ള തന്റെ ഉന്നത സ്ഥാനം ഉപയോഗപ്പെടുത്തി അഫ്സൽ ഗുരുവിനെക്കൊണ്ട് ഡൽഹിയിൽ തന്റെ സുഹൃത്തുക്കൾ എന്ന പേരിൽ ഭീകരർക്ക്

നെഹ്രുവിനു പറ്റിയ തെറ്റ്, ചൈനയെ മനസിലാക്കുന്നതിലായിരുന്നു

0
അയലത്ത് ഒരു മതരാഷ്ട്രവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഒന്നിച്ച് കിട്ടുന്ന ഏത് ജനാധിപത്യ മതേതര രാജ്യവും അനുഭവിക്കും, ശരിക്കും അനുഭവിക്കും. ജവഹർലാൽ നെഹ്റു തിരിച്ചറിയാതെ പോയതും ഈ യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ

ബലൂചിസ്താൻ ഇന്ത്യയിൽ ലയിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നോ?

0
1946 മാർച്ച് മാസത്തിലാണ് ഘലത്തിലെ ഖാൻ ഒരു പ്രതിനിധി എന്നോണം സമദ് ഖാനെ(aicc അംഗം) ബലൂചിസ്താൻ ഭാരതത്തിൽ ലയിക്കുന്നതിനെ കുറിച്ചു ചർച്ച ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് അയച്ചത്

ബലൂചിസ്ഥാൻ പാകിസ്താനിൽ നിന്നും സ്വതന്ത്രമാക്കാൻ സാധ്യതയുണ്ടോ ?

0
നാസർ ബലൂച്ചിയുടെയും ബഗ്തി ബലൂച്ചിയുടെയും നേതൃത്വത്തിൽ ചുവപ്പും പച്ചയും നീലയും കലർന്ന പതാക ക്വറ്റയുടെ നഗര മധ്യത്തിൽ ഉയരുമെന്ന

കൊറോണക്ക് മുമ്പ് ലോകം ഉറ്റു നോക്കിയിരുന്ന ഒരു വലിയ പ്രോജക്റ്റ് ഉണ്ടായിരുന്നു

0
കൊറോണക്ക് മുമ്പ് ലോകം ഉറ്റു നോക്കിയിരുന്ന ഒരു വലിയ പ്രോജക്റ്റ് ഉണ്ടായിരുന്നു .. ഇപ്പോഴും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന പാകിസ്ഥാനിലെ വമ്പൻ പ്രോജക്റ്റ് .. ഗ്വാഡർ പോർട്ട്.

അസിയ ബീവിയുടെ രക്തത്തിനായി ദാഹിച്ച പാകിസ്താനിലെ വിശ്വാസികൾ ഏത് ജൂത ഗൂഢാലോചനയുടെ ഭാഗം ആണ്?

0
ഐസിസ് ആയാലും താലിബാനായാലും ഭീകരകൊലപാതകങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ആളുകൾ വന്നു പറയുന്ന ഒന്നാണ്, എല്ലാം ജൂത ഗൂഢാലോചന ആണ്, അമേരിക്കൻ സാമ്രാജ്യത്വ കെണി ആണ് എന്നൊക്കെ. അവരോട് ഈ വീഡിയോ കാണാൻ അഭ്യർത്ഥിക്കുന്നു.

കാശ്മീർ പ്രശ്നം എന്നെങ്കിലും പരിഹരിക്കപെടുമോ? നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത്?

