Home Tags Pakistan

Tag: pakistan

മതത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ദാ ഇങ്ങനെ കരുതലോടെ ചേർത്ത് നിർത്താനാണ് തീരുമാനം

0
ഒപ്പമുള്ളത് മുസ്ലീമാണ്, നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന കുട്ടികളും മുസ്ലീങ്ങളാണ്, 71 ലെ യുദ്ധത്തിന് മുൻപ് പാകിസ്ഥാനിലായിരുന്നവരാണ്. ബന്ധു ജനങ്ങൾ ഇപ്പോഴും പാകിസ്ഥാനിലാണ്. ഒറ്റപ്പെട്ടുപോയവരല്ല

മുൻ പാകിസ്താൻ പ്രസിഡന്റിനെ വധശിക്ഷക്ക് വിധിച്ച കേസ് ; അറിയേണ്ടതെല്ലാം

0
ഭരണഘടന സസ്പെൻഡ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു രാജ്യദ്രോഹക്കേസ് നേരിടുന്ന പാക്കിസ്ഥാൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയുമായ പർവേസ് മുഷാറഫിന് ഇസ്ളാമാബാദിലെ പ്രത്യേക കോടതിയാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്.

പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുണ്ടോ ? കലാകാലങ്ങളായുള്ള കുപ്രചാരണത്തിന്റെ സത്യാവസ്ഥ നിങ്ങൾ വായിച്ചിരിക്കണം

0
കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി കേൾക്കുന്ന ഒരു റെട്ടറിക്കാണ് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുവിന്റെ കഥ. ശരിയായിരിക്കും എന്ന് വിശ്വസിച്ചു. ഒരു മതാടിസ്ഥാന രാഷ്ട്രത്തിൽ മൈനോരിറ്റികൾ പീഡിപ്പിക്കപ്പെടുക എന്നത് പുതുമയുള്ള കാര്യമല്ല. ഒരു ചെറിയ ഗവേഷണം നടത്തി.

പുറത്തുനിന്നുവന്നവവരെല്ലാം പുറത്തുപോകണം, ആരാണ് ഈ പുറത്തുനിന്നു വന്നവർ?

0
പത്തണയ്ക്കൊരു കത്തി വാങ്ങി കുത്തിവാങ്ങിയ പാകിസ്‌ഥാൻ" അതിന്റെ തന്നെ പൗരന്മാരെ ദ്രോഹിച്ചപ്പോൾ ഉണ്ടായ കലാപങ്ങളിൽനിന്നു രക്ഷപ്പെട്ടോടി

മുസ്ലിം‌ അഭയാർത്ഥികളെ മാത്രം പുറത്താക്കുമ്പോൾ രാജ്യം വിടേണ്ടി വരുന്നവരിൽ സൈനികരുണ്ട്, എം എൽ എയുണ്ട്, ഇന്ത്യയുടെ അഞ്ചാമത് പ്രസിഡന്റിന്റെ...

0
കിഴക്ക് ചിറ്റഗോങ് മുതൽ പടിഞ്ഞാർ ഗ്വദാർ വരെ, വടക്ക് കാശ്മീർ മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ട് കിടന്ന മണ്ണാണ്, ഊരും കുടിയും വിട്ട്

ഒരു നാട് മുഴുവൻ ഒറ്റയടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ച

0
126 ദിവസം പിന്നിട്ടു കാശ്മീരിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ട്. 120 ദിവസം ഉപയോഗിക്കാതെ ഇരിക്കുന്ന ഐഡി ഓട്ടോമാറ്റിക്കലി റിമൂവായി പോകും എന്നതാണ് വാട്സ്ആപ് പോളിസി.

ഈജിപ്തിലും ഇറാനിലുമൊക്കെപ്പോയി ഉള്ളി വാങ്ങാനൊരുങ്ങുന്നു, പാക്കിസ്ഥാനിൽ ഉള്ളി ധാരാളം ഉണ്ട്, അതിർത്തി തുറന്നാൽ മതി

0
ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ പോകുന്നു, ഒരു ലക്ഷം ടണ്. ഉള്ളി വില നൂറു രൂപയായത്രേ കിലോയ്ക്ക്.

