
പാകിസ്താൻ ജയിക്കുമെന്ന് അഞ്ചുലക്ഷം ബെറ്റ് വച്ച ഒമർ ലുലുവിന്റെ പണിപാളി, വാക്കിന് വിലയുണ്ടെങ്കിൽ അഞ്ചുലക്ഷം കൊടുക്കാൻ കമന്റുകളുടെ പെരുമഴ
അഞ്ചുലക്ഷം ബെറ്റ് വച്ചു തോറ്റു പുലിവാല് പിടിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു . പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ മത്സരത്തിന് മുൻപാണ് പാകിസ്താൻ ജയിക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഒമർ ലുലു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.