കാശ്മീരിൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പേർ കൊല്ലപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിൻറ്റെ വിധവ അദ്ദേഹത്തിൻറ്റെ ശവപ്പെട്ടിയിലേക്ക് ദുഃഖാർത്തയായി നോക്കിനിൽക്കുന്ന ഫോട്ടോ

ഇന്ത്യ പ്രവാസികളെ കയ്യൊഴിയുന്ന സാഹചര്യത്തിൽ ഇമ്രാന്റെ വാക്കുകൾ വായിച്ചിരിക്കണം

0
നമ്മൾ ശത്രുരാജ്യം എന്ന് ഉരുവിടുന്ന പാകിസ്താനിലെ ഭരണാധികാരിക്ക് അവരുടെ പ്രവാസികളോടുള്ള നന്ദിയും കടപ്പാടും ഇമ്രാന്റെ ഈ വാക്കുകളിൽ നിന്നും മനസിലാക്കാവുന്നതാണ്. ഇന്ത്യയുടെ അത്രയും ഇല്ലെങ്കിലും തങ്ങളുടെ വലിപ്പത്തിനും ജനസംഖ്യയ്ക്കും

ജീവന്റെ ഭൂപടത്തിൽ നിന്ന് ഒരു ഡോക്ടർ കൂടി നമ്മെ വിട്ടു പോയി

0
ഒസാമ റിയാസ്- കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മരിക്കുന്ന ആദ്യത്തെ പാക്കിസ്ഥാനി യുവ ഡോക്ടർ. ഇറാനിൽ നിന്നും ഇറാക്കിൽ നിന്നും സ്വന്തം ദേശത്തേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളെയും തീർത്ഥാടകരെയും തന്റെ ജീവൻപോലും

ഇമ്രാൻ ഒരുകാര്യം സ്വന്തം നാട്ടുകാരോട് പറയുന്നുണ്ട്, ദില്ലിയിലെ മുസ്ളിങ്ങൾ അനുഭവിച്ചത് ഇവിടത്തെ ഹിന്ദുക്കളെ അനുഭവിപ്പിക്കും എന്ന് ആരെങ്കിലും കരുതിയാൽ...

0
പാകിസ്ഥാൻ ജനസംഖ്യകൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ രാഷ്ട്രമൊന്നുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവുമല്ല. പട്ടാള അധിനിവേശവും മത മൗലീകവാദവും കൊണ്ട് പൊറുതിമുട്ടിയ ഒരു രാജ്യം

യു.എ.ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെ തോൽപ്പിച്ചൊരു പാകിസ്താനി

0
ദൗർഭാഗ്യവശാൽ നമ്മൾക്കിടയിലെ ചിലർ ശത്രുപക്ഷത്ത് നിർത്തിയ മനുഷ്യരിൽ ഒരാൾ സ്നേഹം കൊണ്ടും കരുണ കൊണ്ടും മനുഷ്യത്വം കൊണ്ടും നമ്മെ തോൽപ്പിക്കുന്ന അനുഭവം സഹദ് കെ യം എഴുതുന്നു. ശത്രുത്വം കല്പ്പിച്ചു നൽകിയ ഈ മനുഷ്യരുമായി ഇടപഴകുന്ന മിക്കവർക്കുമുള്ള അനേകായിരം അനുഭവങ്ങളിൽ ഒന്ന് മാത്രമാണിത്.

“എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ..” എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു.

0
രാജീവൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഒരേക്ലാസ്സിൽ പഠിച്ചവൻ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്നുവരുന്ന ഒരുവൻ. പത്ത് കഴിഞ്ഞു രണ്ടു കൊല്ലത്തിനു ശേഷം അവനു പട്ടാളത്തിൽ സെലെക്ഷൻ കിട്ടിയപ്പോൾ, മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവനെ വണ്ടി കയറ്റി വിടാൻ ഞാനും പോയിരുന്നു

പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി , ഇന്ത്യയുടെ തെരുവിൽ പിച്ചയെടുക്കുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര...

0
പാക്കിസ്ഥാനെ തോൽപിക്കാൻ ഇന്ത്യയ്ക്ക് 10-12 ദിവസം മതി.കേട്ടപ്പോൾ അന്തരംഗം അഭിമാനപൂരിതമായി, പക്ഷേ ഇന്ത്യയുടെ തെരുവോരങ്ങളിൽ നിന്ന് പിച്ച തെണ്ടുന്ന അനാഥബാല്യങ്ങളെ കൈ പിടിച്ചുയർത്താൻ എത്ര വർഷം വേണ്ടിവരും ?