ശ്വാസം അടക്കിപ്പിടിക്കില്ലാതെ വായിക്കാനാകില്ല ഈ സംഭവം !

0
യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യൻ യാത്രാ വിമാനത്തെ പിന്തുടർന്ന് തടഞ്ഞു ; ഒടുവിൽ അതിർത്തി കടത്തി വിട്ടു ; പാക്കിസ്ഥാന് മുകളിൽ ആകാശത്തുവെച്ച് സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

പാകിസ്താൻ ആദ്യം ആണവായുധം ഉപയോഗിച്ചാൽ…

0
അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്ഥാൻ പരാജയപ്പെടും, പരാജയപ്പെട്ടാൽ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർണ്ണായക വെളിപ്പെടുത്തൽ "ഇന്ത്യയുമായി വ്യവസ്ഥാപിതമായ യുദ്ധത്തിലെ ഏർപ്പെട്ടാൽ തങ്ങൾ പരാജയപ്പെടുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സുപ്രധാന വെളിപ്പെടുത്തൽ....

കാശ്മീരിനെയും അവിടുത്തെ ജനങ്ങളെയും ഓർത്ത് കാല് വെന്തപോലെയാണ് പാക്കിസ്ഥാൻ ഓടി നടക്കുന്നത്

0
കാഷ്മീരിനെയും അവിടുത്തെ ജനങ്ങളെയും ഓർത്ത് കാല് വെന്തപോലെയാണ് പാക്കിസ്ഥാൻ ഓടി നടക്കുന്നത്

‘എന്തൊക്കെ വന്നാലും കാശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങൾ തുടരും’

0
കാശ്മീരിലെ പല നിയന്ത്രണങ്ങളെയും മറികടന്നാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവിടെ നടക്കുന്ന സംഭവങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു, കൃത്യവും നിഷ്പക്ഷവും ആയി മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞത് ബിബിസി ആണ്

തിരഞ്ഞെടുപ്പ് ജയിക്കാൻ പറഞ്ഞാലും അണുബോംബ് ഭീഷണി എത്ര നിരുത്തരവാദപരമാണ്

0
ദീപാവലിക്ക് പൊട്ടിക്കാനാന്‍ സൂക്ഷിച്ച് വച്ചിരിക്കുന്നതല്ല അണുബോംബ് എന്ന് രാജസ്ഥാനിലെ ബാര്‍മെര്‍ പട്ടണത്തില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുണ്ട്

ഹിന്ദുക്കളെ അധിക്ഷേപിച്ചതിനെ തുടർന്ന് പാകിസ്ഥാനികൾ രാജിവയ്പ്പിച്ചു

0
ഇത് ഫയാസുല്‍ ഹസന്‍ ചോഹാന്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് കള്‍ച്ചര്‍ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ഇദ്ദേഹം രാജിവെച്ചിരുന്നു (രാജിവെക്കാന്‍ നിര്‍ബന്ധിതനായി). എന്തിനാണെന്ന് അറിയുമോ? ഹിന്ദുക്കളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ആ നാട്ടില്‍ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് രാജി. #SackFayyazChohan എന്ന ഹാഷ്ടാഗില്‍ പാക്കിസ്ഥിനില്‍ ട്വിറ്ററിലൂടെ വന്‍ പ്രതിഷേധമാണ് ചോഹാനെതിരെ ഉയര്‍ന്നത്.പുല്‍വാമയിലെ ഭീകരാക്രമണത്തിലുള്ള ഇന്ത്യയുടെ നിലപാടിനോടുള്ള പ്രതികരണം എന്ന രീതിയില്‍ ചോഹാന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഒടുവില്‍ അയാളുടെ രാജിയില്‍ കലാശിച്ചത്.

Blood Telegram: രക്തത്തിൽ എഴുതിയ സന്ദേശം ??

0
ബ്രിട്ടീഷ് ഇന്ത്യ വിഭജിച്ച് ഇന്ത്യയും പാക്കിസ്ഥാനും ആയ കാലം മുതൽ രണ്ടു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും വലുതും നാടകീയവും രക്തരൂക്ഷിതവും ആയിരുന്നത് 1971 ലെ യുദ്ധം തന്നെയാണ്.ഈ യുദ്ധം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. രണ്ടു വിഭാഗവും വ്യക്തമായ കണക്കു കൂട്ടലുകളോടെയും തയ്യാറെടുപ്പോടെയും നടത്തിയതാണ്. ആ യുദ്ധത്തിൽ ഇന്ത്യ ജയിച്ചു എന്ന് എല്ലാവർക്കും അറിയാം. പാകിസ്ഥാനെ സൈനികമായി തോൽപ്പിക്കുക മാത്രമായിരുന്നില്ല അന്ന് ഇന്ത്യ ചെയ്തത്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത്, ലോക ശക്തികൾ എതിർക്കുമ്പോൾ പോലും, അത് നടപ്പിലാക്കാൻ കഴിവുള്ള യാഥാർത്ഥത്തിൽ "സ്വതന്ത്രമായ" ഒരു രാജ്യമാണ് ഇന്ത്യ എന്ന് ലോകത്തെ കാണിച്ചു കൊടുക്കുക കൂടി ആയിരുന്നു. ഇതിനുവേണ്ടി ഇന്ദിരാഗാന്ധി നടത്തിയ തയ്യാറെടുപ്പുകളെയും ആ യുദ്ധത്തിൽ അവരുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ തന്ത്രപരമായ വിജയങ്ങളെയും പറ്റി ഞാൻ പിന്നൊരിക്കൽ എഴുതാം

തന്ത്രങ്ങള്‍ ഓടാതെ ആകുമ്പോള്‍, ‘കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ’ (മലയാളം റാപ്പ്)

0
ഒരു ദേശിയ മാധ്യമം കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍, ചാനലിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്. ഇടിമുഴങ്ങുന്ന പാകിസ്ഥാന് സമാനമായ സംസ്ഥാനത്ത്, ബീഫ് നിരോധനത്തിനെതിരായ സമരം അനാവശ്യമല്ലേ എന്ന രീതിയില്‍ വരെ...

ഷാഹിദ് അഫ്രിദി ഇടപെട്ട് ദുബായില്‍ തടവറയില്‍ കഴിയുന്ന 30 പേരെ മോചിപ്പിച്ചു

0
പാക്‌ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി ഇടപെട്ട് ദുബായില്‍ വിവിധ ജയിലുകളില്‍ തടവറയില്‍ കഴിയുന്ന മുപ്പതോളം പാകിസ്ഥാനികളെ മോചിപ്പിച്ചു.

വാഗാ അതിര്‍ത്തിയിലെ കാഴ്ചകള്‍

വാഗാ അതിര്‍ത്തിയേയും അവിടുത്തെ കൗതുക കാഴ്ചകളേയും വെറുമൊരു ടൂറിസ്റ്റിന്റെ കണ്ണിലൂടെ മാത്രം നമുക്ക് നോക്കിക്കാണാന്‍ ആവില്ല. ഓരോ ഇന്ത്യക്കാരനും അവന്റെ ദേശത്തോടും അതിര്‍ത്തിയോടും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഇഷ്ടവും സ്നേഹവും പകര്‍ന്നു നല്കുന്ന ഒരവസ്മരണീയ അനുഭവമാണ് വാഗ. അതൊരു വിനോദക്കാഴ്ച മാത്രമല്ല, അതിനുമപ്പുറമുള്ള ചിലതാണ്.

“മോക്കാ” പരസ്യങ്ങള്‍ ഐപി എല്ലിലും

0
ലോകകപ്പ്‌ തരംഗം മാറി ഐപിഎല്‍ തരംഗം വന്നിട്ടും മോക്കാ പരസ്യങ്ങള്‍ പാകിസ്ഥാനെ വിട്ടൊഴിയുന്നില്ല.

പരസ്യങ്ങളുടെ പാരഡികള്‍ക്കാണ് ഇപ്പൊ ഡിമാണ്ട്

0
പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ഇപ്പൊ അറബിരാജ്യത്തിനെയും തല്ലിചതച്ച വിരാട് കോഹ്ലിയുടെ ഒരു കാര്‍ട്ടൂണ്‍ വീഡിയോ.