താങ്കൾക്ക് നാണമില്ലേ നാഴികക്ക് നാൽപ്പത് വട്ടം പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് പറഞ്ഞ് രാജ്യത്തെയും ജനങ്ങളെയും വെറുപ്പിക്കാൻ..?

0
ദില്ലിയിൽ ഇലക്‌ഷൻ പ്രചാരണത്തിൽ പ്രസംഗിക്കുമ്പോളാണ് ശ്രീ മോദിജി രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസകരമായ ഈ വാർത്ത പുറത്ത് വിട്ടത്. ദില്ലിയിലെ എന്നല്ല രാജ്യത്തെ ജനങ്ങളുടെ ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള ഏറെ കാലത്തെ ആശങ്കയായിരുന്നു പാക്കിസ്ഥാനെ എത്ര ദിവസം കൊണ്ട് തോൽപ്പിക്കാൻ കഴിയും എന്നുള്ളത്.

ഒരു ഭരണാധികാരിയും വെറുതെ സ്വേച്ഛാധിപതിയാകുന്നില്ല, ചോദ്യം ചോദിയ്ക്കാൻ മടിച്ചും പേടിച്ചും നമ്മളവരെ അങ്ങനെ ആക്കുകയാണ്

0
രാജ്യ വിഭജന ശേഷം ദേശീയതയുടെയും മതേതരത്വത്തിന്റെയും പൊതുബോധത്തിന്റെയും എതിരായി അഥവാ ശത്രുവായി നിൽക്കുന്നത് ഇന്ത്യയിലെ മുസ്ലീമാണ്. മുസ്‌ലിമാണെങ്കിൽ തീവ്രവാദിയും വർഗീയവാദിയുമാണ് എന്നതാണ് പൊതുബോധ സൃഷ്ടി

നിങ്ങൾക്ക് തിരിച്ചുപോകേണ്ടി വന്നാൽ കയറിക്കിടക്കാൻ ഒരിടമുണ്ടല്ലോ? എന്നെപോലുള്ള പാകിസ്ഥാനികൾക്ക് അതും സാധിക്കില്ല.

0
നിങ്ങൾക്ക് തിരിച്ചുപോകേണ്ടി വന്നാൽ കയറിക്കിടക്കാൻ ഒരിടമുണ്ടല്ലോ? എന്നെപോലുള്ള പാകിസ്ഥാനികൾക്ക് അതും സാധിക്കില്ല. നെറികെട്ട ഇന്ത്യക്കാരുടെ മുൻവിധികൾ കാരണം ആകസ്മികമായി ജോലിനഷ്ടപ്പെട്ട ഒരു പാകിസ്താനി പത്രപ്രവർത്തക

നിങ്ങൾക്ക് മതരാജ്യമായ പാകിസ്താനെയല്ലേ അറിയു, നിശാക്ലബുകൾ വരെയുള്ള പാകിസ്താനെ അറിയുമോ ?

0
ആണുങ്ങൾ പോകുന്ന സ്ട്രിപ്പ് ക്ലബ് പോലെ പെണ്ണുങ്ങൾക്ക് പോകാവുന്ന സ്ട്രിപ്പ് ക്ലബ്ബ്കൾ ന്യൂ യോർക്ക് പോലുള്ള നഗരങ്ങളിലുണ്ട്. നല്ല മസിലുള്ള പല വംശത്തിൽ പെടുന്ന ആണുങ്ങൾ പെണ്ണുങ്ങൾക്ക് മുൻപിൽ ഏറെക്കുറെ നഗ്നരാവുകയും, ലാപ് ഡാൻസ് ചെയ്തു കൊടുക്കുകയും

ഹരീഷ് വാസുദേവനെ “ഹാരിസ് ” വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!