പാക്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് കിടിലന്‍ മറുപടി നല്‍കുന്ന ജാവേദ്‌ അക്തര്‍ – വീഡിയോ

0
ചാനല്‍ പ്രതിനിധിയുടെ ഓരോ ചോദ്യത്തിനും വായയടപ്പന്‍ മറുപടിയാണ് ജാവേദ്‌ അക്തര്‍ നല്‍കുന്നത്. ഓരോ ഇന്ത്യക്കാരനും ഷെയര്‍ ചെയ്യേണ്ട വീഡിയോ ചുവടെ നല്‍കുന്നു.

പാക് ക്രിക്കറ്റ് ടീമിന് സൈനിക മാനേജ്‌മെന്റ്

0
അടുത്ത ലോകകപ്പിനായുള്ള പാക് ക്രിക്കറ്റ് ടീമിന്റെ മാനേജരായി മുന്‍ സൈനീക ഓഫീസര്‍ നവീദ് ചീമയെ നിയമിച്ചു

48 മണിക്കൂറിനുള്ളില്‍ 3000 ഭീകരരെ വധിക്കാന്‍ പാക് സൈന്യം ; ലഖ്‌വിയും കസ്റ്റഡിയില്‍

48 മണിക്കൂറിനകം 3000 ഭീകരരെ തൂക്കിക്കൊല്ലണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ്

പെഷവാര്‍ ആക്രമണത്തിന് ഇന്ത്യയെ തിരിച്ചടിക്കുമെന്ന് സെയ്ദ് ഹമീദ്

0
പെഷവാര്‍ സൈനിക സ്‌കൂളിലെ തീവ്രവാദി ആക്രമണത്തിന്റെ പിന്നില്‍ ഇന്ത്യയെന്ന്‍ പാകിസ്താന്‍ രാഷ്ട്രീയ നിരീക്ഷകര്‍ സെയ്ദ് ഹമീദ്.

ഇന്ത്യക്കെതിരെ വെടിയുതിര്‍ക്കുന്ന പാക്കിസ്ഥാന് ആരാണ് പുലിയെന്ന് കാണിക്കുന്ന 7 ബോളിവുഡ് ജിഫ് ചിത്രങ്ങള്‍

0
ജമ്മു കാശ്മീര്‍ ജനതക്കെതിരെയും ഇന്ത്യക്കെതിരെയും ചുമ്മാ വെടിയുതിര്‍ക്കുന്ന പാക്കിസ്ഥാന് സത്യത്തില്‍ ആരാണ് പുലി എന്ന് കാണിച്ചു കൊടുക്കാവുന്ന 7 കിടിലന്‍ ബോളിവുഡ് ജിഫ് ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

വൈകി വന്ന പാകിസ്ഥാന്‍ മുന്‍ മന്ത്രിയെ യാത്രക്കാര്‍ വിമാത്തില്‍ നിന്ന് പുറത്താക്കി : വീഡിയോ വൈറലാകുന്നു.

0
250 ഓളം വരുന്ന യാത്രക്കാരെ ബുദ്ധിമുട്ടിച്ചതില്‍ രോഷാകുലരായ യാത്രക്കാര്‍ മുന്‍ പാകിസ്ഥാന്‍ മന്ത്രി കൂടിയായ റഹ്മാന്‍ മാലിക്കിനെ വിമാനത്തില്‍ നിന്നും പുറത്താക്കി.

ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള അപരിചിതര്‍ ആദ്യമായി പരസ്പരം ഫോണില്‍ സംസാരിച്ചു; അപൂര്‍വ്വ വീഡിയോ

0
ഈ സ്വാതന്ത്ര്യ ദിനത്തില്‍ ബൂലോകം ടീമിന് അതിന്റെ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും സുന്ദരമായ വീഡിയോ എന്നിതിനെ വിശേഷിപ്പിക്കാം. ഇതിനകം തന്നെ ഒട്ടേറെ വൈറല്‍ വീഡിയോകള്‍ നമുക്ക് സമ്മാനിച്ച എഐബി ടീം തന്നെയാണ് ഏറെ മുന്നൊരുക്കങ്ങളോടെ നിര്‍മ്മിച്ച ഈ വീഡിയോയും പുറത്തിറക്കിയിരിക്കുന്നത്. സത്യം പറയാമല്ലോ, ഇത്തരമൊരു വീഡിയോ നിര്‍മ്മിച്ച അവരെ അഭിനന്ദനം കൊണ്ട് മൂടാതിരിക്കാന്‍ വയ്യ.