0
അഡ്വ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് വിടണമെന്ന് പറഞ്ഞ സെൻകുമാറിനെതിരെ അഡ്വ രശ്മിത രാമചന്ദ്രൻ . അഡ്വ ഹരീഷ് വാസുദേവനെ നമുക്കേവർക്കും അറിയാവുന്നതാണ്. നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം ഇടപെട്ടതുമായി

ഇന്ത്യയും ചൈനയും എന്നു ലോകർ ചേർത്ത് പറഞ്ഞിരുന്ന ഇടത്ത് നിന്ന് ഇന്ത്യയും പാകിസ്ഥാനും എന്നു പറയത്തക്ക ഗതികെട്ട അവസ്ഥ

0
ഇത്രയും പ്രധാനപ്പെട്ട ഒരു സംഭവം ഇന്ത്യയുടെ അയൽ രാജ്യത്തുണ്ടായിട്ടും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തെ ഒരൊറ്റ പ്രധാനപെട്ട രാജ്യക്കാരും ഇന്ത്യൻ പ്രധാനമന്ത്രിയേയോ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെയോ ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചിട്ടില്ല

രാജ്യം തന്നെ കത്തിക്കാൻ മടിയില്ലാത്ത തീവ്രവാദികളാണ് രാജ്യം ഭരിക്കുന്നത്

0
ഇന്ത്യയിൽ ഏതൊരു സ്ഫോടനം നടന്നാലും ഇന്ത്യൻ മുജാഹിദ്ദീൻ , ലക്ഷ്കർ ഇ തോയിബ ഇങ്ങനെ കുറെ തീവ്രവാദ സംഘടനകൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പതിവായിരുന്നല്ലോ. അല്ലെങ്കിൽ പാകിസ്ഥാനിൽ ആരോപിക്കും .ബിജെപി അധികാരത്തിൽ വന്നതിനുശേഷം കാശ്മീർ അരക്ഷിതമായെങ്കിലും മറ്റിടങ്ങളിൽ

നമ്മളെ പാകിസ്താനിൽ പോകാൻ പറയുന്ന ബിജെപിക്കാരും പാകിസ്ഥാനിൽ പോയ അവരുടെ പ്രധാനമന്ത്രിമാരും

0
പാക്കിസ്ഥാന്റെ മുകളിലൂടെ പറക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാത്ര ചെയ്യുന്ന, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ബോയിംഗ് 737-400 വിമാനം. റഷ്യ –അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞു തിരിച്ചു വരികയാണ് പ്രധാനമന്ത്രി

ക്ഷണിക്കാതെ ഒരു രാജ്യത്തേക്ക് കടന്നു ചെല്ലുക, ആ രാജ്യ തലവന്റെ കൊച്ചുമകളുടെ കല്ല്യാണസദ്യ ഉണ്ണുക, എന്നിട്ട് സാരി വാങ്ങി...

0
ഈ പോസ്റ്റിന്റെ പ്രത്യേക എന്തെന്നു വെച്ചാൽ ഇതിനൊന്നും ഒരു മറുപടി പറയാൻ സംഘപരിവാറിന് കഴിയില്ല എന്നതാണ് വർത്തമാനകാല കടുത്ത യാഥാർത്ഥ്യം.ക്ഷണിക്കാതെ ഒരു രാജ്യത്തേക്ക് കടന്നു ചെല്ലുക.

സകലതിനും കാരണം പാകിസ്താനാണ്

0
തനിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് എന്റെ മെക്കിട്ടു കേറാൻ വരരുത്. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന സകലമാന പ്രശ്നങ്ങൾക്കും കാരണക്കാരായ പാക്കിസ്ഥാന് എതിരെ പ്രതിക്ഷേധിക്കാൻ മോദി ജി ഇന്ന് ആഹ്വാനം ചെയ്തത് അറിഞ്ഞില്ലെ?